Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പെരിയാറിന്റെ മാറ് തുരന്നിട്ടും നടപടിയുണ്ടായില്ല…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 09:14 pm IST
inIdukki

കയ്യേറ്റങ്ങളുടെ സ്വന്തം നാടാണ് ഇടുക്കി. രാഷ്‌ട്രീയത്തിന്റെയും സംഘടിത മതത്തിന്റെയും തണല് പിടിച്ച് വനഭൂമിയും റവന്യൂഭൂമിയും കയ്യേറാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വെട്ടിപ്പിടിച്ച ഒട്ടു മിക്ക സര്‍ക്കാര്‍ ഭൂമിക്കും പട്ടയവും നേടിയെടുത്തു. കയ്യൂക്കില്‍ ഒരു വിഭാഗം ഭൂമി വെട്ടിപ്പിടിച്ച് സമ്പന്നരില്‍ സമ്പന്നരായി മാറിയപ്പോള്‍ കാടിന്റെ മക്കളായ വനവാസികള്‍ കൊടിയ ദാരിദ്രത്തിന്റെ ഇരുളറകളിലേക്ക് വഴുതി വീണു….. ജില്ലയിലെ തന്ത്ര പ്രധാന മേഖകളില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂമി കയ്യേറ്റത്തെക്കുറിച്ച് ജന്മഭൂമി തയ്യാറാക്കുന്ന പരമ്പര ഇന്ന് മുതല്‍…

സി.ഡി ഗോപകുമാര്‍

ഇടുക്കിയിലെ പ്രധാനപ്പെട്ട ഏത് റോഡിലൂടെ സഞ്ചരിച്ചാലും നൂറികണക്കിന് കയ്യേറ്റ ഭൂമികള്‍ കാണാം.  ഇത്തരത്തിലൊരു കയ്യേറ്റമാണ് അടിമാലി-ചെറുതോണി റോഡിനടുത്തുള്ള പെരിയാറിലെ കയ്യേറ്റം. കയ്യേറിയ പുഴയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ പുഴക്കുള്ളിലെ പാറ പൊട്ടിച്ചെടുത്തു. റവന്യൂവകുപ്പും മൈനിംങ് ആന്റ് ജിയോളജിയും ജില്ല പോലീസും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. കെട്ടേണ്ടവരെയെല്ലാം കെട്ടിയതിന് ശേഷം നടത്തുന്ന നിയമ ലംഘനം തടയാന്‍ ആരും ധൈര്യപ്പെടില്ല. അവധി ദിവസങ്ങിളള

ും ഒന്നിടവിട്ട ദിവസങ്ങളിലുമായി പാറപൊട്ടിച്ചെടുത്തു.  ഇവിടെ നിന്ന് നിരവധി കരിങ്കല്ല്  കടത്തുന്നതിനൊപ്പം പുഴ മണ്ണിട്ട് നികത്തിയിട്ടും അധികൃതര്‍ക്ക് ഒരു അനക്കവുമില്ലായിരുന്നു. 16 വര്‍ഷം മുമ്പ് പുഴയോട് ചേര്‍ന്ന് 5 സെന്റ് ഭൂമി ക്രിസ്തീയ സംഘടന വാങ്ങിയിരുന്നു. സംഘടനയുടെ പാസ്റ്ററുടെ നേതൃത്വത്തിലാണ് പാറഖനനം നടന്നത്. ഹിന്ദുഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് കയ്യേറ്റക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയായിരുന്നു.  ഇടുക്കി ഡാമിന്റെ സമീപ പ്രദേശത്താണ് വന്‍ സ്‌ഫോനങ്ങള്‍ നടത്തി പാറപൊട്ടിച്ചതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതും. ഡാം പരിസരങ്ങളില്‍ നിശ്ചിത പരിധിക്കുള്ളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം നിലനില്‍ക്കുമ്പോഴായിരുന്നു നിയമത്തിന് പുല്ല് വില നല്‍കി പ്രവര്‍ത്തനം നടന്നത്. ജില്ലാഭരണകൂടത്തിന് മൂക്കിന് താഴെ നടന്ന നിയമനിഷേധം ഭരണകൂടം കണ്ടില്ലെന്ന് നടിച്ചു. മറ്റൊരു കയ്യേറ്റമാണ് പാറേമ്മാവ് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ളത്.  ഭൂമി കയ്യേറി ഷെഡ് കെട്ടിയിയിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥനും കയ്യേറ്റത്തിനെതിരെ അനങ്ങുന്നില്ല. ജില്ലാപഞ്ചായത്തിനു സമീപത്തുള്ള പൊതുശ്മശാനത്തിന്റെ 2 ഏക്കറോളം ഭൂമി കയ്യേറി വേലിക്കെട്ടി തിരിച്ചിരിക്കുന്നു. തടിയമ്പാട് അശോകയില്‍ പെരിയാറ്റിലേക്ക് ക്വാറിമക്ക് തള്ളി  12 നില കെട്ടിടം നിര്‍മ്മാണത്തിലാണ്. ചെറുതോണി ബസ്സ്റ്റാന്റിന് സമീപം ഇടുക്കി ജില്ലാ പഞ്ചായത്ത് വക സ്ഥലം കയ്യേറി ഷോപ്പിംഗ് കോപ്ലക്‌സ് സ്ഥാപിച്ചത് ജില്ലാ കോണ്‍ഗ്രസ്സ് നേതാവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാപഞ്ചായത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും 14 ദിവസത്തിനുള്ളില്‍ ഒഴിവാകണമെന്നും ഉത്തരവുണ്ടായെങ്കിലും ഇതുവരെ നടപടിയില്ല. വിവാദ നേതാവ് ഇത്തവണ ഇലക്ഷനില്‍ മത്സരിച്ചിരുന്നു. ജില്ലയിലെ പ്രകൃതി സ്‌നേഹികളുടെ പ്രാര്‍ത്ഥനയുടെ ഫലമാകാം വമ്പന്‍ പരാജയാണ് ഉസ്മാന്‍ എന്ന കോണ്‍ഗ്രസുകാരനെ കാത്തിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.