Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ സഫിയ ജബാര്‍, കട്ടപ്പനയില്‍ ജോണി കുളംപള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 09:41 pm IST
inIdukki

തൊടുപുഴ: മുന്‍സിപ്പാലിറ്റിയില്‍ നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സഫിയ ജബാര്‍ 14 വോട്ടിന് ചെയര്‍പേഴ്‌സണായും, വൈസ് ചെയര്‍മാനായി പി.കെ സുധാകരനും തെരഞ്ഞെടുക്കപ്പെട്ടു.എട്ടാം വാര്‍ഡില്‍ നിന്നാണ് സഫിയ ജബ്ബാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗ് പ്രതിനിധിയാണ്. വൈസ് ചെയര്‍മാന്‍ പി.കെ സുധാകരന്‍നായര്‍ ഒന്നാം വാര്‍ഡില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഇദ്ദേഹം കോണ്‍ഗ്രസ് പ്രതിനിധിയാണ്. 35 അംഗങ്ങളുള്ള തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ 34 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.ബിജെപിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു പത്മകുമാറിനും വൈസ് ചെയര്‍മാനായി മത്സരിച്ച ഗോപനും ഏഴ് വോട്ടുകള്‍ വീതം ലഭിച്ചു.

കട്ടപ്പന: കോണ്‍ഗ്രസിലെ ജോണികുളംമ്പള്ളി കട്ടപ്പന നഗരസഭ ചെയര്‍മാനായി സ്ഥാനമേറ്റു.കേരളാകോണ്‍ഗ്രസ്(എം)ലെ  ബിന്ദു സെബാസ്റ്റിയനാണ് വൈസ് ചെയര്‍പേഴ്‌സണ്‍.ജോണി കുളംമ്പള്ളിക്ക് 17 വോട്ടും  സി കെ മോഹനന് 14 വോട്ടും ലഭിച്ചു. ബിജെപി സ്വതന്ത്രരായ രണ്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. നത്തുകല്ല്  വാര്‍ഡില്‍ നിന്നും വിജയിച്ച യുഡിഎഫിലെ ലൗലി ഷാജിയുടെ വോട്ട് അസാധുവായി.

രാവിലെ മുനിസിപ്പാലിറ്റി ഹാളില്‍ ചേര്‍ന്ന കൗണ്‍സിലര്‍ യോഗത്തില്‍ യുഡിഎഫിലെ ജോണി കുളംമ്പള്ളിയെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മനോജ് എം തോമസ് നിര്‍ദേശിക്കുകയും റെജി കൊട്ടക്കാട് പിന്താങ്ങി. എല്‍ഡിഎഫിലെ സി കെ മോഹനനനെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി കെ.പി സുമോദ് നിര്‍ദേശിക്കുയുു

ം ഗിരീഷ്മാലിയില്‍ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ (മൂന്നാര്‍ ലാന്‍ഡ് അസൈന്‍മെന്റ്) കെ പി  രാജേന്ദ്രന്റ നേതൃത്വത്തില്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.  പകല്‍ 2 ന് നടന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍  ബിന്ദു സെബാസ്റ്റിയനെ (ജിജി സജി) വൈസ് ചെയര്‍പേഴ്‌സനായി തെരഞ്ഞെടുത്തു. 18 വോട്ടു ലഭിച്ചു. എല്‍ഡിഫ് സ്ഥാനാര്‍ഥി ബിന്ദുലതരാജുവിന് 14 വോട്ടും നേടി.  അസിസ്റ്റന്‍ഡ് റിട്ടേണിങ് ഓഫീസര്‍ പി ബിജു സന്നിഹിതനായിരുന്നു.  ജോണികുളംപ്പള്ളി മുമ്പ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗമായും വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010  15 കാലയളവിലെ കട്ടപ്പന പഞ്ചായത്ത് ഭരണസമിതിയില്‍ നാലര വര്‍ഷക്കാലം പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കട്ടപ്പന മുനിസിപ്പാലിറ്റി 32 ാം വാര്‍ഡായ കല്യാണത്തണ്ടില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കട്ടപ്പന മുനിസിപ്പാലിറ്റിയുടെ  വൈസ് ചെയര്‍ പേഴ്‌സണായി ബിന്ദു സെബാസ്റ്റ്യന്‍ ( ജിജി സജി വാലുമ്മേല്‍) കട്ടപ്പന മുനിസിപ്പാലിറ്റിയുടെ വാര്‍ഡ് 24, വള്ളക്കടവില്‍ നിന്നാണ്  ജിജി സജി മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

Kerala

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

World

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

Entertainment

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

രവീന്ദ്ര സംഗീത പുരസ്‌കാരം സുജാത മോഹന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.