Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാമുകിയുമായി കാറില്‍ കറങ്ങിയ മുന്‍ കൗണ്‍സിലറെ ഭാര്യാബന്ധുക്കള്‍ കുടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 09:00 pm IST
in Alappuzha

ആലപ്പുഴ: കാമുകിയുമായി കാറില്‍ ചുറ്റിക്കറങ്ങുന്നതിനിടെ ഭാര്യയുടെ ബന്ധുക്കള്‍ കയ്യോടെ പിടികൂടിയ മുന്‍ ആലപ്പുഴ നഗരസഭാ കൗണ്‍സിലറായ യുവനേതാവിനെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ ചേര്‍ന്ന അടിയന്തര ഏരിയാകമ്മറ്റിയോഗത്തിലാണ് യുവനേതാവിനെതിരെ നടപടിയെടുത്തത്.

മുതിര്‍ന്ന നേതാവ് വി.എസ്. മണിയെ അന്വേഷണ കമ്മീഷനായി നിയമിച്ചു. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് അറിയുന്നു. നേതാവിന്റെ ഭാര്യ പാര്‍ട്ടിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ കാമുകിയുമൊന്നിച്ച് സിപിഎം നേതാവിനെ ചങ്ങനാശേരിയില്‍ നിന്നാണ് ഭാര്യാബന്ധുക്കള്‍ പിടികൂടിയത്. നേതാവും യുവതിയും സഞ്ചരിച്ചിരുന്ന കാറിന് കുറുകെ മറ്റൊരു കാര്‍ വട്ടമിട്ട് സിനിമാസ്റ്റെലിലാണ് ഇവരെ കുടുക്കിയത്. ഭര്‍തൃമതിയായ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറുമായുള്ള സിപിഎം നേതാവിന്റെ അവിശുദ്ധബന്ധം കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്റെ കാലത്തുതന്നെ ഏറെ വിവാദമായിരുന്നു. മറ്റു കൗണ്‍സിലര്‍മാരെ ഒഴിവാക്കി ഇരുവരും മാത്രമായി പഠന യാത്രയ്‌ക്ക് പോയത് അന്ന് ചര്‍ച്ചയായെങ്കിലും സിപിഎം ഔദ്യോഗികപക്ഷം സംരക്ഷിക്കുകയായിരുന്നു. മുന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനായിരുന്ന ഈ യുവനേതാവിന്റെ സഹോദരന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊലക്കേസില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.

ഐസക് പക്ഷക്കാരനായിരുന്ന യുവനേതാവ് പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറി. ഈയാളുടെ ഭാര്യ സിപിഎം നേതാവിന്റെ മകളാണ്. പാര്‍ട്ടി ഔദ്യോഗികപക്ഷ നേതാക്കള്‍ പ്രശ്‌നം ഒതുക്കിതീര്‍ത്ത് ഈയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭാര്യ തെളിവുകള്‍ ഉള്‍പ്പടെ നല്‍കിയ സാഹചര്യത്തില്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. നഗരത്തിലെ ഭൂമാഫിയകളുമായി അടുത്തബന്ധം പുലര്‍ത്തുന്ന യുവനേതാവിന്റെ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടുള്ള വന്‍ സാമ്പത്തിക വളര്‍ച്ച അത്ഭുതാവഹമായിരുന്നു. ഈ നേതാവിന്റെ അടുത്ത സുഹൃത്തായ ഡിവൈഎഫഐ നേതാവായ മുന്‍ കൗണ്‍സിലറും നേരത്തെ സ്ത്രീവിഷയത്തില്‍പ്പെട്ടിരുന്നെങ്കിലും ലക്ഷങ്ങള്‍ കൊടുത്ത് ഒതുക്കിതീര്‍ക്കുകയായിരുന്നു.

അതിനിടെ കമിതാക്കളായ മുന്‍യുവ കൗണ്‍സിലര്‍മാരെ പിടികൂടിയ കാറില്‍ മുന്‍ കൗണ്‍സിലറായ കോണ്‍ഗ്രസ് യുവനേതാവും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.