Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

സമത്വമുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന് അണികള്‍ക്ക് സിപിഎം നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 04:06 pm IST
inMalappuram

നിലമ്പൂര്‍: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ജില്ലയിലെത്തുമ്പോള്‍ പങ്കെടുക്കരുതെന്ന് സിപിഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മലയോരമേഖലയിലെ എസ്എന്‍ഡിപിക്കാരായ സിപിഎം അനുഭാവികളുടെ വീടുകളില്‍ നേതാക്കന്മാര്‍ നേരിട്ടെത്തി ആവശ്യപ്പെടുകയായിരുന്നു. സമീപകാലം വരെ സിപിഎമ്മിന്റെ പ്രധാന വോട്ടുബാങ്കായിരുന്നു എസ്എന്‍ഡിപി. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് എസ്എന്‍ഡിപി സ്വീകരിച്ചു. ഇതിന്റെ കേരളമൊട്ടാകെ ഇത് പ്രതിഫലിക്കുകയും ഫലമുണ്ടാകുകയും ചെയ്തു. ബിജെപി-എസ്എന്‍ഡിപി സഖ്യത്തില്‍ തട്ടി നിലമ്പൂരില്‍ സിപിഎം തകര്‍ന്നടിഞ്ഞിരുന്നു. സിപിഎം കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തിയ സഖ്യത്തെ പരിഭ്രാന്തിയോടെയാണ് സിപിഎം നോക്കികാണുന്നത്. എടക്കരയിലും പരിസര പ്രദേശങ്ങളിലും സിപിഎം അക്രമം അഴിച്ചുവിട്ടപ്പോള്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും എസ്എന്‍ഡിപിക്കാരാണ്. നിലമ്പൂര്‍, എടക്കര, ചുങ്കത്തറ ഭാഗങ്ങളില്‍ എസ്എന്‍ഡിപിക്കിടയില്‍ സിപിഎം വിരുദ്ധത ഒന്നുകൂടി ശക്തമാകുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ സമത്വമുന്നേറ്റ യാത്രയില്‍ നിന്ന് പരമാവധി ആളുകളെ അകറ്റി നിര്‍ത്തുകായെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.

നിലമ്പൂര്‍ നഗരസഭയുടെ ചരിത്രത്തില്‍ സിപിഎം ഇത്രയും വലിയ തിരച്ചടി ഇതിന് മുമ്പ് അനുഭവിച്ചിട്ടില്ല. മന്ത്രി ആര്യാടന്റെ വാര്‍ഡില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തിട്ടും ബിജെപി പിന്തുണയോടെ എസ്എന്‍ഡിപിക്കാരാനായ സ്വതന്ത്രന്‍ ജയിച്ചുകയറി.

സമത്വമുന്നേറ്റ യാത്രയുടെ ശക്തിയില്‍ തങ്ങളുടെ പാരമ്പര്യ വോട്ടുകള്‍ കൂടി കൈവിട്ടുപോകുമോയെന്ന ഭയത്തിലാണ് സിപിഎം. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ അവഗണിക്കാന്‍ കൂടി തുടങ്ങിയതോടെ ഭയം ഇരട്ടിയായിരിക്കുകയാണ്. സമത്വമുന്നേറ്റ യാത്രയുടെ ശോഭ നശിപ്പിക്കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. മലയോര ഗ്രാമങ്ങളില്‍ ജനറല്‍ സെക്രട്ടറിക്കും യോഗത്തിനുമെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. എസ്എന്‍ഡിപിയുടെ നേതൃനിരയില്‍ ഉള്ളവരാരും സിപിഎം പക്ഷത്തില്ലാത്തതിനാല്‍ മറ്റുള്ളവരെ ഉപയോഗിച്ചാണ് കുപ്രചരണം നടക്കുന്നത്.

പക്ഷേ ഇതൊന്നും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ഗൗനിക്കുന്നില്ലെന്നുള്ളതാണ് സത്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.