Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പരപ്പനങ്ങാടി ആര് ഭരിക്കും; ആശങ്കയോടെ മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 01:39 pm IST
in Malappuram

പരപ്പനങ്ങാടി: ജനവിധി തുലാസിലാക്കിയ പരപ്പനങ്ങാടി നഗരസഭ ആരു ഭരിക്കുമെന്ന ആകാംക്ഷയുടെ മുള്‍മുനയിലാണ് പരപ്പനങ്ങാടിക്കാര്‍. ജില്ലയില്‍ ബിജെപി നിര്‍ണായക ശക്തിയായ ഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നഗരസഭയാണ് പരപ്പനങ്ങാടി. വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടില്‍ ജനവിധി എതിരായത് ലീഗ് നേതൃത്വം അതീവ ഗൗരവമായാണ് കാണുന്നത്. ഹാര്‍ബര്‍ വിഷയത്തിലും ഐഐഎസ്ടി വിഷയത്തിലും ജനം തിരിഞ്ഞുകുത്തിയതോടെയാണ് ലീഗിന് ഇവിടെ അടിപതറിയത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞടുപ്പ് അടുക്കുന്നതോടെ ഇരു മുന്നണികളിലും അങ്കലാപ്പ് ഏറുന്നുണ്ട്.

സ്വതന്ത്രന്മാരെ കൂടെ കൂട്ടിയാല്‍ 21 എന്ന കേവല മാന്ത്രിക സംഖ്യയിലേക്ക് ലീഗിന് എത്താന്‍ കഴിയും ബിജെപി നിഷ്പക്ഷത പാലിച്ചാല്‍ ഭരണം കയ്യെത്തും ദൂരത്താകും. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മല്‍സരിച്ച ആപ്പിള്‍ മുന്നണിക്കാരും നെല്ലിക്ക വായിലിട്ട അവസ്ഥയിലാണ്. ഇതിലൊക്കെ വല്യേട്ടന്‍ ചമഞ്ഞ സിപിഎമ്മിന് വെറും മൂന്ന് സീറ്റ് മാത്രമേ നേടാനായുള്ളൂ എന്ന ജാള്യതയിലാണ്. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ലീഗിലെയും അസംതൃപ്തരെയും ചെറിയ പരല്‍ മീനുകളെയും കൂട്ടി ഉണ്ടാക്കിയ ആപ്പിള്‍മുന്നണി എത്ര കാലത്ഥ നിലനില്‍ക്കുമെന്ന കാര്യവും പ്രവചനാതീതമാണ്. നഗരസഭയിലെ അനിശ്ചിതത്വത്തിന് വിരാമമിടാന്‍ ബിജെപി നിലപാട് ഇന്നലെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ മുന്നണി നേതാക്കള്‍ അസ്വസ്ഥരാണ്.

പ്രാദേശിക രാഷ്‌ട്രിയ വിഷയങ്ങളില്‍ പാര്‍ട്ടിക്കൊപ്പം നിന്നവരുടെ വികാരമുള്‍ക്കൊണ്ടുള്ള പക്വവും നയപരവുമായ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നറിയുന്നു. ഇതിനായി ഉന്നത നേതൃത്വം ഇന്നും നാളെയുമായി പരപ്പനങ്ങാടിയിലെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.