Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാഞ്ഞങ്ങാട് നഗരസഭയില്‍ വി.വി.രമേശന്‍ ചെയര്‍മാന്‍, എല്‍.സുലൈഖ വൈസ് ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 10:58 pm IST
inKasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ചെയര്‍മാനായി ഇടതുമുന്നണിയിലെ വി.വി.രമേശനും, വൈസ് ചെയര്‍മാനായി ഐഎന്‍എല്ലിലെ എല്‍.സുലൈഖയും തെരഞ്ഞെടുക്കപ്പെട്ടു. വി.വി.രമേശന്‍ അതിയാമ്പൂര്‍ നാലാം വാര്‍ഡില്‍ നിന്നും എല്‍.സുലൈഖ കരുവളം 31 ാം വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. ഇന്നലെ രാവിലെ 11 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ ജില്ലാ വരണാധികാരിയായ സഹകരണ സംഘം ജില്ലാ ജോ.രജിസ്ട്രാര്‍ എം.വിജയന്റെ സാന്നിദ്ധ്യത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കൗണ്‍സിലര്‍മാരെ അദ്ദേഹം വായിച്ച് കേള്‍പ്പിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ് നടത്തി. ബിജെപിയിലെ സി.കെ.വത്സലന്‍, ലീഗിലെ കെ.മുഹമ്മദ് കുഞ്ഞി, സിപിഎമ്മിലെ വി.വി.രമേശന്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. ബിജെപിയിലെ സി.കെ.വത്സലന്റെ പേര് അഞ്ചാം വാര്‍ഡില്‍ നിന്നും വിജയിച്ച എച്ച്.ആര്‍.ശ്രീധര്‍ നിര്‍ദേശക്കുകയും 15ാം വാര്‍ഡില്‍ നിന്നും വിജയിച്ച എം.ബല്‍രാജ് പിന്താങ്ങുകയും ചെയ്തു. നാലാം വാര്‍ഡായ അതിയാമ്പൂരില്‍ നിന്നും ജനവിധി തേടിയ സിപിഎം സ്ഥാനാര്‍ഥി വി.വി.രമേശന്റെ പേര് 38 ാം വാര്‍ഡായ ആവിയില്‍ നിന്നും ലീഗ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മഹമ്മൂദ് മുറിയനാവി നിര്‍ദേശിച്ചപ്പോള്‍ മൂന്നാം വാര്‍ഡായ കോട്ടച്ചേരിയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ഗംഗാ രാധാകൃഷ്ണന്‍ പിന്താങ്ങി. ലീഗിലെ കെ.മുഹമ്മദ് കുഞ്ഞിയുടെ പേര് കേണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വാര്‍ഡ് 28 ല്‍ നിന്ന് വിജയിച്ച എം.എം.നാരായാണന്‍ നിര്‍ദേശിച്ചപ്പോള്‍ 35 ല്‍ നിന്നും വിജയിച്ച അസിനാര്‍ കല്ലൂരാവ് പിന്താങ്ങി. തെരഞ്ഞെടുപ്പില്‍ 23 വോട്ട് നേടി വി.വി.രമേശന്‍ വിജയിച്ചതായി വരണാധികാരി അറിയിച്ചു. ബിജെപിക്ക് 5, യുഡിഎഫിന് 13 ഉം വോട്ടുകളാണ് ലഭിച്ചത്. അതേ സമയം അജയന്‍ നെല്ലിക്കാട്ട്, റംഷീദ് എന്നീ വിമത സ്ഥാനാര്‍ഥികള്‍ ആര്‍ക്കും വോട്ട് ചെയ്തില്ല. കാഞ്ഞങ്ങാട് നഗരസഭയുടെ വികസനത്തിന് വാര്‍ഡ് തലത്തില്‍ വികസന ശില്‍പശാല സംഘടിപ്പിക്കുമെന്ന് സ്ഥാനം വഹിച്ചുകൊണ്ട് ചെയര്‍മാന്‍ വി.വി.രമേശന്‍ പറഞ്ഞു. വികസനത്തിന് എല്ലാ കൗണ്‍സിലര്‍മാരുടെയും പൂര്‍ണ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍മാരായ ബല്‍രാജ്, ഗംഗാ രാധാകൃഷ്ണന്‍, മെഹമ്മൂദ് മുറിയനാവി, സി.കെ.വത്സലന്‍, കെ.മുഹമ്മദ് കുഞ്ഞി, ഭാഗീരഥി, അജയന്‍ നെല്ലിക്കാട്ട്, എം.പി.ജാഫര്‍, എം.എം.നാരായണന്‍ എന്നിവര്‍ അശംസകളര്‍പ്പിച്ചു സംസാരിച്ചു.

ഉച്ചകഴിഞ്ഞ് 2ന് നടന്ന വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി ഐഎന്‍എല്ലിലെ എല്‍.സുലൈഖയും, ബിജെപിയിലെ വിജയമുകുന്ദും യുഡിഎഫിലെ കെ.സുമതി എന്നിവരും മത്സരിച്ചു. സുലൈഖയുടെ പേര് ഖദീജ ഹമീദ് നിര്‍ദേശിച്ചു. ഷൈജ.കെ.വി പിന്താങ്ങി. വിജയമുകുന്ദിന്റെ പേര് ബല്‍രാജ് നിര്‍ദേശിച്ചപ്പോള്‍ എച്ച്.ആര്‍.ശ്രീധര്‍ പിന്താങ്ങി. എല്‍.സുലൈഖയെ ടി.വി.ഭാഗീരഥി നിര്‍ദേശിച്ചപ്പോള്‍ എ.നാരായണന്‍ പിന്താങ്ങി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ (23) ഐഎന്‍എല്ലിലെ എല്‍.സുലൈഖയെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു. ബിജെപിക്ക് അഞ്ചും യുഡിഎഫിന് 13 ഉം വോട്ടാണ് ലഭിച്ചത്. ഇവിടെയും രണ്ട് വിമത സ്ഥാനാര്‍ഥികള്‍ വോട്ട് ചെയ്തില്ല. തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങില്‍ കെ.മുഹമ്മദ് കുഞ്ഞി, സി.കെവത്സലന്‍, എം.എം.നാരായണന്‍, ഭാഗീരഥി, അജയകുമാര്‍, റംഷീദ് എന്നിവര്‍ വൈസ് ചെയര്‍മാന് അശംസകളര്‍പ്പിച്ച് സംസാരിച്ചു. എല്‍.സുലൈഖ മറുപടി പ്രസംഗം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.