Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉത്തരേന്ത്യന്‍ തനിമയില്‍ മട്ടാഞ്ചേരി തെരുവുകള്‍ ദീപാവലി ആഘോഷത്തിമര്‍പ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 10:49 pm IST
inErnakulam

മട്ടാഞ്ചേരി: മട്ടാഞ്ചേരി ദീപാവലി ആഘോഷ തിമര്‍പ്പില്‍. സ്വര്‍ണ്ണത്തിന്റേയും, വര്‍ണ്ണത്തിന്റെയും, ഓഹരികച്ചവടത്തിന്റേയും, മധുരപലഹാരത്തിന്റേയും സാന്നിധ്യം കൊണ്ട് ആഘോഷത്തിന് വൈവിധ്യത ഏറെയാണ് ദീപാവലി ആഘോഷത്തിന്്. കേരളത്തിലെ ആഘോഷം ഗുജറാത്തി , ഉത്തരേന്ത്യന്‍ തെരുവുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും നടക്കുന്നത്. മട്ടാഞ്ചേരിയിലെ ഗുജറാത്തി തെരുവ് വര്‍ണ്ണവിസ്മയവും, പ്രഭാപൂരിതവുമായ വൈദ്യുത വിളക്കുകള്‍ കൊണ്ട് അലംകൃതമാണ്. ധന്‍ തെരസ് എന്ന പരിപാടി തിങ്കളാഴ്ച ആചാരിച്ചു.

ദീപാവലി ഗുജറാത്തികള്‍ക്ക് പുതിയവര്‍ഷമാണ്. ഇന്ത്യയില്‍ ഏറ്റവും ഐശ്വര്യദായകമായ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ഗുജറാത്തികള്‍ തിങ്ങിപാര്‍ക്കുന്ന മട്ടാഞ്ചേരിയിലെ തെരുവുകള്‍ ചായം പൂശി ഗുജറാത്തിന് സമാനമാക്കി. വീടുകളിലേക്ക് ഒരുഗ്രാം മുതല്‍ ഒരുപവന്‍വരെ ആഭരണങ്ങള്‍ വാങ്ങിയത് തിങ്കളാഴ്ചയാണ്.

ഗുജറാത്തില്‍ ദീപാവലി സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിദേവിയുടെ വരവിനെയാണ് സൂചിപ്പിക്കുന്നത്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദീപാവലി ശ്രീരാമന്റെ പേരിലുള്ള ഉത്സവമാണ്. ബാംഗാളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ദീപാവലിയുടെ ഐതിഹ്യം നരകാസുരവധവുമായി ബന്ധപ്പെട്ടതാണ്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന്‍ തിരിച്ചെത്തിയതും ഇതേ ദിവസമാണെന്ന് ഐതിഹ്യം. രാവണവധത്തിനും വനവാസത്തിനും ശേഷം, തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാന്‍ വേണ്ടി അയോധ്യയിലെ ജനങ്ങള്‍ നാടാകെ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിച്ചുവെന്നാണ് ഐതിഹ്യം. മട്ടാഞ്ചേരിയില്‍ പടക്കം പൊട്ടിച്ചും,വര്‍ണ്ണ പൂക്കുട നിരത്തിയും, ദീപാലങ്കാരങ്ങള്‍ തെളിയിച്ചും ദീപാവലി ആഘോഷം പൊടിപൊടിക്കുമ്പോള്‍ തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ അതിന്റെ അലയൊലികള്‍ ഉയര്‍ന്നുകഴിഞ്ഞു. പുതുവര്‍ഷദിനത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളേയും വീട്ടിലെത്തി പുതുവത്സരാശംസകള്‍ നേരുന്നുണ്ട്.

ഗുജറാത്തി ഭാഷയില്‍ സാല്‍മുബാറക്. ദീപാവലിദിനങ്ങളില്‍ മധുരപലഹാരങ്ങളുടെ വിതരണമാണ് മറ്റൊരുപ്രത്യേകത. ജിലേബി, ലഡു, മൈസൂര്‍പാക്ക്്, പാല്‍പേഡ, കശുവണ്ടി, നെയ്്, പഞ്ചസാര, വിലകൂടിയ മധുരപലഹാരമായ മാവ് ചേര്‍ത്ത ബര്‍ഫി തുടങ്ങി വ്യാപകമായ ശേഖരമാണ് മട്ടാഞ്ചേരിയിലെ മാര്‍ക്കറ്റിലുള്ളത്. ജില്ലയില്‍ ഒരിടത്തും കിട്ടാത്ത ദീപാവലി മധുരപലഹാരവങ്ങള്‍ വാങ്ങാന്‍ മട്ടാഞ്ചേരിയിലെ ഗുജറാത്തി റോഡിലുള്ള കടകളില്‍ വന്‍ തിരക്കാണ്. വെളിച്ചെണ്ണ, കുരുമുളക്, തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മുഹൂര്‍ത്തകച്ചവടവും ,ഓഹരികളുടെ മുഹൂര്‍ത്തകച്ചവടം ഇന്നലെ നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു
Kerala

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

മുസ്ലീമെന്നൊരു വാക്ക് പോലുമില്ലാതെ ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ; കയ്യും തലയും ഒക്കെ ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

Kerala

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.