Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മല്ലപ്പള്ളിയില്‍ ഇടതുപക്ഷത്ത് വിഭാഗീയത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 09:04 pm IST
inPathanamthitta

മല്ലപ്പള്ളി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മറനീക്കി പുറത്തുവന്ന ഇടത് വിഭാഗീയത മല്ലപ്പള്ളിയില്‍ രൂക്ഷമായി തുടരുന്നു.ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തല്‍ കഴിഞ്ഞ ദിവസം ചേരാനിരുന്ന താലൂക്ക് കമ്മിറ്റി കോറം തികയാതെ മാറ്റിവെച്ചു.പലസ്ഥലങ്ങളിലെയും പരാജയങ്ങള്‍ക്ക് പ്രധാന കാരണം ഔദ്യോഗിക നേതൃത്വത്തിലെ വിഭാഗീയതയാണെന്ന് കാട്ടി ബ്രാഞ്ച് കമ്മിറ്റികള്‍ രേഖാമൂലം മേല്‍തട്ടുകളില്‍ രേഖാമൂലം പരാതികല്‍ നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കൂടിയ ലോക്കല്‍ കമ്മറ്റിയിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വാക്കേറ്റത്തിലാണ ്അവസാനിച്ചത്. ലോക്കല്‍ കമ്മിറ്റിയുടെ എതിര്‍പ്പ മറികടന്ന് മല്ലപ്പള്ളി ജില്ലാപ്ഞ്ചായത്ത് ഡിവിഷനില്‍ വിജയിച്ച സുബിന് പ്രദേശത്ത് ഒരുഭാഗത്തും സ്വീകരണ പരിപാടികള്‍ ഒരുക്കാഞ്ഞതുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി ലോക്കല്‍ കമ്മിറ്റിയില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി..മല്ലപ്പള്ളി,കുറ്റുര്‍,കല്ലൂപ്പാറ പഞ്ചായത്തുകളില്‍ പലയിടങ്ങിളിലും ഔദ്യോഗിക നേതൃത്വത്തിലെ ചിലരും കുന്നന്താനം എല്‍സി സെക്രട്ടറി മോഹനന്‍ നായര്‍ മുതിര്‍ന്ന നേതാവ് ഫിലിപ്പ് കോശി എന്നിവരും ചേര്‍ന്ന് സുബിനെ പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയന്നും ഏരിയ കമ്മിറ്റിയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.മറ്റു പലയിടങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്‍്ക്കാന്‍ പ്രധാനകാരണം വിഭാഗീയ പ്രശ്‌നങ്ങളാണെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. രാജന്‍ ആനിക്കാടും ബിന്ദു ചന്ദ്രമോഹന്‍ കോട്ടാങ്ങലും എം.എന്‍. കൃഷ്ണകമാര്‍ എഴുമറ്റൂരും ദയനീയമായി പരാജയപ്പെട്ടിരുന്നു.ആനിക്കാട് അഞ്ചാം വാര്‍ഡായ പുന്നവേലിയിലാണ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ രാജന്‍ 85 വോട്ടിന് തോറ്റത്. സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ ലിയാക്കത്ത് അലിക്കുഞ്ഞ് റാവുത്തരാണ് ഇവിടെ ജയിച്ചത്.കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ മത്സരിച്ച ബിന്ദുചന്ദ്രമോഹന്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.എഴുമറ്റൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡായ കൊറ്റന്‍കുടിയില്‍ കോണ്‍ഗ്രസിലെ അനില്‍ വൈക്കരയോട് 32 വോട്ടിനാണ് എം.എന്‍. കൃഷ്ണകുമാര്‍ തോറ്റത്.മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടാനുണ്ടായ പ്രധാന കാരണം കടുത്ത വിഭാഗീയതയാണെന്നാണ് വിലയിരുത്തല്‍.ഇതിന് ജില്ലാകമ്മിറ്റിയിലെ ഒരുവിഭാഗം നേതാക്കളുടെ ഒത്താശ ഉള്ളതായും ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.