Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊഴിലാളികളുമായിവന്ന വാന്‍ മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 09:23 pm IST
inIdukki

രാജാക്കാട് : തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരില്‍ നിന്നും തോട്ടം തൊഴിലാളി സ്ത്രീകളുമായി വന്ന മിനി വാന്‍ ബോഡിമെട്ട് തോണ്ടിമലയ്‌ക്കു സമീപമം ഇറച്ചിപ്പാറയില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറടക്കം 16 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരെ ശാന്തന്‍പാറയിലും രാജകുമാരിയിലുമുള്ള ആശുപത്രികളില്‍ പ്രാഥമിക ശുശ്രൂഷയ്‌ക്കു നല്‍കിയശേഷം  തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബോഡിനായ്‌ക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.       ഗുരുതരമായി പരിക്കേറ്റിട്ടുള്ള ഡ്രൈവര്‍ രങ്കസാമി(28), ഗൗരി (22), രാജമ്മാള്‍ (45), പളനിയമ്മാള്‍ (45), മുരുകേശ്വരി (49), വിജയ (45), പൊന്നത്തായി (45), പഞ്ചവര്‍ണ്ണം (50), മഞ്ചമ്മാള്‍ (55), ശെവരമ്മാള്‍ (50), ലക്ഷ്മി (45) എന്നിവരെയാണ് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്‌ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ ഡ്രൈവര്‍ രങ്കസാമിയുടെ നിലഅതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വസന്തി (30), പൂങ്കൊടി (35), ഇന്ദ്രാണി (45), മായക്ക (50), പരമേശ്വരി (35) എന്നിവരെയാണു ബോഡിനായക്കന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. എല്ലാവരും തേനി രാശികാപുരത്തും പരിസര പ്രദേശങ്ങളിലും നിന്നുള്ളവരാണ്. ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. പൂപ്പാറയിലെ വിവിധ ഏലത്തോട്ടങ്ങളില്‍ പണിക്കായി തൊഴിലാളികളെ കൊണ്ടുവന്ന ടിഎന്‍-വൈ 211 നമ്പരിലുള്ള മിനി വാന്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഇറച്ചിപ്പാറയില്‍ കൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പന്ത്രണ്ട് അടിയിലേറെ താഴ്ചയിലേക്ക് കുത്തനെ മറിയുകയുമായിരുന്നു. മുന്‍ഭാഗം മണ്ണില്‍ കുത്തിയതിനുശേഷം വീണ്ടും മറിയുന്നതിനിടെ ഏലച്ചെടികള്‍ക്കിടയിലുള്ള സില്‍വര്‍ഓക്ക് മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അല്ലാത്തപക്ഷം നൂറ്റന്‍പത് അടിയിലേറെ താഴ്‌ച്ചയുള്ള കൊക്കയിലേക്ക് കൂപ്പുകുത്തുമായിരുന്നു.

വാഹനത്തില്‍ ഇയാള്‍ക്കുപുറമെ സ്ത്രീകള്‍ മാത്രമാണ്ടായിരുന്നത്. കുത്തി മറിയുന്നതിനിടെ പിന്‍ഭാഗത്തിരുന്നവരടക്കം എല്ലാവരും വാഹനത്തിന്റെ മുന്‍ഭാഗത്തെത്തി.   തൊട്ടു പിന്നാലെ തൊഴിലാളികളുമായി വന്ന വാഹനത്തിലുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തനം ആരംഭിച്ചത്. വാനില്‍നിന്നും പരിക്കേറ്റവരെ പുറത്തെടുത്ത് ശാന്തന്‍പാറയിലെയും രാജകുമാരിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികില്‍സക്കായി അഞ്ച് ആംബുലന്‍സുകളിലും മറ്റ് ചെറു വാഹനങ്ങളിലുമായി സ്വദേശത്തേക്ക് കൊണ്ടുപൊകുകയായിരുന്നു. അമിത വേഗതയും, കൊടും വളവുമാണു അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.