Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നീലേശ്വരം രാജവംശത്തിലെ രണ്ട്, മൂന്ന്, അഞ്ച് കൂര്‍ രാജക്കന്മാരെ അരിയിട്ട് വാഴിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 09:01 pm IST
in Kasargod
നീലേശ്വരം: രാജവംശത്തിലെ രണ്ട്, മൂന്ന്, അഞ്ച് കൂര്‍ രാജക്കന്മാരെ അരിയിട്ടു വാഴിച്ചു. വലിയരാജയായി സ്ഥാനമേല്‍ക്കേണ്ട ഒന്നാംകൂര്‍ രാജാവ് തെക്കേ കോവിലകത്തെ ടി.സി കേരളവര്‍മ്മരാജ, നാലാംകൂര്‍ രാജാവ് മഠത്തില്‍കോവിലകത്തെ എം.സി രാമവര്‍മ്മ രാജ എന്നിവര്‍ അസൗകര്യത്തെ തുടര്‍ന്നു ചടങ്ങിനെത്തിയില്ല. സൗകര്യപ്രദമായ ശുഭമുഹൂര്‍ത്തത്തില്‍ ഇരുവരും സ്ഥാനമേല്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കിണാവൂര്‍ കോവിലകത്തെ കൂര്‍ സ്ഥാനക്കാര്‍ മാത്രമാണ് ഇന്നലെ ചുമതലയേറ്റത്. രണ്ടാംകൂര്‍ രാജാവ് കെ.സി രാമവര്‍മ്മ രാജ, മൂന്നാംകൂര്‍ സ്ഥാനത്തുള്ള കെ.സി കേരളവര്‍മ്മരാജ, അഞ്ചാംകൂര്‍ സ്ഥാനക്കാരനായ കെ.സി രവിവര്‍മ്മ രാജ എന്നിവരാണ് സ്ഥാനമേറ്റത്.
രാവിലെ കോവിലകത്തു നിന്നിറങ്ങി തളിയില്‍ ക്ഷേത്രം സന്ദര്‍ശിച്ച ഇവര്‍ നെയ് നിറച്ച കിണ്ടി ശ്രീകോവിലില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു. തുടര്‍ന്ന് പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം, മാടത്തിന്‍ കീഴില്‍ ക്ഷേത്രപാലക ക്ഷേത്രം, മന്നന്‍പുറത്തു കാവ്, എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. തുടര്‍ന്നു കോവിലകത്തെത്തിയ മൂവരേയും കക്കാട്ടില്ലത്ത് തന്ത്രിമാര്‍ നീരാഞ്ജനം ഉഴിഞ്ഞു വരവേറ്റു. അരിയിട്ടു വാഴിക്കലോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ടി.സി.സി കൃഷ്ണവര്‍മ്മ വലിയരാജയുടെ നിര്യാണത്തെത്തുടര്‍ന്നു പതിനാറാം നാളിലാണ് ചടങ്ങ് നടന്നത്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

Kerala

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

പുതിയ വാര്‍ത്തകള്‍

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.