Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെരിന്തല്‍മണ്ണയില്‍ സിപിഎമ്മിനുള്ളില്‍ അവകാശത്തര്‍ക്കം അതിരൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 01:17 pm IST
in Malappuram

പെരിന്തല്‍മണ്ണ: അവകാശത്തര്‍ക്കത്തിന്റെയും അധികാര വടംവലിയുടെയും കാര്യത്തില്‍ തങ്ങള്‍ കോണ്‍ഗ്രസുകാരേക്കാള്‍ ഒട്ടും മോശമല്ലെന്ന് സിപിഎമ്മും തെളിയിച്ചു. സിപിഎം ഭരണം നിലനിറത്തിയ പെരിന്തല്മണ നഗരസഭയിലാണ് ഈ നാണംകെട്ട വടംവലി. പരസ്യമായ വിഴുപ്പലക്കല്‍ ഇല്ലാത്തതിനാല്‍ പുറത്താരും അറിയുന്നില്ലെന്ന് മാത്രം.

കഴിഞ്ഞ അഞ്ച് വര്‍ഷം പെരിന്തല്‍മണ്ണ നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ ആയി നിഷി അനില്‍രാജും വൈസ്‌ചെയര്‍മാനായി എം.മുഹമ്മദ്‌സലീമും ഭരിച്ചു. അദ്ധ്യക്ഷ സ്ഥാനം വനിതാസംവരണം ആയതിനാലാണ് നിഷി അനില്‍രാജ് ഈ സ്ഥാനത്ത് എത്തിയത്. പക്ഷേ ഡ്രൈവര്‍ സീറ്റില്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു എന്നത് പരസ്യമായ രഹസ്യം. വീണ്ടും ഒരു തെരഞ്ഞെടുപ്പ് കഴിച്ചപ്പോള്‍ അധികാരം പൂര്‍ണ്ണമായും എം.മുഹമ്മദ് സലീമിലേക്കെത്തി. നഗരസഭയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മറ്റൊരു പേര് പോലും ഉയര്‍ത്തി കാട്ടാന്‍ സിപിഎമ്മിനില്ല. ഇനി അഥവാ ജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കെങ്കിലും അങ്ങനെയൊരു മോഹം ഉണ്ടെങ്കില്‍ ആ വെള്ളം വാങ്ങിവെച്ചേ മതിയാകൂ. കാരണം, അത് നടപ്പില്ല അത്രതന്നെ. ഇതൊക്കെ നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചതാണ്. ഇനി വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന്റെ കാര്യം എടുത്താലോ, അത് നിഷി അനില്‍രാജ് തന്നെയാകണം. അങ്ങനെയാണ് ജയിച്ച സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. അല്ലെങ്കില്‍ പറയിക്കുന്നത്. അപ്പോള്‍ മറ്റാരും ഈ പാര്‍ട്ടിയിലില്ലേയെന്ന സംശയം പൊതുജനങ്ങളില്‍ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഈ സംശയം സിപിഎം അണികള്‍ക്ക് പോലുമുണ്ട് എന്നതാണ് വാസ്തവം. കാരണം, പാര്‍ട്ടിയില്‍ അത്രയൊന്നും പ്രവര്‍ത്തന പരിചയം ഇല്ലാത്ത നിഷി അനില്‍രാജ് കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്ത് എത്തിയത് ഭാഗ്യത്തിന്റെ കൂടി പിന്‍ബലത്തിലാണ്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. പാര്‍ട്ടിയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഹഫ്‌സ മുഹമ്മദ് എന്ന കൗണ്‍സിലറെ തഴഞ്ഞിട്ടാണ് നിഷി അനില്‍രാജിന് ഒരവസരം കൂടി നല്‍കാന്‍ സിപിഎം തയ്യാറാകുന്നത്. അതിന്റെ കാരണം ചില നേതാക്കന്മാര്‍വ്യക്തമാക്കി.

ഹഫ്‌സ മുഹമ്മദ് വൈസ് ചെയര്‍പേഴ്‌സണായാല്‍ രണ്ടുസ്ഥാനങ്ങളും മുസ്ലിം സമുദായത്തില്‍ നിന്നാകും. തങ്ങളുടെ ”മതേതരസ്വഭാവത്തിന്” ഈ നടപടി ഭീഷണിയാകും. അത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിക്കും. നിഷി അനില്‍രാജ് തല്‍സ്ഥാനത്ത് എത്തിയാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ല. എന്നാല്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ നേതാവിന്റെ പാര്‍ട്ടിയിലാണ് മതാടിസ്ഥാനത്തിലുള്ള ഈ വീതംവെപ്പ് എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെച്ചു പോകും. ഇനി കാര്യം എന്തായാലും ശരി, ഒരു മാറ്റം അനിവാര്യം ആണെന്ന് പൊതുജനങ്ങള്‍ പറയുന്നു. കഴിഞ്ഞ ഭരണസമിതിയിലെ വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ ആകുമ്പോള്‍ ചെയര്‍പേഴ്‌സണ്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ആകുന്നു. പൊതുജനങ്ങളുടെ ചോദ്യവും ന്യായമാണ്, 21 പേരെ ജയിപ്പിച്ചെന്ന് പറഞ്ഞിട്ട് വേറാരും ഇല്ലേ നിങ്ങളുടെ പാര്‍ട്ടിയിലെന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Thiruvananthapuram

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.