Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

9/11 ന്യൂജഴ്‌സിയിലെ മുസ്ലിങ്ങള്‍ ആഘോഷിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 07:05 pm IST
in World

വാഷിങ്ടണ്‍: 2001 സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിനെ തട്ടിയെടുത്ത വിമാനം ഉപയോഗിച്ച് ഭീകരര്‍ തകര്‍ത്തപ്പോള്‍ ന്യൂജഴ്‌സിയിലെ ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ആഹ്ലാദിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തേടുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം.

ശനിയാഴ്ച അലബാമ സ്റ്റേറ്റിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ എബിസി ചാനലിനു നല്‍കിയ അഭിമുഖത്തിലും ട്രംപ് ആരോപണം ആവര്‍ത്തിച്ചു. ലോവര്‍ മാന്‍ഹാട്ടനില്‍ തുടങ്ങി ഹഡ്‌സന്‍ നദീതടമാകെ വ്യാപിച്ചുകിടക്കുന്ന ന്യൂജഴ്‌സിയില്‍ നിന്നാല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നന്നായി കാണാന്‍ സാധിക്കുമെന്നതും ട്രംപിന്റെ ആരോപണത്തിന്റെ ബലമേറ്റുന്നു.

‘ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നുവീഴുന്നത് കണ്ടു. അതിനൊപ്പം ന്യൂജഴ്‌സിയിലെ ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ആ അംബരചുംബിയുടെ പതനം കണ്ട് കൈയടിക്കുന്നതും ദര്‍ശിച്ചു’, അലബാമയിലെ റാലിയില്‍ ട്രംപ് പറഞ്ഞു. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ചില മുസ്ലിം പള്ളികള്‍ക്കുമേല്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ആവശ്യകതയും പ്രസംഗത്തിനിടെ ട്രംപ് ചൂണ്ടിക്കാട്ടി. സമാന രീതിയിലായിരുന്നു എബിസി ചാനലിനോടുള്ള ട്രംപിന്റെ പ്രതികരണവും.

അങ്ങനെ സംഭവിച്ചു. ഞാനതു കണ്ടു. ടിവിയിലാണ് കണ്ടത്. ന്യൂജഴ്‌സിയുടെ ഒരു ഭാഗത്ത് ജനങ്ങള്‍ ആഘോഷിക്കുകയായിരുന്നു. അറബ് വംശജര്‍ ഏറെയുള്ള ഇടമാണത്, ട്രംപ് പറഞ്ഞു.

അതേക്കുറിച്ചുള്ള സംസാരം രാഷ്‌ട്രീയമായി ശരിയല്ലെന്നറിയാം. പക്ഷേ, വേള്‍ഡ് ട്രേഡ് സെന്റര്‍ നിലംപൊത്തിയപ്പോള്‍ ഉയര്‍ന്ന കൈയടി നമ്മോട് എന്തോ പറയുന്നുണ്ട്, ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം,

ന്യൂജഴ്‌സിയില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് അധികൃതരുടെ വാദം. ന്യൂജഴ്‌സിയിലെ ആഘോഷത്തെപ്പറ്റിയുള്ള ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ മുസ്ലിങ്ങള്‍ ഭീകരാക്രമണങ്ങള്‍ ടെലിവിഷനില്‍ കണ്ട് സന്തോഷിക്കുന്ന വീഡോയകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ന്യൂജഴ്‌സിയില്‍ സമാന സംഭവം അരങ്ങേറിയതിന് യാതൊരു തെളിവുമില്ലെന്നും പ്രാദേശിക ഭരണകൂടവും പോലീസുമൊക്കെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.