Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആനവേട്ട: ലുക്ക് ഔട്ട് നോട്ടീസിന് അനുമതി തേടി വനപാലകര്‍ കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:06 pm IST
in Ernakulam

കോതമംഗലം: ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒളിവിലുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസിന് വനപാലകര്‍ കോടതിയുടെ അനുമതി തേടി. കേസിലെ 43-ാം പ്രതിയും മരണമടഞ്ഞ ഐക്കരമറ്റം വാസുവിന്റെ സഹായിയുമായി പ്രവര്‍ത്തിച്ച നേര്യമംഗലം തൊണ്ണൂറ് സെന്റ് കോളനി താമസക്കാരനായ തങ്കച്ചനുവേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസിനാണ് അന്വേഷണസംഘം കോതമംഗലം കോടതിയില്‍ അനുമതിതേടിയിട്ടുള്ളത്. ഐക്കരമറ്റം വാസുവിനോടൊപ്പം ആനവേട്ടയ്‌ക്കും മറ്റും സഹായിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇയാള്‍ കേസന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍പോവുകയായിരുന്നു. തങ്കച്ചനെകൂടി പിടികൂടുന്നതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ പ്രാഥമിക ലിസ്റ്റ് അവസാനിക്കുമെന്ന് അന്വേഷണസംഘത്തിലെ റെയ്ഞ്ച്ഓഫീസര്‍ വി.ബി.അഖില്‍ പറഞ്ഞു. ഇതോടൊപ്പം റിമാന്റില്‍ കഴിയുകയായിരുന്ന ഉമേഷ് അംഗര്‍വാള്‍, വിദ്യശങ്കര്‍, ഈഗിള്‍ രാജന്‍, വഞ്ചിയൂര്‍ സുധാകരന്‍ എന്നിവരെ അന്വേഷണസംഘം ആറ്ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. കാട്ടുപോത്ത് വേട്ടയ്‌ക്കുപോയ കുട്ടമ്പുഴ സ്വദേശി സാബു ഉള്‍പ്പെടെയുള്ള സംഘം തുണ്ടം വനമേഖലയില്‍നിന്നും ചരിഞ്ഞ ഒരാനയുടെ കൊമ്പെടുത്ത് വില്പന നടത്തിയകേസില്‍ തുടരന്വേഷണത്തിനാണ് ഇവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. 56പേര്‍ അടങ്ങുന്ന പ്രതിപട്ടികയില്‍ 41 പ്രതികള്‍ പിടിയിലായിട്ടുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. പ്രതികളേയും തൊണ്ടിമുതലും കണ്ടെത്താതെ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന പത്രവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണെന്നും തുണ്ടം റെയിഞ്ച് ഓഫീസര്‍ വി.ബി.അഖില്‍ പറഞ്ഞു.–

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

Cricket

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.