Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

റവന്യു ജില്ലാ ശാസ്‌ത്രോത്സവം; തൊടുപുഴ ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 09:34 pm IST
inIdukki

തൊടുപുഴ: രണ്ടുദിവസമായി മുതലക്കോടത്ത് നടന്നു വന്ന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-ഐറ്റി-പ്രവൃത്തി പരിചയമേള സമാപിച്ചു. മേളയില്‍ തൊടുപുഴ ഉപജില്ല മുന്നില്‍. ആകെയുള്ള അഞ്ചിനങ്ങളില്‍ ഭൂരിഭാഗത്തിലും തൊടുപുഴ ഉപജില്ലയാണ് ഓവറോള്‍ കരസ്ഥമാക്കിയത്. സയന്‍സ് മേളയില്‍ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ തൊടുപുഴയ്‌ക്കാണ് ഓവറോള്‍. എല്‍പി വിഭാഗത്തില്‍ തൊടുപുഴയ്‌ക്ക് 29 ഉം രണ്ടാം സ്ഥാനം നേടിയ കട്ടപ്പനയ്‌ക്ക് 27 ഉം പീരുമേടിന് 19 പോയിന്റുമുണ്ട്. യുപി വിഭാഗത്തില്‍ തൊടുപുഴ 55 പോയിന്റു നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ നെടുങ്കണ്ടത്തിന് 52 ഉം മൂന്നാം സ്ഥാനക്കാരായ അടിമാലിക്ക് 39 ഉം പോയിന്റുമുണ്ട്. എച്ച്എസില്‍ തൊടുപുഴ-51, രണ്ടാം സ്ഥാനക്കാരായ കട്ടപ്പനയ്‌ക്ക്-47 ഉം നെടുങ്കണ്ടത്തിന് 46 ഉം പോയിന്റു ലഭിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കരായ തൊടുപുഴ 56 പോയിന്റ് നേടിയപ്പോള്‍ 50 പോയിന്റുമായി കട്ടപ്പന രണ്ടാമതും 47 പോയിന്റുമായി അറക്കുളം മൂന്നാമതും എത്തി.

ഐറ്റി വിഭാഗത്തില്‍ യുപിയില്‍ ഒന്നാം സ്ഥാനം നേടിയ തൊടുപുഴയ്‌ക്ക് 23 പോയിന്റും രണ്ടാം സ്ഥാനം നേടിയ പീരുമേടിന് 19 ഉം നെടുങ്കണ്ടത്തിന് 18 പോയിന്റുമാണ് ലഭിച്ചത്. എച്ച്എസ് വിഭാഗത്തില്‍ നെടുങ്കണ്ടം 52 പോയിന്റുമായി ഒന്നാമതെത്തി. അടിമാലി-44, കട്ടപ്പന-36 എന്നിങ്ങനെയാണ് പോയിന്റു നില. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 51 പോയിന്റുമായി കട്ടപ്പനയാണ് ഒന്നാമത്. അടിമാലിക്ക് 41 ഉം തൊടുപുഴയ്‌ക്ക് 40 പോയിന്റുമുണ്ട്.

പ്രവൃത്തി പരിചയ മേളയില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ തൊടുപുഴ 14766 പോയിന്റോടെ തൊടുപുഴ ഒന്നാമതെത്തി.  രണ്ടാ സ്ഥാനക്കാരായ അടിമാലി ഉപജില്ലയ്‌ക്ക് 12194 ഉം മൂന്നാം സ്ഥാനത്തുള്ള കട്ടപ്പനയ്‌ക്ക് 10834 പോയിന്റുമാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൊടുപുഴയ്‌ക്ക് 14543 പോയിന്റാണുള്ളതത

്. രണ്ടാം സ്ഥാനത്തുള്ള അടിമാലിക്ക് 14477 ഉം മൂന്നാം സ്ഥാനക്കാരായ കട്ടപ്പനയ്‌ക്ക് 13051 പോയിന്റുമുണ്ട്.

യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരായ തൊടുപുഴ ഉപജില്ലയ്‌ക്ക് 9750 രണ്ടാം സ്ഥാനക്കാരായ അടിമാലിക്ക് 8185 പോയിന്റുമാണുള്ളത്. മൂന്നാംസ്ഥാനത്തുള്ള കട്ടപ്പനയ്‌ക്ക് 7910 ഉം പോയിന്റുണ്ട്. എല്‍പി വിഭാഗത്തില്‍ തൊടുപുഴ സബ്ജില്ലയ്‌ക്ക് 9751 പോയിന്റുണ്ട്. 7031 പോയിന്റുമായി നെടുങ്കണ്ടം രണ്ടാം സ്ഥാനം നേടിയപ്പോള്‍ 6812 പോയിന്റുള്ള കട്ടപ്പനയാണ് മൂന്നാം സ്ഥാനത്ത്.

ഗണിതശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ 48 പോയിന്റുള്ള തൊടുപുഴ ഒന്നാമതെത്തി. അറക്കുളത്തിന് 31 ഉം കട്ടപ്പനയ്‌ക്ക് 20 പോയിന്റുമുണ്ട്.

യുപിയില്‍ തൊടുപുഴ-54, അടിമാലി-40, അറക്കുളം-35 പോയിന്റു നേടി യാഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. എച്ച്എസില്‍ ഒന്നാം സ്ഥാനം നേടിയ കട്ടപ്പനയ്‌ക്ക് 143 ഉം രണ്ടാം സ്ഥാനക്കാരായ നെടുങ്കണ്ടത്തിന് 135 ഉം മൂന്നാം സ്ഥാനക്കാരായ അടിമാലിക്ക് 103 പോയിന്റും ഉണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കട്ടപ്പന 130, തൊടുപുഴ 120, അടിമാലി 102 പോയിന്റു നേടി. സാമൂഹ്യ ശാസ്ത്ര മേളയില്‍ എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പീരുമേടിന് 35 ഉം അറക്കുളത്തിന് 34 ഉം തൊടുപുഴയ്‌ക്ക് 20 പോയിന്റുമുണ്ട്. യുപി-തൊടുപുഴ-41, നെടുങ്കണ്ടം-40, അറക്കുളം-24 എന്നിങ്ങനെയാണ് പോയിന്റുനില. ഹൈസ്‌കൂള്‍ വിഭാഗം-കട്ടപ്പന-76, തൊടുപുഴ-52, പീരുമേട്-46 പോയിന്റുകള്‍ നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കട്ടപ്പനയ്‌ക്ക് 79 പോയിന്റുണ്ട്. 39 വീതം പോയിന്റ് നേടി തൊടുപുഴയും അറക്കുളവും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനത്തെത്തിയ അടിമാലിക്ക് 37 പോയിന്റാണുള്ളത്.വൈകിട്ട് നടന്ന സമാപനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ജെസി ജോണി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി.കെ ജാഫര്‍ ട്രോഫികള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ ടി.കെ അനില്‍കുമാര്‍, ബീനാ ബഷീര്‍, ഷേര്‍ളി ജയപ്രകാശ്, ഡിഡിഇ സുരേഷ് മാത്യു, പ്രിന്‍സിപ്പല്‍ ജോര്‍ജ് ജോസഫ് കേളകം, ഹെഡ്മാസ്റ്റര്‍ ഷാജന്‍ ജോസഫ്, പിടിഎ പ്രസിഡന്റ് പോള്‍ കുഴിപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. എ.എം ഷാജഹാന്‍ സ്വാഗതവും റോയി.ടി. ജോസ് ആന്റണി നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.