Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പി.വി.ജോണിന്റെ ആത്മഹത്യ:കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 08:56 pm IST
in Wayanad

കല്‍പ്പറ്റ : കോണ്‍ഗ്രസുകാര്‍ കാലുവാരി തോല്‍പ്പിച്ച മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത ഡിസിസി സെക്രട്ടറി പി.വി.ജോണിന്റെ ആത്മഹത്യകുറിപ്പിലുള്ള മുഴുവന്‍ നേതാക്കള്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി ജില്ലാകമ്മിറ്റി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കാലുവാരല്‍ രാഷ്‌ട്രീയത്തിന്റെ ജില്ലയിലെ ആദ്യത്തെ രക്തസാക്ഷിയാണ് പി.വി.ജോണ്‍. ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടത് – വലത് മുന്നണികള്‍ ജില്ലയില്‍ വ്യാപകമായ വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്. പല ഘടകകക്ഷികളെയും യുഡിഎഫ് കാലുവാരലിലൂടെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ജനതാപാര്‍ട്ടിക്ക് ജയസാധ്യതയുള്ള നാല്‍പ്പതോളം വാര്‍ഡുകളില്‍ എല്‍ഡിഎഫ് – യുഡിഎഫ് കക്ഷികള്‍ വോട്ടുകച്ചവടം നടത്തിയിട്ടുണ്ട്. പി.വി.ജോണിനോട് കടുംകൈ കാണിച്ചപ്പോള്‍ അദ്ദേഹം ആത്മഹ്യ ചെയ്യുമെന്ന് നേതാക്കള്‍ കരുതിയില്ല. ജില്ലയിലെ സമുന്നതനായ നേതാവിനെ കാലുവാരലിലൂടെ പുറത്താക്കിയ ചരിത്രം കേരളത്തില്‍ തന്നെ അപൂര്‍വ്വമാണ്.

തദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ കുറഞ്ഞുവെന്ന സിപിഎം ആരോപണം ബാലിശമാണ്.16 ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും മത്സരിച്ച ബിജെപിക്ക് 60173 വോട്ട് ലഭിച്ചിട്ടുണ്ട്. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 24000 നും 25000 നും ഇടയിലായിരുന്നു. ജില്ലയില്‍ കാല്‍ ലക്ഷത്തോളം വോട്ടുകള്‍ ബിജെപിക്ക് ഒന്നര വര്‍ഷത്തിനിടെ വര്‍ദ്ധിച്ചു. 2010ല്‍ 5.63 ശതമാനമായിരുന്നു ബിജെപി വോട്ടിംഗ്. 2015ല്‍ ഇത് 14.98 ശതമാനമായി ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ വോട്ട ചോര്‍ച്ച സംഭവിച്ചത് സിപിഎമ്മിനാണ്. കേരളത്തില്‍ സിപിഎമ്മിന് 10 ലക്ഷത്തോളം വോട്ടുകളുടെ കുറവുണ്ടായി. യുഡിഎഫിന് നാല് ലക്ഷത്തോളം വോട്ടുകളുടെ കുറവുണ്ടായി. ഇത് മറച്ചുവെച്ചാണ് സിപിഎം ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 41 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ബിജെപി രണ്ടാം സ്ഥാനത്താണ്. പലയിടത്തും ഒന്നുമുതല്‍ പത്ത് വരെയുള്ള വോട്ടിന്റെ കുറവിനാണ് ബിജെപി പരാജയപ്പെട്ടത്.

ബിജെപിയെ തോല്‍പ്പിക്കുക എന്ന അജണ്ടയോടെ ബീഫ് വിഷയമാണ് സിപിഎം ഉയര്‍ത്തികൊണ്ടുന്നത്. വികസനം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയെ ആയിരുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. പനമരം, നൂല്‍പ്പുഴ, നെന്മേനി, തൊണ്ടര്‍നാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ്-യുഡിഎഫ് ധാരണ പ്രകടമായിരുന്നു. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലും എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുനില ഇത് സാധൂകരിക്കുന്നു. വസ്തുതകള്‍ മറച്ചുവെച്ച് ബിജെപിയെ താറടിക്കുന്ന തന്ത്രമാണ് സിപിഎം നടത്തുന്നത്. ഇത് വയനാട്ടുകാര്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. ബിജെപി നിര്‍ണ്ണയാകമായ വാര്‍ഡുകളില്‍ ഇഠതിനോടും വലതിനോടും ആഭിമുഖ്യം പുലര്‍ത്തുകയില്ലെന്നും സംസ്ഥാന സമിതിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ബിജെപി ജില്ലാകമ്മിറ്റിയുടെ തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്‍, ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ പത്രസമ്മേനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.