Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കോടതി ഉത്തരവ് മറികടന്ന് ക്രഷര്‍ പ്രവര്‍ത്തിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 08:37 pm IST
inWayanad

 

കല്‍പ്പറ്റ: സമീപവാസികള്‍ക്ക് ദുരിതം സുഷ്ടിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് കൊളഗപ്പാറ സ്വദേശി ലെയ്‌സ രഘു പത്രസമ്മേളനത്തില്‍ പരാതിപ്പെട്ടു. കൊളഗപ്പാറയില്‍ ആറു മാസമായി പ്രവര്‍ത്തിച്ചു വരുന്ന കനാന്‍ സാന്റ് എന്ന സ്ഥാപനത്തിനെതിരെ ലെയ്‌സ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. കനാന്‍ സ്റ്റാന്റിലെ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം മൂലം സമീപവാസികള്‍ അനുഭവിക്കുന്ന ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയത്. ലെയ്‌സയുടെ വീട്ടില്‍ നിന്നും 70 മീറ്റര്‍ അകലത്തിലാണ് ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലം. ക്രഷര്‍ യൂണിറ്റില്‍ നിന്നും രാവിലെ ആറു മണി മുതല്‍ രാത്രി ഏഴ് മണി വരെ നിര്‍ത്താതെയുള്ള വന്‍ശബ്ദം സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെനന് ലെയ്‌സ പറഞ്ഞു.

കൃഷ്ണഗിരി വില്ലേജിലെ 300 ഏക്കറുള്ള സ്ഥലം ജിനചന്ദ്രനില്‍ നിന്നും പാട്ടത്തിനെടുത്ത് എം.പി. കുര്യാക്കോസ് എന്നയാളാണ് സ്ഥാപനം നടത്തുന്നത്. ്ഥാപനത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ 50-ഓളം വീടുകളും, കൊളഗപ്പാറ ട്രൈബല്‍ സ്‌കൂളും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍ ക്രഷര്‍ എഞ്ചിന്‍ സ്ഥിതി ചെയ്യുന്നിടത്തു നിന്ന് 200 മീറ്റര്‍ പരിധിയില്‍ ആരും താമസമില്ലെന്നാണ് കമ്പനി മലിനീകരണ നിയന്ത്രണ അഥോറിറ്റിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കലക്ടര്‍ക്കും, ബന്ധപ്പെട്ട മറ്റു അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ല. കലക്ടറെ സമീപിച്ച് ജീവിക്കാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ എന്ന ചോദിച്ചപ്പോള്‍ ക്രഷര്‍ യൂണിറ്റിനും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു കലക്ടര്‍ നല്‍കിയ മറുപടി. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത് -ലെയ്‌സ പറഞ്ഞു. കഴിഞ്ഞ മാസം 27ന് ക്രഷര്‍ യൂണിറ്റ് നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി വിധി വന്നിട്ടും ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടരുന്നു. ഇതിനെതിരെ കോടതീയലക്ഷ്യത്തിന് വീണ്ടും കോടതിയെ സമീപിക്കുമെന്നും ലെയ്‌സ രഘു പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.