Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ തോടന്നൂരും ബാലുശ്ശേരിയും ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 11:42 am IST
in Kozhikode

ബാലുശ്ശേരി: കോഴിക്കോട് റവന്യൂജില്ല ശാസ്‌ത്രോത്സവം ശാസ്ത്രമേളയില്‍ തോടന്നൂര്‍ ഉപജില്ല ഹാട്രിക് വിജയം നേടി. ബാലുശ്ശേരി ഉപജില്ലയും ജേതാക്കള്‍. ശാസ്ത്ര മേള എല്‍പി വിഭാഗത്തില്‍ 31 പോയന്റ് നേടിയാണ് തോടന്നൂര്‍ ജേതാക്കളായത്. 30 പോയന്റ് നേടി കുന്നുമ്മല്‍ ഉപജില്ല രണ്ടും 26 പോയന്റു നേടി പേരാമ്പ്ര മൂന്നും സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ 42 പോയന്റുനേടി തോടന്നൂര്‍ ഒന്നും 39 പോയന്റു നേടി കോഴിക്കോട് സിറ്റി രണ്ടും 38 പോയന്റ് നേടി വടകര മൂന്നും സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് വിഭാഗത്തില്‍ 45 പോയന്റ് നേടി തോടന്നൂര്‍ ഒന്നും 44 വീതം പോയന്റ് നേടി കൊയിലാണ്ടി കുന്നുമ്മല്‍ ഉപജില്ലകള്‍ രണ്ടും 40 പോയന്റു നേടി വടകര മൂന്നും സ്ഥാനം കരസ്ഥമാക്കി. എച്ച്എസ്എസ് വിഭാഗത്തില്‍ 46 പോയന്റ് നേടി ബാലുശ്ശേരി ഉപജില്ല ഒന്നും 45 പോയന്റു നേടി പേരാമ്പ്ര രണ്ടും 42 പോയന്റു നേടി കോഴിക്കോട് സിറ്റി മൂന്നും സ്ഥനങ്ങള്‍ കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയില്‍ എല്‍.പി വിഭാഗത്തില്‍ 9489 പോയന്റ് നേടി വടകര ഒന്നും 8367 പോയന്റ് നേടി ചോമ്പാല രണ്ടും 8176 പോയന്റ് നേടി പേരാമ്പ്ര മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ 10543 പോയന്റു നേടി തോടന്നൂര്‍ ഒന്നും 9753 പോയന്റ് നേടി വടകര രണ്ടും 9488 പോയന്റു നേടി ചോമ്പാല മൂന്നും സ്ഥാനം നേടി. എച്ച് എസ് വിഭാഗത്തില്‍ 13894 പോയന്റു നേടി മുക്കം ഒന്നും 13855 പോയന്റു നേടി കോഴിക്കോട് സിറ്റി രണ്ടും 13285 പോയന്റുനേടി വടകര മൂന്നും സ്ഥാനം നേടി. എച്ച് എസ്എസ് വിഭാഗത്തില്‍ 12137 പോയന്റുനേടി കോഴിക്കോട് സിറ്റി ഒന്നും 10959 പോയന്റു നേടി കുന്നുമ്മല്‍ രണ്ടും 10403 പോയന്റ് നേടി മുക്കം മൂന്നും സ്ഥാനം കരസ്ഥമാക്കി. ഐ.ടി മേളയില്‍ യുപി വിഭാഗത്തില്‍ 21 പോയന്റ് നേടി മുക്കം ഒന്നും 20 പോയന്റു നേടി ചേവായൂര്‍ രണ്ടും 18 പോയന്റു നേടി കുന്നുമ്മല്‍ മൂന്നും സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തില്‍ 48 പോയന്റുനേടി ചേവായൂര്‍ ഉപജില്ല ഒന്നും 44 പോയന്റു നേടി കുന്നുമ്മല്‍ രണ്ടും 43 പോയന്റു നേടി വടകര മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എച്ച്.എസ്എസ് വിഭാഗത്തില്‍ 48 പോയന്റു നേടി കുന്നുമ്മല്‍ ഒന്നും 45 പോയന്റു നേടി ബാലുശ്ശേരി രണ്ടും സ്ഥാനം കരസ്ഥമാക്കി. ഗണിത ശാസ്ത്ര മേള എല്‍പി വിഭാഗത്തില്‍ 36 പോയന്റു നേടി താമരശ്ശേരി ഉപജില്ല ഒന്നും 35 പോയന്റ് നേടി കുന്നുമ്മല്‍ രണ്ടും സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ 58 പോയന്റ് നേടി വടകര ഒന്നും 47 വീതം പോയന്റുകള്‍ നേടി നാദാപുരം, കൊയിലാണ്ടി ഉപജില്ലകള്‍ രണ്ടും സ്ഥാനം നേടി. എച്ച് എസ് വിഭാഗത്തില്‍ 114 പോയന്റുനേടി തോടന്നൂര്‍ ഒന്നും 106 പോയന്റ് വീതം നേടി പേരാമ്പ്ര, കുന്നുമ്മല്‍, വടകര ഉപജില്ലകള്‍ രണ്ടാം സ്ഥാനവും നേടി. എച്ച്.എസ്എസ് വിഭാഗത്തില്‍ 153 പോയന്റ് നേടി കോഴിക്കോട് സിറ്റി ഒന്നും 103 പോയന്റുനേടി വടകര രണ്ടും സ്ഥാനം നേടി. സാമൂഹ്യ ശാസ്ത്ര മേളയില്‍ എല്‍പി വിഭാഗത്തില്‍ 36 പോയന്റ് നേടി കോഴിക്കോട് സിറ്റി ഒന്നും 33 പോയന്റ് നേടി ബാലുശ്ശേരി രണ്ടും 26 പോയന്റു നേടി തോടന്നൂര്‍ മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തില്‍ 45 പോയന്റു നേടി തോടന്നൂര്‍ ഒന്നും 28 പോയന്റു നേടി കോഴിക്കോട് സിറ്റി രണ്ടും 26 പോയന്റു നേടി മുക്കം മൂന്നും സ്ഥാനം നേടി. എച്ച്എസ് വിഭാഗത്തില്‍ 56 പോയന്റ് നേടി കൊയിലാണ്ടി ഒന്നും 55 പോയന്റ് നേടി വടകര രണ്ടും 54 പോയന്റു നേടി തോടന്നൂര്‍ മൂന്നും സ്ഥാനം നേടി. എച്ച് എസ്എസ് വിഭാഗത്തില്‍ 59 പോയന്റ് നേടി കോഴിക്കോട് സിറ്റി ഒന്നും 45 പോയന്റു നേടി ചേവായൂര്‍ രണ്ടും 38 പോയന്റു നേടി പേരാമ്പ്ര മൂന്നും സ്ഥാനം കരസ്ഥമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.