Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റയില്‍വേ സ്റ്റേഷനോട് അധികൃതര്‍ക്ക് അവഗണന; തിരുവല്ലയില്‍ ഇക്കുറിയും അയ്യപ്പഭക്തര്‍ ഇറങ്ങാന്‍ ഇടയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 08:25 pm IST
in Pathanamthitta

തിരുവല്ല: അടിസ്ഥാന സൗകര്യങ്ങള്‍ പോലും വേണ്ടത്ര ഇല്ലാത്ത തിരുവല്ല റയില്‍വേസ്റ്റേഷനില്‍ ഇക്കുറിയും അയ്യപ്പഭക്തന്മാര്‍ ഇറങ്ങാന്‍ ഇടയില്ല. ജില്ലയിലെ ഏകറെയി ല്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ വന്നിറങ്ങുന്ന ഭക്തജനങ്ങള്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങള്‍ പോലും ലഭിക്കാതിരുന്ന മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളാണ് ഇവിടെ ഇറങ്ങുന്നതില്‍നിന്നും ഭക്തരെ പിന്തിരിപ്പിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള സൗകര്യങ്ങള്‍ പോലും ഇവിടയില്ല. 2 ബാത്ത് റൂം, 2 ടോയ്‌ലറ്റ്, 2 മൂത്രപ്പുര എന്നിവ മാത്രമാണ് പുരുഷന്മാര്‍ക്കായി ഇവിടെയുള്ളത്. ഒരു ബാത്ത് റൂമും ഒരു ടോയ്‌ലറ്റുമാണ് സ്ത്രീകള്‍ക്കായുള്ളത്. വിരിവെക്കുവാനുള്ള സൗകര്യങ്ങള്‍ ഒന്നുംതന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ വിവരാന്വേഷണ കൗണ്ടര്‍പോലും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഡിറ്റിപിസിയുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനെക്കുറിച്ചുള്ള അലോചനകള്‍ പോലും പുരോഗമിച്ച് വരുന്നതേയുള്ളു.

സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ്ബാങ്ക് എടിഎമ്മും അധികൃതര്‍ പൊളിച്ചുകൊണ്ടുപോയി. തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി ആരംഭിച്ച പ്രീപെയ്ഡ് ഒട്ടോറിക്ഷാ സംവിധാനം രാവിലെ 8മുതല്‍ രാത്രി 8വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്ലാറ്റ് ഫോമില്‍ ഭൂരിഭാഗം പ്രദേശത്തും മേല്‍ക്കൂരപോലുമില്ല. തീര്‍ത്ഥാടനകാലം തുടങ്ങാന്‍ ഇനി ആറുനാളുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും സ്റ്റേഷനില്‍ മുന്നൊരുക്കങ്ങള്‍ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ഭക്തജനങ്ങള്‍ക്ക് പ്രാഥമിക വൃത്തിക്ക് പോലും നിവൃത്തിയില്ലാത്ത സ്റ്റേഷനില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കേണ്ട വഴിപാട് അവലോകന യോഗവും ഇക്കുറി ഉണ്ടായില്ല.

തിരുവല്ലയില്‍ നിര്‍ത്താത്ത ട്രയിനുകള്‍ക്ക് തീര്‍ത്ഥാടന കാലത്ത് അനുവദിക്കുന്ന സ്റ്റോപ്പിന്റെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. റയില്‍വേടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റുകളില്‍ മണ്ഡലകാലത്ത് തിരുവല്ലയില്‍ നിര്‍ത്തുന്ന ട്രയിനുകളുടെ സ്റ്റോപ്പിനെ സംബന്ധിച്ചുള്ള വിവരങ്ങളും നല്‍കിയിട്ടില്ല. തീര്‍ത്ഥാടനകാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഭക്തര്‍ ടിക്കറ്റുകള്‍ ബുക്ക്‌ചെയതുതുടങ്ങും എന്നതിനാ ല്‍ ഏറെവൈകി സൈറ്റില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനം ഒന്നും ഉണ്ടാവില്ല. നിര്‍ത്താത്ത ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച് റിസര്‍വേഷന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും മകരവിളക്കുദിനം അടുത്തിരിക്കും. ഏതൊക്കെ ട്രയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പുള്ളതെന്ന് അറിയാന്‍ കഴിയാത്ത യാത്രികര്‍ സമീപത്തുള്ള സ്റ്റേഷനിലേക്ക് ടിക്കറ്റ് ബുക്കുകചെയ്യുകയാണ് പതിവ്. ഇതുമൂലം ശബരിമല സീസണ്‍ കാലത്ത് തിരുവല്ല റെയില്‍വേ സ്റ്റേഷനി ല്‍ ഇറങ്ങുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ ഇടയാക്കാറുണ്ട്.

സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ജില്ലയില്‍ നിന്നുള്ള എംപിമാരുടെ നേതൃത്വത്തില്‍ അവലോകനത്തിന്റെ പേരില്‍ പ്രഹസന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ യോഗങ്ങളും തിരുവല്ലയില്‍ നടക്കാറില്ല. ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ തീര്‍ത്ഥാടനകാലം ലക്ഷ്യമാക്കി തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴും ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷനായ തിരുവല്ലയുടെ കാര്യത്തില്‍ ജില്ലയില്‍നിന്നുള്ള എംപിമാരായ ആന്റോആന്റണിക്കും പി.ജെ. കുര്യനും വേണ്ടത്ര താത്പര്യം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.