Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വില കുത്തനെ ഇടിഞ്ഞു;ഏലം മേഖല പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:09 pm IST
inIdukki

അടിമാലി:  ജില്ലയിലെ ഏലത്തോട്ടം മേഖല വിലയിടിവിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ സീസണിലുണ്ടായിരുന്ന 950 രൂപയില്‍ നിന്ന് വില കുത്തനെ ഇടിഞ്ഞ് 500-550 നിലവാരത്തിലെത്തി. പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികളും  കര്‍ഷകരും ആശങ്കയുടെ മുള്‍മുനയിലായി. വിലകുത്തനെ ഇടിഞ്ഞതോടെ വിറ്റഴിക്കുവാനുള്ള ശ്രമത്തില്‍ ചരക്ക് വരവ് കൂടിയതും പ്രതിസന്ധി രൂക്ഷമാക്കി. തോട്ടം മേഖല തകരുകയും ജില്ലയുടെ പ്രധാന നാണ്യവിളയായ ഏലം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുകയും ചെയ്താല്‍ സംസ്ഥാനത്തിന് കനത്തനഷ്ടമാണുണ്ടാവുക. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന  സംസ്ഥാനങ്ങളില്‍ പ്രമുഖസ്ഥാനമാണ് കേരളത്തിനുള്ളത്. ലോക വിപണിയില്‍ ഭാരതത്തിലെ ഏലത്തിന് വന്‍ ഡിമാന്റാണുള്ളത്.  എന്നിട്ടും സര്‍ക്കാര്‍ ഗൗരവത്തോടെ പ്രശ്‌നത്തെ സമീപിക്കുവാന്‍ തയ്യറായിട്ടില്ല. ഒരുകിലോ പച്ചക്കായുടെ വില 100 രൂപയോളമാണ്. 4-5 കിലോ പച്ചക്കായ ഉണങ്ങിയാല്‍ മാത്രമാണ് 1 കിലോ ഏലക്കായ ലഭിക്കുന്നത്. ഉണക്കുകൂലിയും മറ്റ് ചെലവുകളുമൊക്കെയായി 200 രൂപയോളം ചെലവ് വരുകയും ചെയ്യും. തോട്ടം മേഖലയില്‍ പ്രയോഗിക്കുന്ന കീടനാശിനികള്‍ക്കും വളങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. കൂടാതെ മൂന്നാര്‍ സമരത്തിന്റെ ചുവടുപിടിച്ച് പലസ്ഥലങ്ങളിലും കൂലിവര്‍ദ്ധന ആവശ്യപ്പെട്ട് തൊഴിലാളിയൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ തൊഴിലാളികളെക്കാള്‍ കൂടുതല്‍ സ്ത്രീ തോഴിലാളികള്‍ ദൈനംദിനം തമിഴ്‌നാട്ടിലെ കമ്പം, തേനി, ബോഡി മേഖലകളില്‍ നിന്ന് ജോലിക്കായി ഇവിടെ എത്തുന്നുണ്ട്. ഇവരുടെ ശരാശരി കൂലി 250-300 രൂപയാണ്. പുരുഷന്‍മാരുടെ കൂലി 500 രൂപവരെയാണ്. രാവിലെ 8 മുതല്‍ 3 വരെയാണ് ജോലി. ഇപ്പോള്‍കിട്ടുന്ന കൂലിയില്‍ ദൈനംദിന വാഹനകൂലിയും ചെലവുകള്‍ക്കും ശേഷം ഇവര്‍ക്ക് മിച്ചംകിട്ടുന്നത് തുഛമായ തുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. ദിവസേന ശരാശരി ഇവര്‍ 100-150 കിലോമീറ്റര്‍ വരെ യാത്രചെയ്താണ് ജോലിക്കെത്തുന്നത്. ഇതിനിടെ ഏലച്ചെടികളിലെ രോഗ കീട ബാധകളും വെല്ലുവിളിയുയര്‍ത്തുന്നു.

കാലാവസ്ഥ വ്യതിയാനം ഏലച്ചെടിയെ പ്രതികൂലമായി ബാധിക്കുന്നു. ഏലലേലത്തിലുള്ള സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുകയും അടിസ്ഥാന വില നിശ്ചയിക്കുകയും ചെയ്തില്ലെങ്കില്‍ ഏലം മേഖലയില്‍ വറുതിയുടെ നാളുകളാവും കടന്നുവരിക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.