Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ ഉപജില്ല മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 09:14 pm IST
inAlappuzha

ചേര്‍ത്തല: റവന്യു ജില്ലാ സ്‌കൂള്‍ പ്രവൃത്തിപരിചയമേളയില്‍ ആദ്യദിനം 22695 പോയിന്റോടെ ആലപ്പുഴ ഉപജില്ലാ മുന്നിട്ടുനില്‍ക്കുന്നു. ചേര്‍ത്തല ഉപജില്ല 22615 പോയിന്റോടെ രണ്ടാം സ്ഥാനത്തും തുറവൂര്‍ ഉപജില്ലാ 22507 പോയിന്റോടെ മൂന്നാമതുമുണ്ട്. സയന്‍സ് മേളയില്‍ തുറവൂര്‍ ഉപജില്ലയ്‌ക്ക് 71 പോയിന്റും കായംകുളത്തിന് 58 പോയിന്റുമുണ്ട്. മാ!ത്!സ് ഫെയറില്‍ ആലപ്പുഴയ്‌ക്ക് 187 പോയിന്റും ചേര്‍ത്തലയ്‌ക്ക് 160 പോയിന്റുമാണ്. സാമൂഹ്യശാസ്ത്രത്തില്‍ മാവേലിക്കരയ്‌ക്ക് 27 പോയിന്റും ചേര്‍ത്തലയ്‌ക്ക് 23 പോയിന്റുമാണ്.

മാവേലിക്കര 55 പോയിന്റോടെ ഐടി മേളയില്‍ മുന്നിട്ടുനില്‍ക്കുന്നു. മേള ഇന്ന് സമാപിക്കും.

മുളയില്‍ വിസ്മയം തീര്‍ത്ത് ലക്ഷ്മി

ചേര്‍ത്തല: മുളയില്‍ കരവിരുതിന്റെ വിസ്മയം തീര്‍ത്ത് സഹോദരങ്ങള്‍. ഒറ്റാലും, കര്‍ട്ടണും, പേന പെട്ടിയും ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങളുടെ ശേഖരവുമായാണ് മുഹമ്മ കെപിഎം യുപി സ്‌കൂളിലെ ആര്‍.ലക്ഷ്മിയും, സഹോദരന്‍ ആര്‍.വിനയും മല്‍സരവേദിയിലെത്തിയത്. ലക്ഷ്മി യുപി വിഭാഗത്തിലും, വിനയ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമാണ് മല്‍സരിച്ചത്. ഇരുവരും സംസ്ഥാന തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ഒന്നാമതെത്തിയവരുമാണ്. ഈറമുള ഉപയോഗിച്ചുള്ള പഴവര്‍ഗ സ്റ്റാന്‍ഡ്, മുറം തുടങ്ങിയവയും ഇവര്‍ നിര്‍മിച്ചു. പിതാവ് രജിമോനാണ് ഇരുവരെയും പരിശീലി്പിക്കുന്നത്.

വിഷമയം കണ്ടെത്താന്‍ പോംവഴിയുണ്ട്

ചേര്‍ത്തല: അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും നിറയുന്ന വിഷങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പും, ഇതു കണ്ടെത്തുന്നതിനുള്ള വിദ്യകളും പകര്‍ന്ന് ശാസ്ത്രമേളയില്‍ വിദ്യാര്‍ത്ഥികള്‍. പട്ടണക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.അഭിരാമിയും,സി.എസ്.അനഘയുമാണ് പരീക്ഷണ സ്റ്റാള്‍ ഒരുക്കിയത്. ശാസ്ത്രീയമായ വിവരങ്ങളടക്കം പ്രദര്‍ശിപ്പിച്ചാണ് മുന്നറിയിപ്പ്. വിഷം കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുള്ള കുറുക്കുവഴികളും ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്്.

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ഇന്ധനം

ചേര്‍ത്തല: പരിസ്ഥിതിക്കു ഭീഷണിയാകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രയോജനകരമായ സംസ്‌കരിക്കുന്ന സംവിധാനം മേളയില്‍ ശ്രദ്ധനേടി. മറ്റു മാലിന്യങ്ങള്‍ സംസ്‌കരിച്ചുാക്കുന്ന ബയോഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ദ്രവ, വാതക രൂപത്തില്‍ പെട്രോളാക്കി മാറ്റുന്നതാണ് സംവിധാനം. കുട്ടംപേരൂര്‍ എസ്.കെ.വി.എച്ച്.എസ്.എസിലെ ആര്‍ച്ചയും വൃന്ദയുമാണ് ഇതൊരുക്കിയത്.

കടല്‍ക്ഷോഭത്തിനും തടയിടാന്‍ കുരുന്നുകള്‍

ചേര്‍ത്തല: കല്ലിനും, കാറ്റാടിക്കുമപ്പുറം കടല്‍ഭിത്തിക്കു പ്രകൃതി സൗഹൃദ ബദലൊരുക്കി തീരദേശ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എ.എഫ്.ജിന്‍സിയും, ബി.സുരഭിയുമാണ് വലയും പാഴ്‌വസ്തുകളും കൊണ്ട് കടല്‍സുരക്ഷാ സംവിധാനമൊരുക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.