Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മെക്കാനിക്കുകള്‍ക്ക് കൂട്ടസ്ഥലംമാറ്റം; കെഎസ്ആര്‍ടിസി ഡിപ്പോ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 10:27 am IST
inAlappuzha

ചേര്‍ത്തല: കെഎസ്ആര്‍ടിസി ഡിപ്പോയെ പ്രതിസന്ധിയിലാക്കി മെക്കാനിക്കുമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. ചേര്‍ത്തല ഡിപ്പോയിലെ എഴുപത്തിയാറ് മെക്കാനിക്കുകളില്‍ പതിനേഴ് പേരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയത്. ഒന്‍പത് പേരെ ചെങ്ങന്നൂര്‍ക്കും, രണ്ട് പേരെ എടത്വയിലേക്കും, നാല് പേരെ കായംകുളം ഡിപ്പോയിലേക്കും, രണ്ട് പേരെ ആലപ്പുഴയിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് കൂടാതെ മൂന്ന് പേരെ ശബരിമല ഡ്യൂട്ടിക്കായും നിയോഗിച്ചിട്ടുണ്ട്.

17 പേരെ സ്ഥലം മാറ്റിയപ്പോള്‍ പകരക്കാരനായി കോട്ടയം ഡിപ്പോയില്‍ നിന്ന് ഒരാളെ മാത്രമാണ് ഇവിടേക്ക് നിയോഗിച്ചിട്ടുള്ളത്. പകരം സംവിധാനങ്ങള്‍ ഒരുക്കാതെ അധികൃതര്‍ ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ദിവസേന 102 ഷെഡ്യൂളുകള്‍ നടത്തിയിരുന്ന ജില്ലയിലെ മികച്ച ഡിപ്പോയെന്ന ഖ്യാതി നേടിയ ചേര്‍ത്തല അധികൃതരുടെ അവഗണനമൂലം കടുത്ത പ്രതിസന്ധിയിലാണ്. അറുപത്തിയഞ്ചോളം സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രതിദിനം ഓപ്പറേറ്റ് ചെയ്യാനാകുന്നത്. ബസുകളുടെയും ജീവനക്കാരുടെയും അഭാവമാണ് സര്‍വീസ് ക്യാന്‍സലേഷന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്‌പെയര്‍ പാര്‍ട്‌സുകളുടെ അഭാവം മൂലം ഭൂരിഭാഗം ബസുകളും കട്ടപ്പുറത്താണ്. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതോടെ ബസുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരു ബസിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി നാല് പേര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരു ജീവനക്കാരന്‍ തന്നെ ബസിന്റെ പണികള്‍ പൂര്‍ണമായും ചെയ്യേണ്ട സ്ഥിതിയാണ്. ജീവനക്കാരിലാരെങ്കിലും അവധിയെടുത്താല്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതിന് കാരണമാകും. ഇത് ഡിപ്പോയുടെ ദൈനംദിന പ്രവര്‍ത്തനത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് സൂചന.

പത്ത് ലക്ഷത്തിനു മുകളില്‍ കളക്ഷന്‍ ലഭിച്ചിരുന്ന ഇവിടെ ഇപ്പോള്‍ എട്ടുലക്ഷത്തില്‍ താഴെയാണ് പ്രതിദിന കളക്ഷന്‍. ബസുകളുടെ അഭാവത്തിന്റെ പേരില്‍ മികച്ച കളക്ഷന്‍ ലഭിക്കുന്ന കോട്ടയം, തോപ്പുംപടി, ആലപ്പുഴ റൂട്ടുകളിലേക്കുള്ള സര്‍വീസുകളാണ് പതിവായി വെട്ടിക്കുറയ്‌ക്കുന്നത്.

സ്വകാര്യബസ് ലോബിയുമായുള്ള ഡിപ്പോയിലെ ഉന്നതരില്‍ ചിലരുടെ ബന്ധമാണ് വരുമാനമേറിയ റൂട്ടുകളിലെ സര്‍വീസുകള്‍ പതിവായി ക്യാന്‍സല്‍ ചെയ്യുന്നതിന് കാരണമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിരുദം പാസാകാത്ത ഗണപതിയ്‌ക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വ്യാജ മാർക്ക് ലിസ്റ്റ് ; പഞ്ചായത്തിൽ ജോലി ; പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.