Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പച്ചക്കറിയുടെ വില കുതിക്കുന്നു; ആസൂത്രിതമെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 02:11 pm IST
in Malappuram

പെരിന്തല്‍മണ്ണ: മണ്ഡലകാലം ആയതോടുകൂടി പച്ചക്കറിക്ക് തീവില. കഴിഞ്ഞ ആഴ്ച സുലഭമായി ലഭിച്ചിരുന്ന പല പച്ചക്കറികളും ഈ ആഴ്ചയില്‍ ലഭ്യമല്ല. വിപണിയില്‍ ഉള്ള പച്ചക്കറികള്‍ക്കാകട്ടെ, തീ പിടിച്ച വിലയും. ഒരാഴ്ചക്കിടയില്‍ സംഭവിച്ച ഈ ക്ഷാമം കൃത്രിമമാണെന്ന് വ്യക്തമാണ്. പച്ചക്കറികള്‍ പൂഴ്‌ത്തിവെച്ച് ക്ഷാമം സൃഷ്ടിച്ച് അയ്യപ്പഭക്തരെ പിഴിയാനുള്ള ചില കേന്ദ്രങ്ങളുടെ തന്ത്രമാണിതെന്ന സൂചനയും ശക്തമാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ പേമാരിയില്‍ കൃഷി നശിച്ചതാണ് ലഭ്യത കുറയാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. പക്ഷേ, ഇത് വാസ്തവ വിരുദ്ധമായ കാര്യമാണ്. കാരണം, പ്രളയക്കെടുതി ഉണ്ടായ സ്ഥലങ്ങളില്‍ നിന്നല്ല കേരളത്തിലേക്കുള്ള പച്ചക്കറികള്‍ വരുന്നത്. തമിഴ് നാട്ടിലെ പേമാരിയുടെ പേരുപറഞ്ഞ് കേരളത്തില്‍ മാത്രം വിലക്കയറ്റം സൃഷ്ടിക്കുന്ന മൊത്തവ്യാപാരികള്‍ക്ക് എതിരെ നടപടി എടുക്കാന് സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല.

എല്ലാ വര്‍ഷവും മണ്ഡകാലമാകുന്നതോടെ ഇത് തന്നെയാണ് അവസ്ഥ. അയ്യപ്പഭക്തരെ ചൂഷണം ചെയ്യാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്ന് വ്യക്തം. അയ്യപ്പഭക്തരുടെ വീടുകളിലേക്കും ക്ഷേത്രങ്ങളിലേക്കും ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വാങ്ങുന്നത് ഈ കാലയളവിലാണ്. മിക്ക ക്ഷേത്രങ്ങളിലും അഖണ്ഡനാമയജ്ഞം നടക്കുന്ന സമയമായതിനാല്‍ പച്ചക്കറികള്‍ക്ക് നല്ല ചിലവാണ്. വലിയ ക്ഷേത്രങ്ങളില്‍ അന്നേ ദിവസം ധാരാളം പച്ചക്കറികള്‍ ആവശ്യമായി വരും. ഇതൊക്കെ മുന്നില്‍കണ്ടാണ് വ്യാപാരികള്‍ തന്ത്രം ഇറക്കുന്നത്. സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പോ ഇതിനെതിരെ നടപടി സ്വീകരിക്കാനും തയ്യാറാകുന്നില്ല. പച്ചക്കറികള്‍ക്ക് ഈ ആഴ്ചത്തെ വില. കഴിഞ്ഞ ആഴ്ചത്തെ വില ബ്രാക്കറ്റില്‍. സവാള 62 (40), ചുമന്നുള്ളി 60 (38), വെളുത്തുള്ളി 125 (95), ഉരുളക്കിഴങ്ങ് 40 (20), പച്ചമുളക് 56 (35), ബീന്‍സ് 90 (50), പയര്‍ 95 (50), മുരിങ്ങക്ക 55 (38), ബീറ്റ്‌റൂട്ട് 40 (30), വെണ്ടക്ക 68 (46), തക്കാളി 50 (30), കാബേജ് 40 (30). ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പച്ചക്കറികളുടെ വിലയിലുണ്ടായ മാറ്റത്തില്‍ അമ്പരിന്നിരിക്കുകയാണ് ഉപഭോക്താക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.