Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ദുബായ് അയ്യപ്പ സംഘം : മളളിയൂര്‍ മഹാഗണപതിയ്‌ക്ക് സ്വര്‍ണ വ്യാസപീഠം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 09:29 pm IST
inPathanamthitta

പത്തനംതിട്ട ദുബായ് ശ്രീഅയ്യപ്പ ഭക്ത സമിതി ഭാഗവതാചാര്യന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഭാഗവത പാരായണത്തിന് ഉപയോഗിച്ചിരുന്ന ഭാഗവത ഗ്രന്ഥപീഠം (വ്യാസപീഠം) സ്വര്‍ണം പൊതിഞ്ഞ് കൈമാറി. ഓമല്ലൂര്‍ മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തില്‍ നടക്കുന്ന ദേവീമാഹാത്മ്യ വിചാര സത്രത്തിന്റെ ഭാഗമായിട്ടാണ് പീഠം കൈമാറിയത്.

മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തിനു ഇനി മുതല്‍ സ്വര്‍ണം പതിച്ച വ്യാസപീഠം ഉപയോഗിക്കും. വിനായക ചതുര്‍ഥി ഉള്‍പ്പെടെയുള്ള ഉത്സവങ്ങളിലും മള്ളിയൂര്‍ ജയന്തി സമ്മേളനങ്ങളിലും ഈ സ്വര്‍ണപീഠം നിറസാന്നിധ്യവുമാകും.

ശബരിമല ദര്‍ശനത്തിനെത്തിയ പി. പുരുഷോത്തമന്‍ നായര്‍ ചെയര്‍മാനായ 50 അംഗ ദുബായ് ശ്രീഅയ്യപ്പ ഭക്ത സമിതിയാണ് പീഠം വഴിപാടായി സമര്‍പ്പിച്ചത്. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മകനും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം ട്രസ്റ്റിയുമായ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പീഠം ഏറ്റുവാങ്ങി. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിനോടു ചേര്‍ന്നു ഭാഗവതാചാര്യന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മൃതിമണ്ഡപമുറിയില്‍ കെടാവിളക്കിനൊപ്പം വ്യാസപീഠം സൂക്ഷിക്കും.

ഓമല്ലൂര്‍ മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവീ ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശ്രീഅയ്യപ്പ ഭക്ത സമിതി പ്രസിഡന്റ് എ. കെ. വിജയന്‍ അധ്യക്ഷത വ ഹിച്ചു. അയ്യപ്പസമിതി വൈസ് ചെയര്‍മാന്‍ ജയപാലന്‍ നായര്‍, ജനറല്‍ സെക്രട്ടറി അജിത് ശര്‍മ ഭസ്മക്കാട്ടുമഠം, കോ ഓര്‍ഡിനേറ്റ ര്‍ ആത്മജവര്‍മ്മ തമ്പുരാന്‍, പിരളിയില്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

സമിതി ഭാരവാഹികളായി ഹരികൃഷ്ണന്‍ മോളോളത്ത്, രാധാകൃഷ്ണന്‍, മുകുന്ദന്‍ (രക്ഷാധികാരികള്‍), പി. പുരുഷോത്തമന്‍ നായര്‍ (ചെയര്‍മാന്‍), ജയപാലന്‍ നായര്‍ (വൈസ് ചെയര്‍മാന്‍), എ.കെ. വിജയന്‍ (പ്രസിഡന്റ്), കനകദാസ് (വൈസ് പ്രസിഡന്റ്), അജിത് ശര്‍മ ഭസ്മക്കാട്ടുമഠം (ജനറല്‍ സെക്രട്ടറി), നാരായണന്‍ (സെക്രട്ടറി), തമ്പാന്‍, സനല്‍ദാസ് (ജോ. സെക്രട്ടറിമാര്‍), ചന്ദ്രന്‍ മേക്കാട്ട് (കണ്‍വീനര്‍), ശശിധരന്‍ നായര്‍ (ട്രഷറാര്‍). ഗോപാല്‍കൃഷ്ണ ഗണപതി (ജോ. ട്രഷറാര്‍), അമ്പിളി പ്രകാശ്, ഷൈലജ, രാജി രാജേഷ് (വനിതാ വിഭാഗം കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.