Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാദാപുരത്തെ സിപിഎം കേന്ദ്രങ്ങളില്‍ ബിജെപിക്ക് വന്‍ വോട്ട് വര്‍ദ്ധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 12:50 pm IST
in Kozhikode

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. നാദാപുരം നിയോജകമണ്ഡലത്തില്‍ എല്ലാ പഞ്ചായത്തുകളിലും വന്‍തോതില്‍ വോട്ട് വര്‍ദ്ധനയാണ് ബിജെപി നേടിയത്.

ചെക്യാട്, എടച്ചേരി, കാവിലുമ്പാറ, കായക്കൊടി, മരുതോങ്കര, നാദാപുരം, തൂണേരി, വളയം, വാണിമേല്‍, നരിപ്പറ്റ എന്നീ പഞ്ചായത്തുകളില്‍ പല വാര്‍ഡുകളിലും ബിജെപി ഉയര്‍ന്ന വോട്ടോടെ രണ്ടാം സ്ഥാനം കൈവരിക്കുകയും ചെയ്തു. വളയം പഞ്ചായത്തില്‍ ചെക്കോറ്റ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. ചന്ദ്രന്‍ ഒരു വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി യോട് തോറ്റത്. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. കുറ്റിക്കാട്, ചുഴലി, ചാലിയാട്ട്‌പൊയില്‍ എന്നീ വാര്‍ഡുകളിലും ബിജെപി രണ്ടാംസ്ഥാനത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 644 വോട്ടാണ് പഞ്ചായത്തില്‍ നേടിയതെങ്കില്‍ ഇത്തവണ അത് 1565 വോട്ടായി വര്‍ദ്ധിക്കുകയും ചെയ്തു.

മണ്ഡലത്തിലെ മറ്റൊരു സിപിഎം കോട്ടയായ എടച്ചേരി പഞ്ചായത്തിലും ബിജെപി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. 1386 വോട്ടുകളാണ് ഇവിടെ ബിജെപി നേടിയത്. 2010ല്‍ ഇത് വെറും 95 വോട്ടുകള്‍ മാത്രമായിരുന്നു. എടച്ചേരി നോര്‍ത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം 229 വോട്ടുകള്‍ നേടി ബിജെപി ശക്തി തെളിയിക്കുകയും ചെയ്തു. കായക്കൊടി പഞ്ചായത്തില്‍ 1453 വോട്ടുകളാണ് ബിജെപി ഇത്തവണ നേടിയത്. ഇവിടെ കരിമ്പലക്കണ്ടി വാര്‍ഡില്‍ 232 വോട്ടുകള്‍ നേടി യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതെത്തുകയും ചെയ്തു. കഴിഞ്ഞ തവണ പഞ്ചായത്തില്‍ 338 വോട്ടുകള്‍ മാത്രമാണ് ബിജെപി നേടിയിരുന്നത്.

കാവിലുമ്പാറ പഞ്ചായത്തിലും രണ്ടു വാര്‍ഡുകളില്‍ ബിജെപി രണ്ടാമതെത്തി. കരിങ്ങാട് വാര്‍ഡില്‍ 278 വോട്ടും പൈക്കളങ്ങാടി വാര്‍ഡില്‍ 222 വാര്‍ഡും നേടിയാണ് ബിജെപി ശക്തി തെളിയിച്ചത്. ഇവിടെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി. 1687 വോട്ടുകളാണ് ബിജെപി പഞ്ചായത്തില്‍ നേടിയത്. 2010ല്‍ 338 വോട്ടുകള്‍ മാത്രമാണ് ഇവിടെ ബിജെപി നേടിയത്. നരിപ്പറ്റ പഞ്ചായത്തിലെ സിപിഎം കോട്ടകളിലും ബിജെപി നല്ല മുന്നേറ്റമാണ് കാഴ്ചവെച്ചത്. പഞ്ചായത്തില്‍ 2245 വോട്ടുകളാണ് ബിജെപി നേടിയത്. മുണ്ടിയാല്‍, പയ്യാക്കണ്ടി, താവുള്ളകൊല്ലി തുടങ്ങിയ പരമ്പരാഗത കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2010ല്‍ പഞ്ചായത്തില്‍ ബിജെപി ആകെ നേടിയത് 231 വോട്ടുകള്‍ മാത്രമായിരുന്നു. നാദാപുരം പഞ്ചായത്തില്‍ 2289 വോട്ടായി വര്‍ദ്ധിപ്പിക്കാനും രണ്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. 431 വോട്ട് നേടി രണ്ടാംസ്ഥാനം നേടിയ ഇയ്യങ്കോട് വെസ്റ്റ് വാര്‍ഡില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. വിഷ്ണുമംഗലത്താണ് ബിജെപി രണ്ടാംസ്ഥാനം നേടിയ മറ്റൊരു വാര്‍ഡ്. വാണിമേല്‍ പഞ്ചായത്ത് കുറ്റല്ലൂര്‍ വാര്‍ഡില്‍ ബിജെപി 244 വോട്ടു നേടി രണ്ടാം സ്ഥാനം നേടി. തൂണേരി, മരുതോങ്കര എന്നിവിടങ്ങളിലും വന്‍ വോട്ടു വര്‍ദ്ധനയാണ് ബിജെപി നേടിയത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലാണ് ബിജെപി വന്‍ വളര്‍ച്ചനേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മിന് ബദലായി ഇത്തരം കേന്ദ്രങ്ങളില്‍ ബിജെപി വളര്‍ച്ച നേടി. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് അസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരിക്കുകയാണ്. തനിച്ച് മത്സരിച്ച് ഇരുമുന്നണികളെയും ഞെട്ടിപ്പിക്കുന്ന മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.