Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്നുമുതല്‍ താമരക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 11:58 pm IST
in Thiruvananthapuram

ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങളുടെ സംഗമത്തിനെത്തിയ പ്രതിനിധികള്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്‌ട്രിയത്തിലെ മാറ്റത്തിനു വിധിയെഴുതിയ താമരക്കാലത്തിന് ഇന്ന് തുടക്കം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ത്രിതല പഞ്ചായത്തുകളിലും, കോര്‍പ്പേറേഷന്‍, മുനിസിപ്പാലിറ്റികളിലും നിര്‍ണ്ണായക ശക്തിയായി മാറിയ ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിജയികളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 മുതല്‍ അതാത് സ്ഥാപനങ്ങളില്‍ നടക്കും.

തിരുവനന്തപുരം കോര്‍പ്പറേഷനിലും ,തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും ഇന്ന് ചരിത്രം തിരുത്തിക്കുറിക്കുകയാണ്. ജില്ലാ പഞ്ചായത്തില്‍ ബിജെപിക്കായി അക്കൗണ്ട് തുറന്ന വെങ്ങാനൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ലതാകുമാരി സത്യപ്രതിജ്ഞ ചെയ്യും. ആറില്‍ നിന്ന് ആറിരട്ടി ചരിത്ര വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 35 ബിജെപി പ്രതിനിധികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോര്‍പ്പറേഷന്‍ ഭരണസമിതിയല്‍ ആദ്യമായാണ് ഇത്രയും ബിജെപി അംഗങ്ങള്‍ വിജയിച്ച് വരുന്നത്. ഭരണസമിതിയിലെ പ്രതിപക്ഷ കഷിയാണ് ബിജെപി. ഭരണം എല്‍ഡിഎഫിനാണെങ്കിലും കോര്‍പ്പറേഷന്‍ ഭരണത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് ബിജെപിയായിരിക്കും.

ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ വിജയിച്ച അംഗങ്ങളും ഇന്ന് സത്യ പ്രതിജ്ഞ ചെയ്യുന്നുണ്ട്. ജില്ലയിലെ ഒട്ടുമിക്ക ഗ്രാമ പഞ്ചയാത്തുകളിലും ബിജെപി സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ കല്ലിയൂരിലും വെങ്ങാനൂരിലും ബിജെപിയുടെ നേതൃത്വത്തില്‍ ഭരണം കാഴ്ചവയ്‌ക്കും.

മറ്റ് ചില പഞ്ചായത്തുകളില്‍ ബിജെപി പ്രതിപക്ഷ കഷിയായപ്പെള്‍ ചില പഞ്ചയാത്തുകളില്‍ ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും. ഇടതു കോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്തിയാണ് എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും ബിജെപിയുടെ കടന്നു കയറ്റം. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍ ആഘോഷമാക്കുന്നുണ്ട്. എല്ലാ സ്ഥലത്തും പ്രകടനമായി എത്തിയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. മധുരപലഹാരവിതരണവും, വെടിക്കെട്ടുമായി പ്രവര്‍ത്തകര്‍ സത്യാപ്രതിജ്ഞാ ചടങ്ങളുകള്‍ ആഘോഷമാക്കും. അതാത് സ്ഥലങ്ങളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.