Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സംസ്ഥാനത്തെ ആദ്യ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 09:48 pm IST
inErnakulam

കളമശേരി: ശബരിമലതീര്‍ത്ഥാടകരടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതമേകി സംസ്ഥാനത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് റോഡ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലമായ കളമശേരിയിലാണ് ആറ് മാസം കൊണ്ട് തീര്‍ക്കേണ്ട റോഡ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും എങ്ങുംമെത്താത്.

കളമശേരി എച്ച്എംടി റോഡ് മുതല്‍ മണലിമുക്ക് വരെയുള്ള വൈറ്റ് ടോപ്പിങ് പൈലറ്റ് പദ്ധതി കഴിഞ്ഞ രണ്ടര വര്‍ഷമായി അപകടകരമായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഉണ്ടായ അപകടത്തില്‍ ഐടി വിദഗ്‌ദ്ധനായ യുവാവ് മരിച്ചിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കോടിച്ച കാലടി ഈസ്റ്റ് കാഞ്ഞൂര്‍ രഘുനന്ദനന്‍ മകന്‍ കരിയാപ്പള്ളില്‍ അഖില്‍ (21) ആണ് മരിച്ചത്.

രണ്ടര വര്‍ഷം മുമ്പ് പൈലറ്റ് പദ്ധതി ആരംഭിച്ചുവെങ്കിലും ഇപ്പോള്‍ പൊടിശല്ല്യംമൂലം യാത്രക്കാര്‍ വാ ബുദ്ധിമുട്ടുകയാണ്. റോഡിന്റെ ഒരു ഭാഗത്ത് മാത്രം കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതുകൊണ്ട് ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ ചീറിപ്പായുകയാണ്.

കളമശ്ശേരി എച്ച്എംടി റോഡ് വൈറ്റ് ടോപ്പിങ്ങില്‍ നിന്നുള്ള വാര്‍ക്കക്കമ്പികള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണ്. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പണി പകുതിമാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. കോണ്‍ക്രീറ്റില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വാര്‍ക്കക്കമ്പികള്‍ ബസ്സ് ഇറങ്ങുന്നവര്‍ക്കും, ബൈക്ക് യാത്രക്കാര്‍ക്കും അപകടം സൃഷ്ടിക്കുന്നുണ്ട്. ഇത് ശ്രദ്ധിക്കാതെ റോഡിന്റെ ഓരം ചേര്‍ന്ന പോകുന്നവര്‍ക്ക് പരിക്ക് പറ്റാനുള്ള സാധ്യതയുമുണ്ട്.

റോഡ് നിര്‍മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക് 15.48 കോടി രൂപയാണ് എസ്റ്റിമേറ്റ് നല്‍കിയത്. ദീര്‍ഘായുസില്ലാത്ത ടാറിംഗ് സമ്പ്രദായം മാറ്റി കോണ്‍ക്രീറ്റ് റോഡുകള്‍ ആക്കണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം തന്നെ ഇതോടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

എച്ച്എംടി കവല മുതല്‍ മണലിമുക്ക് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരത്തിലാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. ഇതു കൂടാതെ എച്ച്എംടി ജംഗ്ഷന്‍ മുതല്‍ 1800 മീറ്റര്‍ ദൂരം 7.5 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി നാലുവരിപ്പാതയും നാലുമീറ്റര്‍ വീതിയിലുള്ള മീഡിയനില്‍ പൂന്തോട്ടവും നിര്‍മിക്കുമെന്നുമായിരുന്നു പദ്ധതിയില്‍ പറഞ്ഞിരുന്നത്. പദ്ധതിയില്‍ പെടുന്ന കിന്‍ഫ്ര മുതല്‍ മണലിമുക്ക് വരെ രണ്ടുവശത്തും അഞ്ചരമീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കാന്‍ വിഭാവനം ചെയ്തത്. എന്നാല്‍ പൈലറ്റ് പദ്ധതിയില്‍ നിര്‍മ്മാണം നടത്തിയെന്നവകാശപ്പെടുന്ന രണ്ടര കിലോമീറ്റര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സിമന്റ് കട്ടകളാണ് നിരത്തിയിരിക്കുന്നത്.

മെഡിക്കല്‍ കോളേജ് മുതല്‍ ഒരു കിലോമീറ്റര്‍ റോഡാണ് കോണ്‍ക്രീറ്റിന് പകരം സിമന്റ് കട്ടകള്‍ കൊണ്ട് നിര്‍മ്മാണം നടത്തിയത്. ഈ മേഖലയിലെ ഭൂമിക്കടിയിലൂടെ കുടിവെളള പൈപ്പുകള്‍ പോകുന്നുവെന്ന പേരിലാണ് കരാറുകാരന്‍ സിമന്റ് കട്ടകള്‍ നിരത്തിയത്. എന്നാല്‍ നിര്‍മ്മാണ ചെലവില്‍ ഗണ്യമായ കുറവ് വന്നിട്ടും പദ്ധതി തുകയില്‍ വ്യത്യാസം വരുത്താതിരിക്കുന്നത് അഴിമതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.