Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലാ പ്രസിഡന്റിനെ ഉള്‍പ്പെടെ തോല്‍പ്പിച്ചു; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെഎസ്‌യു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 11:07 pm IST
inErnakulam

കൊച്ചി: എറണാകുളം ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള കെഎസ്‌യു നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം വോട്ട് മറിച്ച് പരാജയപ്പെടുത്തിയെന്ന് കെഎസ്‌യു ജില്ലാ കമ്മറ്റി പ്രമേയം. യുവാക്കള്‍ക്ക് സീറ്റ് കൊടുക്കണമെന്ന നിര്‍ദേശം പാലിച്ചുവെന്നു വരുത്തിയ ശേഷം റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി പരാജയപ്പെടുത്തുന്ന തന്ത്രമാണ് നേതാക്കള്‍ സ്വീകരിച്ചതെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

വൈപ്പിനില്‍ ടിറ്റോ ആന്റണിക്കെതിരെ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് കെപിസിസിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്ന നേതാവാണ്. കെഎസ്‌യുക്കാര്‍ വല്ല കോളജ് യൂണിയനിലേക്കും പോയി മത്സരിക്കെടാ എന്ന് ഈ നേതാവ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ പരസ്യമായി പറഞ്ഞെന്നും പ്രമേയത്തില്‍ പറയുന്നു.

ഞാറയ്‌ക്കല്‍ ഡിവിഷനില്‍ ജില്ലാ പ്രസിഡണ്ട് ടിറ്റോ, കളമശേരി നഗരസഭയില്‍ എ.കെ.നിഷാദ്, വാഴക്കുളത്ത് കെ.എച്ച് ഹാരിസ്, കാലടിയില്‍ അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് അനു ലോനച്ചന്‍, മഞ്ഞപ്രയില്‍ ജിന്റോ ജോണ്‍ എന്നിവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍പ്പിച്ചത്. ഇത്തരത്തിലുള്ള നേതാക്കള്‍ എത്ര ഉന്നതരായാലും ചെവിക്ക് പിടിച്ച് പുറത്താക്കണം. റിബലുകളെ നിര്‍ത്തി പരാജയപ്പെടുത്തി യുവ ശക്തിയെ വന്ധ്യംകരിക്കാനാണ് ഇത്തരം നേതാക്കള്‍ ശ്രമിക്കുന്നത്. കെപിസിസി നടപടിയെടുത്തില്ലെങ്കില്‍ ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു.

ടിറ്റോ ആന്റണിയെ കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ വോട്ട് മറിച്ച് തോല്‍പ്പിച്ചുവെന്നാണ് കെഎസ്‌യുവിന്റെ പരാതി. ഇന്നലെ ടിറ്റോ ഫേസ്ബുക്കില്‍ ‘ഞാന്‍ തോറ്റു അജയ് തറയില്‍ ജയിച്ചു’ എന്ന് പോസ്റ്റിട്ടിരുന്നു. കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കെ അജയ് തറയിലിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാക്കിയതിലെ പ്രതിഷേധവും പ്രമേയത്തിലുണ്ട്. കെഎസ്‌യു നേതാക്കളുടെ പരാജയത്തിന് കാരണക്കാരായ നേതാക്കള്‍ക്ക് വെള്ളിത്താലത്തില്‍ സ്ഥാനമാനങ്ങള്‍ സമ്മാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രമേയം പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.