Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രാദേശിക വാര്‍ത്തകളുടെ ലോകത്ത് നിന്നും ബാലകൃഷ്ണന്‍ പടിയിറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 03:51 pm IST
inKozhikode

കോഴിക്കോട്: മൂന്നു പതിറ്റാണ്ടോളം കോഴിക്കോട് ആകാശവാണിയിലെ പ്രദേശികവാര്‍ത്തകള്‍ക്ക് ശബ്ദം നല്‍കിയ സി.വി. ബാലകൃഷ്ണന്‍ എന്ന സിവി ബി പടിയിറങ്ങി. 1988 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ നിന്ന് പ്രാദേശികവാര്‍ ത്തകള്‍ വായിച്ച കൊയിലാ ണ്ടി സ്വദേശിയായ ബാലകൃഷ്ണന്‍. സുദീര്‍ഘമായ സേവനകാലയളവിനുശേഷം സ്റ്റുഡിയോയില്‍ നിന്ന് മടങ്ങുമ്പോള്‍ കൂടെ പോരുന്നത് ആത്മസംതൃപ്തി പകരുന്ന പുഞ്ചിരി മാത്രം. രാവിലെ 6.45 നും ഉച്ചയ്‌ക്ക് 12.30നുമുള്ള ബുള്ളറ്റിനുകളില്‍ വേറിട്ട ശബ്ദത്തില്‍ ശ്രോതാക്കളെ വാര്‍ത്തകള്‍ കേള്‍പ്പിച്ചത് ബാലകൃഷ്ണനായിരുന്നു.

1983 ല്‍ വിവിധ് ഭാരതിയില്‍ അനൗണ്‍സറായി കരാര്‍ വ്യവസ്തയില്‍ ആകാശവാണിയില്‍ എത്തിയ ബാലകൃഷ്ണന്‍ 1988 ഡിസംബറിലാണ് വാര്‍ത്താ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അക്ഷരങ്ങള്‍ തെളിയാത്ത ടെലിപ്രിന്ററില്‍ നിന്ന് മുറിച്ചെടുക്കുന്ന പിടിഐ, യുഎന്‍ഐ സ്റ്റോറികള്‍ ന്യൂനതകള്‍ ഇല്ലാതെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തും ലേഖകന്‍മാരും ആകാശവാണി പ്രതിനിധികളും ജില്ലകളില്‍നിന്ന് ടെലിഫോണിലൂടെ നല്‍കുന്ന വിവരങ്ങള്‍ സൂക്ഷ്മതയോടെ പകര്‍ത്തി എഡിറ്റ് ചെയ്ത് വാര്‍ത്തകളാക്കി മാറ്റി പഴയകാലത്തിന്റെ അപര്യാപ്തതകള്‍ കേള്‍വിക്കാരെ അറിയിക്കാതെ സ്ഫുടതയോടെ ഒഴുക്കോടെ വായിച്ച ഈ വായനക്കാരന്‍ ആയിരങ്ങളുടെ മനസ്സില്‍ ഔദ്യോഗിക മാധ്യമത്തിന്റെ വിശ്യാസ്യത കാത്തുസൂക്ഷിക്കുന്നതില്‍ എന്നും കണിശക്കാരനായിരുന്നു. ആകാശവാണിയില്‍ നിന്നും പടിയിറങ്ങുന്ന തങ്ങളുടെ ബാലകൃഷ്ണനെ ആദരിക്കാന്‍ നാളെ വേദിയൊരുക്കുയാണ് കോഴിക്കോട് ആകാശവാണി വാര്‍ത്താവിഭാഗത്തിലെ സഹപ്രവര്‍ത്തകര്‍. രാവിലെ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ. രാഘവന്‍ എംപി, ഇ.കെ. വിജയന്‍ എംഎല്‍എ, മുന്‍ മേയര്‍ പ്രാഫ. എ.കെ. പ്രേമജം, ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. ശ്രീശന്‍, പി. കെ.കെ. ബാവ, കോഴിക്കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.