Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുളനടയില്‍ സി പി എം , കോണ്‍ഗ്രസ് അവിശുദ്ധ കുറുമുന്നണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 09:44 pm IST
in Pathanamthitta

പന്തളം: കുളനട പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എം കോണ്ഗ്രസ് രഹസ്യധാരണ ഉണ്ടാക്കി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി ജെ പി യെ ഒഴിവാക്കി സി പി എം നെ അധികാരത്തില്‍ എത്തിച്ചു.

ഇന്നലെ രാവിലെ 11 മണിക്ക് കുളനട പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബി ജെ പി യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അശോകന്‍ കുളനടയും,വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി ശോഭനാ അച്യുതനും മത്സരിച്ചു.രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥി സൂസന്‍ തോമസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്തി ആക്കിയപ്പോള്‍ കോണ്ഗ്രസ് മൗനം പാലിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുകയായിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് 7 വോട്ടും എല്‍ ഡി എഫ്‌നു 9 വോട്ടും നേടിയിരുന്നു.തുടര്‍ന്ന് ഉച്ചയ്‌ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടി ആയ എല്‍സി ജോസഫിനെ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ ആപ്പോഴും മൗനം പാലിച്ച കോണ്‍ഗ്രസ് എല്‍ ഡി എഫ് നു വോട്ടു നല്‍കി.നിലവില്‍ ബി ജെ പി7,എല്‍ ഡി എഫ്4,യു ഡി എഫ്4,സ്വതന്ത്ര1 എന്നിങ്ങനെ ആണ് കക്ഷിനില.നിലവില്‍ 4 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ സി പി എമ്മിനെ പിന്തുണച്ചത് അവരുടെ രാഷ്‌ട്രീയ പാപ്പരത്തത്തിനു തെളിവാണ്.സി പി എമ്മിലും കോണ്‍ഗ്രസ്സിലും ഉണ്ടായ ഈ അവിശുദ്ധ കൂട്ടുകെട്ടില്‍ ഈ പാര്‍ട്ടികളിലെ തന്നെ മിക്ക പ്രവര്‍ത്തകരും കടുത്ത അസംതൃപ്തിയില്‍ ആണെന്നാണ് അറിയുന്നത്.സി പി എം ഏരിയ കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് കുളനട ലോക്കല്‍ കമ്മറ്റി ഈ കുറുമുന്നണി ഉണ്ടാക്കിയത്.ഏരിയകമ്മറ്റി തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നടപടി ഉണ്ടുമെന്ന് അറിയുന്നു.കുളനടയില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും കോണ്ഗ്രസ് തകരുന്നത് സി പി എമ്മിനെ സഹായിക്കുന്നതിനാല്‍ ആണെന്നും ഇതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ ഒരു പക്ഷം ആളുകള്‍ അസംതൃപ്തിയില്‍ ആണ്.പത്തനംതിട്ട എം എല്‍ എ യുടെ ഇടപെടല്‍ മൂലമാണ് കുളനടയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചതെന്നും അറിയുന്നു.

കഴിഞ്ഞ 5 വര്‍ഷം പഞ്ചായത്തിന്റെ പൊതുവികസനം തടസ്സപ്പെടുത്തിയ സി പി എം കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് ജനങ്ങളോട് മറുപടി പറയേണ്ടി വരും.ഇപ്പോള്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കുളനടയിലെ മിക്ക വാര്‍ഡുകളിലും ഈ രഹസ്യ ധാരണയിലാണ് സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത്.സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിച്ച സൂസന്‍ തോമസ് തിരഞ്ഞെടുപ്പ് പ്രചാരണീ സി പി എം നേരിട്ട് തന്നെ ആയിരുന്നു. സി പി എംകോണ്‍ഗ്രസ് അവിഹിത ബന്ധ കൂട്ടുകെട്ടിലൂടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി ജെ പി യെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടി ചെയ്ത നെറികേടിനു ജനങ്ങള്‍ മറുപടി കൊടുത്തുകൊള്ളും എന്ന് ബി ജെ പി ദേശീയ സമിതി അംഗം വി എന്‍ ഉണ്ണി അഭിപ്രായപ്പെട്ടു.ഇത് സംസ്ഥാനത്തിനു തന്നെ അപമാനകരം ആണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ്സിന്റെ നിലപാടിലൂടെ ജനവിധി അട്ടിമറിച്ചതിന് കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിക്കണം എന്ന് ബി ജെ പി മണ്ഡലം പ്രസിഡന്റും, കുളനട പഞ്ചായത്ത് ബി ജെ പി പാര്‍ലമെന്റെറി പാര്‍ട്ടി നേതാവുമായ അശോകന്‍ കുളനട പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.