Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നാളെയുടെ ശാസ്ത്രപ്രതിഭകളുടെ സംഗമത്തിന് കൊല്ലം വേദിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 02:55 pm IST
inKollam

കൊല്ലം: ശാസ്ത്രമേള വിജയികള്‍ക്കുള്ള ട്രോഫികളുടെ പ്രദര്‍ശനവും വഹിച്ചുകൊണ്ടുള്ള പ്രൗഡഗംഭീരമായ യാത്ര ഇന്ന് നടക്കും.

ശാസ്‌ത്രോത്സവത്തിന് ഇക്കുറി ഏര്‍പ്പെടുത്തിയ ശാസ്‌ത്രോത്സവക്കപ്പും വഹിച്ചുകൊണ്ട് പുനലൂര്‍ ബോയിസ് എച്ച്എസില്‍ നിന്ന് ആരംഭിക്കുന്ന പ്രദര്‍ശനയാത്ര അഡീഷണല്‍ ഡിപിഐ വി.എല്‍.വിശ്വലത പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ട്രോഫി കമ്മറ്റി കണ്‍വീനര്‍ പി.എസ്.ഗോപകുമാറാണ് യാത്രാക്യാപ്ടന്‍. പിടിഎ പ്രസിഡന്റ് പി.വിജയന്‍ അദ്ധ്യക്ഷത വഹിക്കും. ഡിഇഒ കെ.ആനന്ദകുമാര്‍, എഇഒ ആര്‍.ഉണ്ണിക്കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ കെ.ഹരികുമാരന്‍പിള്ള, ഹെഡ്മിസ്ട്രസ് കെ. രമാദേവി എന്നിവര്‍ സംസാരിക്കും. ജോയിന്റ് കണ്‍വീനര്‍ എ.ആര്‍.അരുണ്‍കുമാര്‍ നന്ദി പറയും.

ശാസ്താംകോട്ട ബിഎംസി എഞ്ചിനീയറിങ് കോളേജ് ഏര്‍പ്പെടുത്തിയ ട്രോഫി രൂപകല്പന ചെയ്തത് ശില്‍പി പ്രദീപ് ഡിഗ്നിറ്റിയാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രദര്‍ശനയാത്ര വൈകിട്ട് നാലിന് പ്രധാന വേദിയായി കൊല്ലം തേവള്ളി ബോയ്‌സ് എച്ച്എസില്‍ എത്തിച്ചേരും. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ട്രോഫി സക്കറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പൊലീത്ത ഡിഡിഇ എന്‍.ഐ.അഗസ്റ്റിന് കൈമാറും. കൗണ്‍സിലര്‍ കോകില എസ്.കുമാര്‍ അദ്ധ്യക്ഷത വഹിക്കും. പതിനായിരത്തിലധികം ശാസ്ത്രകൗമാരങ്ങള്‍ അറിവിന്റെയും പുത്തന്‍ കണ്ടെത്തലിന്റെയും വിസ്മയച്ചെപ്പുകള്‍ മേളയിലൂടെ കൊല്ലത്തിന് മുന്നില്‍ തുറക്കുകയാണ്. നാളെ മുതല്‍ മുതല്‍ 28 വരെ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലായാണ് രണ്ടുപതിറ്റാണ്ടിന് ശേഷം വിരുന്നെത്തുന്ന സംസ്ഥാന ശാസ്ത്രമേള അരങ്ങേറുന്നത്. പതിനാല് ജില്ലകളില്‍ നിന്നായി 264 ഇനങ്ങളില്‍ പതിനായിരത്തിലധികം മത്സരാര്‍ത്ഥികള്‍. ശാസ്ത്രമേളക്കൊപ്പം വൊക്കേഷണല്‍ എക്‌സ്‌പോയും കുറ്റമറ്റതാക്കാന്‍ വിപുലമായ ഒരുക്കത്തിലാണ് സംഘാടകര്‍.

നാളെ വൈകിട്ട് 3ന് സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിപുലമായ ഘോഷയാത്ര പ്രധാനവേദിയായ സെന്റ് അലോഷ്യസ് സ്‌കൂളിലേക്ക് നടക്കും. ഘോഷയാത്രയില്‍ രണ്ടായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വിവിധ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ഡിസ്‌പ്ലെ, വാദ്യഘോഷങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്‌ക്ക് പൊലിമയേറ്റും.

വൊക്കേഷണല്‍ എക്‌സ്‌പോ നടക്കുന്ന 26, 27 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് മേള കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രനാടകം, മിമിക്‌സ് പരേഡ്, സയന്റിഫിക് മാജിക് ഷോ, നൃത്തസമന്വയം എന്നിവയും അരങ്ങേറും. 25, 26 തീയതികളിലായി ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഐടി മേള നടക്കും. കരിയര്‍ഫെസ്റ്റ് 26ന് രാവിലെ 10ന് കൊല്ലം ബോയ്‌സ് വിഎച്ച്എസ്എസിലെ മുഖ്യവേദിയില്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.