Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മോഷ്ടിച്ച കാറുകളില്‍ കറങ്ങിനടന്ന് മലഞ്ചരക്കുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 12:48 pm IST
in Malappuram

നിലമ്പൂര്‍: കഴിഞ്ഞ ഞായര്‍ രാത്രിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മോഷ്ടിച്ച കാറുകളില്‍ കറങ്ങിനടന്ന മലഞ്ചരക്ക് കടകളില്‍ മോഷണം നടത്തുന്ന സംഘം നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. മഞ്ചേരിയില്‍ താമസമാക്കിയ എടപ്പാള്‍ മാണൂര്‍ പണ്ടാരപ്പറമ്പില്‍ അബൂബക്കര്‍ സിദ്ദീഖ്(37), അങ്ങാടിപ്പുറം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ലോറി ഡ്രൈവര്‍ ആതവനാട് അണ്ണത്ത് കാഞ്ഞിരത്ത് ഷംസുദ്ദീന്‍ എന്ന ബാപ്പു(41), കോട്ടക്കല്‍ പാറത്തറ പരുത്തിക്കുന്നന്‍ മുഹമ്മദലി എന്ന അലി(33) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും അഞ്ച് ക്വിന്റല്‍ അടക്കയും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരൂര്‍ക്കാട് അരിപ്ര മാമ്പറത്ത്‌തൊടി മുഹമ്മദിന്റെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷ്ടിച്ച അടക്ക ഗൂഡല്ലൂരില്‍ വില്‍പനക്കായി കൊണ്ടുപോകുമ്പോഴാണ് പോലീസ് പിടിയിലാകുന്നത്. കാര്‍ ബാപ്പുവിന്റെ സുഹൃത്ത് മുഖേന വാടക്ക് എടുത്തതാണെന്നാണ് മൊഴിയെങ്കിലും മോഷ്ടിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒന്നര വര്‍ഷം മുമ്പ് മലഞ്ചരക്കുകള്‍ മോഷ്ടിച്ചതിലും വാഹനങ്ങള്‍ മോഷ്ടിച്ചതിനും പ്രതിയായ സിദ്ദീഖ് ആഗസ്റ്റ് 12നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സ്വന്തം ജാമ്യത്തിലിറങ്ങിയത്. വിചാരണ പൂര്‍ത്തിയാകാത്ത പത്തോളം കേസുകള്‍ ജില്ലക്ക് പുറത്തും ഇയാളുടെ പേരിലുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണകള്‍ക്കൊന്നും പോകാതെ ജയിലില്‍ നിന്നും പരിചയപ്പെട്ട മറ്റു കേസുകളിലെ പ്രതികളുമായി കവര്‍ച്ച നടത്തുകയായിരുന്നു. പത്ത് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അഞ്ചിലധികം വിവാഹങ്ങളും കഴിച്ച പ്രതി ഇപ്പോള്‍ കാവനൂരിലുള്ള ഭാര്യക്കൊപ്പമാണ് താമസം. 2008ല്‍ വണ്ടൂരില്‍ നിന്നും മലഞ്ചരക്കുകള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു. പഴയ വാഹനങ്ങള്‍ മോഷ്ടിച്ച് രാത്രികാലങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് പതിവ്. കൊണ്ടോട്ടി, മഞ്ചേരി, കുറ്റിപ്പുറം, തൃത്താല, പട്ടാമ്പി, കൊളത്തൂര്‍ എന്നിവിടങ്ങളിലെ കടകളില്‍ നിന്നും മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. രണ്ട് ഓട്ടോറിക്ഷകളും ഒരു മോട്ടോര്‍ സൈക്കിളും മോഷ്ടിച്ചിട്ടുണ്ട്. ഷംസുദ്ദീന്‍ ആദ്യമായാണ് മോഷണകേസില്‍ പ്രതിയാകുന്നത്. അടിപിടി, ഭാര്യാപീഡനം എന്നീ കേസുകളില്‍ ഉള്‍പ്പെട്ട ഷംസുദ്ദീനെ ബാറില്‍ വച്ചാണ് സിദ്ദീഖ് പരിചയപ്പെടുന്നത്. മുഹമ്മദലി കഴിഞ്ഞ 19നാണ് പെരിന്തല്‍മണ്ണ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് സിദ്ദിഖിനൊപ്പം മോഷണത്തിനിറങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം കോഡൂര്‍ സ്വദേശി റൗഫ് പഴയൊരു കേസിലെ വാറന്‍ഡിനെ തുടര്‍ന്ന് ജയിലിലാണ്. ഇയാളെ വിട്ടുകിട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ സിഐക്ക് പുറമേ എസ്.ഐമാരായ സുനില്‍ പുളിക്കല്‍, പി. ജ്യോതീന്ദ്രകുമാര്‍, ദയാശീലന്‍, എഎസ്‌ഐ എം. അസൈനാര്‍, സിപിഒമാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, സഞ്ജീവ് മഞ്ചേരി, ജാബിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.