Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യ ദൗര്‍ലഭ്യതയ്‌ക്ക് കാരണം അശാസ്ത്രീയ മത്സ്യബന്ധനം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 09:52 pm IST
in Ernakulam

കൊച്ചി: സമുദ്രമത്സ്യസമ്പത്ത് കുറഞ്ഞുവരുന്നതിന്റെ പ്രധാന കാരണം അനിയന്ത്രിതവും അശാസത്രീയവുമായ മത്സ്യബന്ധനരീതികളാണെന്ന് മന്ത്രി കെ. ബാബു. മത്സ്യമേഖലയ്‌ക്ക് ഭീഷണിയായ കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും തടയുന്നതോടൊപ്പം തന്നെ അമിതമായ മത്സ്യബന്ധനരീതികളും ശക്തമായി തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ലോക ഫിഷറീസ് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഫോസിന്റെ മൂന്നാമത് ഫിഷറീസ് അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച പരമ്പരാഗത മത്സ്യത്തൊഴിലാളിയായി എടവനക്കാട് സ്വദേശി കെ.എ. പൈലി കണക്കശ്ശേരിയും മികച്ച മത്സ്യകര്‍ഷകനായി പുത്തന്‍വേലിക്കര പഞ്ചായത്തിലെ തിരുത്തൂര്‍ സ്വദേശി പാടമ്മത്തുമ്മല്‍ വീട്ടില്‍ പി.ഡി. ജെന്‍സനും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. മികച്ച ഫിഷറീസ് ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം ഡോ കെ ഗോപകുമാറും മികച്ച ഫിഷറീസ് വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് കുഫോസിലെ എം എഫ് എസ് സി വിദ്യാര്‍ത്ഥിയായിരുന്ന ശാലിനി ഗോപിയും മന്ത്രിയില്‍ നിന്നും സ്വീകരിച്ചു.

കുഫോസ് ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ ഡോ വി.എന്‍. സഞ്ജീവന്‍, അന്‍വര്‍ ഹാഷിം, ഫിഷറീസ് ശാസ്ത്രജ്ഞന്‍ ഡോ സുനില്‍ മുഹമ്മദ്, ഡോ. ഡെയ്‌സി സി.കാപ്പന്‍, പ്രോവൈസ് ചാന്‍സലര്‍ ഡോ കെ. പത്മകുമാര്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി ജോര്‍ജ്ജ്, ഡോ എം.കെ. സജീവന്‍ എന്നിവര്‍ സംസാരിച്ചു. ലോക ഫിഷറീസ് ദിനാഘോഷത്തിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി വിവിധ പരിപാടികളാണ് കുഫോസില്‍ നടക്കുന്നത്. വൈസ്്ചാന്‍സലര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ബഹുജനറാലിയില്‍ സര്‍വകലാശാല അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

കടല്‍ സുരക്ഷയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം, നാട്ടറിവുകളെക്കുറിച്ച് ചര്‍ച്ചാസമ്മേളനം, പ്രദര്‍ശനം, ഓപ്പണ്‍ ഹൗസ് എന്നിവയും സംഘടിപ്പിച്ചു. ഫിഷറീസ് ക്വിസ്, കലാപരിപാടികള്‍, സമാപന സമ്മേളനം എന്നിവ ഇന്ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നിയില്‍ വയോധികന് സൂര്യാഘാതമേറ്റു

Kerala

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

പുതിയ വാര്‍ത്തകള്‍

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.