Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലീഗിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിക്ക് ഉത്തരവാദി സിപിഎം: അഡ്വ.കെ.ശ്രീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 12:50 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ ഏറ്റവും വലിയ വിപത്തായ മുസ്ലീം ലീഗിനെ ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലേറ്റിയതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ജില്ലയുടെ സമാധാനാന്തരീക്ഷം നിലനില്‍ക്കണമെങ്കില്‍ ലീഗ് അധികാരത്തിലെത്തരുത്. അതു കൊണ്ടാണ് കാസര്‍കോട് ജില്ലയുടെ പ്രത്യേക അന്തരീക്ഷം കണക്കിലെടുത്ത് ലീഗിനെ അധികാരത്തിലെത്തിക്കരുതെന്ന നിലപാട് ബിജെപി സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അംഗസംഖ്യ ബിജെപിക്കില്ലാത്തതു കൊണ്ട് മത്സരിക്കാന്‍ സാധിക്കില്ല. ലീഗ് അധികാരത്തില്‍ വരുന്നത് തടയണമെന്ന ഉദ്ദേശത്തോടെ ബിജെപിയുടെ മുന്നിലുള്ള ഏകവഴി ലീഗ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ആള്‍ക്ക് വോട്ട് ചെയ്യുകയെന്നതാണ്. സിപിഎമ്മിനെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് പിന്തുണക്കേണ്ടന്ന ബിജെപി സംസ്ഥാനതല തീരുമാനം ഉണ്ടെങ്കിലും. കാസര്‍കോട് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ സംസ്ഥാന തീരുമാനത്തില്‍ നിന്ന് ഇളവ് വാങ്ങി ബിജെപി ജില്ലാ നേതൃത്വം ഏക കണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു. കാസര്‍കോട് ജില്ലയുടെ സമാധാന കാംക്ഷികളായിട്ടുള്ള എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ ആഗ്രഹിക്കുന്ന തീരുമാനമാണിത്.

പക്ഷെ ബിജെപി പിന്തുണച്ച് പ്രസിഡണ്ടായാല്‍ ആസ്ഥാനം അടുത്ത നിമിഷം രാജിവെക്കുമെന്ന് സിപിഎം പ്രഖ്യാപിക്കുകയായിരുന്നു. എസ്ഡിപിയുടെയും പിഡിപിയുടെയും വോട്ട് വാങ്ങി വിജയിച്ചവരാണ് സിപിഎം സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും. രാജ്യംഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി നല്‍കാമെന്നു പറഞ്ഞ നിരുപാധിക പിന്തുണ വേണ്ടായെന്ന് പറഞ്ഞ സിപിഎം നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണ്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ രാജിവെക്കുമ്പോള്‍ അപഹാസ്യരാകുന്നത് കൊണ്ടാണ് ബിജെപി അംഗങ്ങള്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാകുന്നത് തടയാന്‍ ബിജെപി അവസാന നിമിഷം വരെ ശ്രമിച്ചു. നിരുപാധികമായ പിന്തുണ നല്‍കാമെന്ന് ബിജെപി പറഞ്ഞിട്ടും സിപിഎം അംഗീകരിക്കാന്‍ തയ്യാറായില്ല. സിപിഎം നേതൃത്വം ജില്ലയുടെ പല ഭാഗങ്ങളിലും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ലീഗുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ പ്രത്യുപകാരമാണ് ലീഗിനെ ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ അധികാരത്തിലെത്തിച്ചതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുണ്ടാക്കിയ കോമാലി സഖ്യം സത്യമാണെന്നതിന്റെ ശബ്ദിക്കുന്ന തെളിവാണ് ലീഗിന് ലഭിച്ചിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി.

ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ബിജെപി അംഗം പുഷ്പ അമക്കളെയും പങ്കെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം റൗണ്ടില്‍ നടന്ന വോട്ടെടുപ്പില്‍ ബിജെപി അംഗങ്ങളായ ശ്രീകാന്തും പുഷ്പ അമക്കളെയും വിട്ട് നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.