Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഎസ് പക്ഷ പ്രമുഖന്‍ കോടിയേരിക്കും വിഎസിനും പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 08:44 pm IST
in Alappuzha

ചെറിയനാട്: ഗ്രാമ പഞ്ചായത്തില്‍ സിപിഎമ്മിന് മികച്ച വിജയം ലഭിച്ചപ്പോഴും ഒന്നാം വാര്‍ഡില്‍ തോറ്റ വിഎസ് വിഭാഗം നേതാവ് വി.കെ. വാസുദേവന്‍ തന്റെ തോല്‍വിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പരാതി നല്‍കി. വി.എസ്. അച്യുതാനന്ദന്റെ അടുപ്പക്കാരില്‍ ഒരാളായ വി.കെ. വാസുദേവന്‍ ഒന്നാം വാര്‍ഡില്‍ 109 വോട്ടിനാണ് തോറ്റത്.

ഒരാഴ്ച മുന്‍പ് എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ട് പരാതി നല്‍കിയത്. തോല്‍വിയെ കുറിച്ച് സംസ്ഥാന സെക്രട്ടറിയുമായി വിശദമായി സംസാരിച്ചതായിട്ടാണ് അറിവ്. തോല്‍വിക്കു പിന്നില്‍ ജില്ലാ, ഏരിയ, ലോക്കല്‍ നേതൃങ്ങളിലുള്ളവര്‍ക്ക് പങ്കുള്ളതായി വി.കെ. വാസുദേവന്‍ കോടിയേരിയെ അറിയിച്ചിട്ടുണ്ട്.

അനുകൂല പ്രതികരണമാണ് കോടിയേരിയില്‍ നിന്നും ലഭിച്ചതെന്നും സൂചനയുണ്ട്. വിഎസ് അച്യുതാനന്ദനോട് നേരത്തെ തന്നെ ഈ വിവരം ധരിപ്പിച്ചിരുന്നു. അദ്ദേഹവും അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുമായി ഇക്കാര്യം സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. വി.കെ. വാസുദേവന്റെ തോല്‍വിക്കു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയത അല്ലെന്നുള്ള ഏരിയ നേതൃത്വത്തിന്റെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് നേതൃത്വത്തെ പ്രതികൂട്ടിലാക്കി പരാതി നല്‍കിയിരിക്കുന്നത്.

സിപിഎം ഔദ്യോഗിക വിഭാഗത്തിന് ജില്ലയില്‍ തന്നെ കരടായിരുന്ന വിഎസ് വിഭാഗം നേതാവിനെ ഔദ്യോഗിക വിഭാഗം തന്ത്രപൂര്‍വ്വം തോല്‍പ്പിച്ചതായാണ് ആരോപണം.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ 12-ാം വാര്‍ഡില്‍ മത്സരിക്കാനായിരുന്നു വി.കെ. വാസുദേവന്റെ തീരുമാനം. എന്നാല്‍ പഞ്ചായത്തില്‍ ഏതു വാര്‍ഡില്‍ നിന്നാലും വിജയിക്കുമെന്ന് വിശ്വസിപ്പിച്ച ഔദ്യോഗിക നേതൃത്വം കോണ്‍ഗസിന്റെ സിറ്റിംഗ് സീറ്റായ ഒന്നാം വാര്‍ഡില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചു.

പിന്നീട് വി.കെ. വാസുദേവനെ പ്രസിഡന്റു സ്ഥാനാര്‍ത്ഥിയാക്കി പഞ്ചായത്തിലെ 15 വാര്‍ഡുകളിലും എത്തിച്ച് പ്രചരണം നടത്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാന്‍ സാദ്ധ്യതയുള്ള വാര്‍ഡില്‍ പ്രത്യേക വിഭാഗത്തിനെ കേന്ദ്രീകരിച്ച് ഭവനസന്ദര്‍ശനത്തിനു വരെ ഇദ്ദേഹത്തെ ഉപയോഗിച്ചു.

എന്നാല്‍ സിപിഐയുടെ രണ്ടു സീറ്റുള്‍പ്പെടെ 10 സീറ്റ് എല്‍ഡിഎഫ് കരസ്ഥമാക്കിയപ്പോള്‍ വി.കെ. വാസുദേവന്‍ മത്സരിച്ച ഒന്നാം വാര്‍ഡില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തിലെ ബൂത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലീഡ് ലഭിച്ചു.

പ്രസിഡന്റു സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് ഔദ്യോഗിക വിഭാഗം മുന്നില്‍ നിര്‍ത്തി പ്രചരണം നടത്തി തന്ത്രപൂര്‍വ്വം വി.കെ. വാസുദേവനെ തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അദ്ദേഹം പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.