Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമത്വ മുന്നേറ്റ യാത്ര; വിളംബര വാഹന റാലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 09:12 pm IST
inAlappuzha

മാവേലിക്കര: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയോടനുബന്ധിച്ച് മാവേലിക്കര എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ സമത്വ മുന്നേറ്റ യാത്ര വിളംബര വാഹന റാലി സംഘടിപ്പിക്കുന്നു.

28ന് രാവിലെ 8.30ന് വള്ളികുന്നം ചൂനാട് അമ്പാടി ആഡിറ്റോറിയത്തില്‍ നിന്നും ആരംഭിക്കുന്ന റാലി യൂണിയന്‍ പ്രസിഡന്റ് സുഭാഷ്‌വാസു ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ചൂനാട് അറാഫ ജംഗ്ഷന്‍, പാറയ്‌ക്കല്‍, മൂന്നാംകുറ്റി, കറ്റാനം, ചാരുംമൂട്, ചുനക്കര, മാങ്കാംകുഴി, കൊച്ചാലുംമൂട്, പുതിയകാവ്, മിച്ചല്‍ ജംഗ്ഷന്‍, ളാഹ, ആല്‍ത്തറമൂട്, ചെട്ടികുളങ്ങര കിഴക്കേനട, ആലയ്‌ക്കല്‍ ജംഗ്ഷന്‍, ചെട്ടികുളങ്ങര മാര്‍ക്കറ്റ്, തട്ടാരമ്പലം, കോട്ടമുറി, തൃപ്പെരുംന്തുറ, ഇരമത്തൂര്‍, പുത്തുവിളപ്പടി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഉച്ചയ്‌ക്ക് 12.30ന് മഹാത്മ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് സുഭാഷ്‌വാസു, വൈസ്പ്രസിഡന്റ് ഷാജി.എം.പണിയ്‌ക്കര്‍, സെക്രട്ടറി ബി.സുരേഷ്ബാബു എന്നിവര്‍ അറിയിച്ചു.

ഹരിപ്പാട്: എസ്എന്‍ഡിപി യോഗം കാര്‍ത്തികപ്പള്ളി യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ 27,28 തീയതികളില്‍ ഹരിപ്പാട് നിയോജകമണ്ഡലത്തിന്റെ വിവിധ മേഘലകളില്‍ സമത്വ മുന്നേറ്റ വിളംബര ജാഥ നടത്തുന്നു.

യൂത്ത് മൂവ്‌മെന്റ് കാര്‍ത്തികപ്പള്ളി യൂണിയന്‍ സമിതി പ്രസിഡന്റ് സുവിന്‍സുന്ദര്‍ ക്യാപ്റ്റനായും സെക്രട്ടറി ദിനുവാലുപറമ്പില്‍ വൈസ് ക്യാപ്റ്റനായും നയിക്കുന്ന സമത്വമുന്നേറ്റ വിളംബരജാഥയുടെ ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് തോട്ടപ്പള്ളി 2189-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ ഗുരുക്ഷേത്ര അങ്കണത്തില്‍ നടക്കും.

കാര്‍ത്തികപ്പള്ളി യൂണിയന്‍ പ്രസിഡന്റ് കെ.അശോകപ്പണിക്കര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയന്‍ സെക്രട്ടറി അഡ്വ. ആര്‍. രാജേഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മേഘലാ കണ്‍വീനര്‍ എം.സോമന്‍ വിളംബര ജാഥാ സന്ദേശം നല്‍കും.

തുടര്‍ന്ന് തോട്ടപ്പള്ളി, കുമാരകൊടി, പാനൂര്‍, പപ്പന്‍ മുക്ക്, തൃക്കുന്നപുഴ, പുളുക്കി, വലിയകുളങ്ങര, കാര്‍ത്തികപ്പള്ളി, നങ്ങ്യാര്‍കുളങ്ങര, മണിമലമുക്ക്, പള്ളിപ്പാട് മുക്ക്, നടുവട്ടം, പള്ളിപ്പാട് ചന്ത, പോയ്യക്കര തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഒന്നാം ദിവസം ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സമാപിക്കും.

ശനിയാഴ്ച രാവിലെ ഒന്‍പതിന് ഡാണാപ്പടി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന ജാഥ കുമാരപുരം പഞ്ചായത്ത്, കെ.വി. ജെട്ടി, കരുവാറ്റ, കടുവംകുളം, റ്റി.ബി, ഊട്ടുപറമ്പ്, എസ്എന്‍ നഗര്‍, കന്നുകാലിപ്പാലം, ആയാപറമ്പ്, വീയപുരം കോയിക്കല്‍, കുറ്റിയില്‍ മുക്ക്, പായിപ്പാട്, ശാസ്താമുറി, വാത്തുകുളങ്ങര കുറ്റിക്കാട് തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷനില്‍ മഹാ സമ്മേളനതോടെ സമാപിക്കും. എസ്എന്‍ഡിപി യോഗം കാര്‍ത്തികപ്പള്ളി യൂണിയന്‍ പ്രസിഡന്റ് കെ.അശോകപ്പണിക്കര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സംസ്ഥാന ജോ.കണ്‍വീനര്‍ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും എസ്എന്‍ഡിപി യോഗം മുന്‍ അസി. സെക്രട്ടറി പ്രൊഫ. സി.എം. ലോഹിതന്‍ മുഖ്യപ്രഭാഷണം നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.