Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വൊക്കേഷണല്‍ എക്‌സ്‌പോ ബാലുശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 11:43 am IST
in Kozhikode

ബാലുശ്ശേരി: കഴിഞ്ഞ രണ്ടു ദിവസമായി ബാലുശ്ശേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വടകര മേഖല വൊക്കേഷണല്‍ എക്‌സ്‌പോയില്‍ ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.

ചെലവ് കുറഞ്ഞ രീതിയില്‍ മൂന്ന് സെന്റ് സ്ഥലത്ത് നിന്നും പച്ചക്കറികളും മത്സ്യങ്ങളും ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന നൂതന കൃഷിരീതി, നിലവിലുള്ള അക്വാപോണിക്‌സിന്റെ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് പച്ചക്കറി കൃഷി പോളി ഹൗസിനുള്ളില്‍ ചെയ്യുവാനുള്ള മാര്‍ഗ്ഗം, മണ്ണ് ഉപയോഗിച്ചുകൊണ്ട് ഒരു കുടുംബത്തിലേക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാനുതകുന്ന ന്യൂട്രിഷ്യന്‍ ഗാര്‍ഡന്‍, മായം ചേര്‍ക്കാത്ത വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുടങ്ങിയവയാണ് അവര്‍ എക്‌പോയില്‍ ഒരുക്കിയത്.

ആകര്‍ഷണീയവും അനുയോജ്യവും എന്നവിഭാഗത്തിലും ഇവര്‍ ഒന്നാം സ്ഥാനം നേടി. റഹ്മാനിയ വി.എച്ച്എസ്എസ് കോഴിക്കോടാണ് റണ്ണേഴ്‌സ് അപ്പ് ആയത്.

ചിലവ് കുറഞ്ഞതും ഉപഭോക്തൃ സൗഹൃദവുമായ ഫിസിയോ തെറാപ്പി ഉപകരണങ്ങളാണ് ഇവരുടെ സ്റ്റാളിലുള്ളത്.

പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ ഗവ. വിഎച്ച്എസ്എസ് മീഞ്ചന്ത സ്‌കൂളിനാണ് ഒന്നാം സ്ഥാനം. വിവിധയിനം എല്‍ഇഡി വിളക്കുകളാണ് അവരുടെ സ്റ്റാളിലുള്ളത്.

വിപണന വിഭാഗത്തില്‍ റഹ്മാനിയ വിഎച്ച്എസ്എസ് ഒന്നാമതെത്തി. വിവിധ ഇനം ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ ഒരുക്കി ഗവ. വിഎച്ച്എസ്എസ് കല്‍പ്പറ്റ രണ്ടാം സ്ഥാനം നേടി. ആകര്‍ഷണീയം വിഭാഗത്തില്‍ ഗവ. വിഎച്ച്എസ്എസ് ബോയ്‌സ് കൊയിലാണ്ടി വാട്ടര്‍ ലെവല്‍ കണ്‍ട്രോള്‍ ഡിവൈസുമായി രണ്ടാം സ്ഥാനത്തെത്തി. പഠന വിഭാഗത്തില്‍ ഗവ. വിഎച്ച് എസ്എസ് രണ്ടാം സ്ഥാനം നേടി, കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് രണ്ടാം സ്ഥാനം ലഭിച്ചത്.

അനുയോജ്യമായ വിഭാഗത്തില്‍ വിഎച്ച്എസ്എസ് കിണാശ്ശേരി വിവിധയിനം ആംബ്ലിഫയര്‍ സ്റ്റാളില്‍ ലഭ്യമായിരുന്നു.

എം.എംവി എച്ച്എസ്എസ് കോഴിക്കോട്, എം.ജെ വിഎച്ച്എസ് എസ് വില്യാപ്പള്ളി കെകെഎം ജിവിഎച്ച്എസ്എസ് ഓര്‍ക്കാട്ടേരി എന്നിവര്‍ വിവിധ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

Business

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

Travel

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

Kerala

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.