Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പള്ളം വാര്‍ഡിലെ പരാജയവും രണ്ട് വാര്‍ഡിലെ വോട്ട് ചോര്‍ച്ചയും: എംഎല്‍എയുടെ വീട്ടില്‍ വിളിച്ച യോഗത്തില്‍ രൂക്ഷ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 11:18 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ പള്ളം 35ാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ബാസ് ബീഗം തോല്‍ക്കുകയും രണ്ട്, 34 വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് കുറയുകയും ചെയ്ത സംഭവം ചര്‍ച്ച ചെയ്യാന്‍ വേണ്ടി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ വീട്ടില്‍ വിളിച്ച് ചേര്‍ത്ത വാര്‍ഡ് കമ്മറ്റികളുടെ യോഗത്തില്‍ ബഹളവും വാക്കേറ്റവും. സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കാനും അവര്‍ക്കെതിരെ നടപടിക്കും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ വ്യക്തമാക്കി. രണ്ട്, 34 വാര്‍ഡുകലില്‍ ലീഗിനോട് അതൃപ്തരായ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. ഈ വാര്‍ഡുകളില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്.

പള്ളം വാര്‍ഡില്‍ മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ പരാജയത്തിന് കാരണം പാര്‍ട്ടിയിലെ തന്നെ ചിലര്‍ പിന്നില്‍ നിന്ന് കുത്തിയത് കൊണ്ടാണെന്ന ആരോപണം ഉയര്‍ന്നു. വാര്‍ഡ് കമ്മറ്റിയിലെ ഒരു ഭാരവാഹിയുടെയും ഒരു മുന്‍ ജനപ്രതിനിധിയെയും അടക്കം പേര് പരസ്യമായി പറഞ്ഞാണ് ഒരു വിഭാഗം ശക്തമായ ആരോപണം ഉന്നയിച്ചത്. അബ്ബാസിനെ തോല്‍പ്പിക്കാന്‍ ഒരു ഭാരവാഹി പരസ്യമായി രംഗത്തിറങ്ങിയപ്പോള്‍ മറ്റ് ചിലര്‍ രഹസ്യമായി കരുനീക്കിയതായി ഇവര്‍ കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ക്കൊന്നും ഒരു കഴമ്പുമില്ലെന്നും കാലങ്ങളായി പാര്‍ട്ടിയെ സ്‌നേഹിച്ചു കഴിയുന്ന ഒരാളെന്ന നിലയില്‍ എപ്പോഴും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിമര്‍ശനത്തിന് വിധേയനായ ഒരു നേതാവ് പറഞ്ഞുവെങ്കിലും ആരോപണം ഉന്നയിച്ചവര്‍ തൃപ്തരായില്ല. രണ്ട്, 34-ാംവാര്‍ഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകള്‍ കുറഞ്ഞതും വിമര്‍ശനത്തിനിടയാക്കി. ഇവിടങ്ങളിലും വോട്ടുകള്‍ ചോര്‍ന്നതായുള്ള ആരോപണങ്ങളുമായി ഒരു വിഭാഗം ലീഗ് നേതാക്കള്‍ തന്നെ രംഗത്ത് വന്നത് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.