Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കട്ടപ്പന നഗരസഭ; ചെയര്‍മാന്‍ കസേരയ്‌ക്കായി കോണ്‍ഗ്രസില്‍ യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 09:11 pm IST
in Idukki

കട്ടപ്പന: കട്ടപ്പന നഗരസഭയിലെ പ്രഥമ ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ കലാപം.ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജോണി കുളംപള്ളിയും ജോയി വെട്ടിക്കുഴിയുമാണ് ചെയര്‍മാന്‍ സ്ഥാനത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്.34 അംഗ നഗരസഭയില്‍ 11 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത് 5 കേരളാ കോണ്‍ഗ്രസ് അംഗങ്ങളും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച യുഡിഎഫ് വിമതന്‍ മനോജ് മുരളിയുടെ പിന്‍തുണയും കൂടി ലഭിച്ചാലും 17അംഗങ്ങളുടെ പിന്‍തുണയേ ആകൂ എന്ന സ്ഥിതി നിലനില്‍ക്കെയാണ് അധികാരത്തിനായുള്ള വടംവലി ഇരുനേതാക്കളും നടത്തുന്നത്.ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അപ്രഖ്യാപിത രക്ഷാധികാരിയെന്ന് അറിയപ്പെടുന്ന ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പിന്‍തുണയുടെ ബലത്തില്‍ ജോണി കുളംപള്ളിയും പി.ടി തോമസിന്റെ തണലില്‍ ജോയി വെട്ടിക്കുഴിയും കരുക്കള്‍ നീക്കുന്നു.ജോയി വെട്ടിക്കുഴിക്കെതിരെ കുന്തളംപാറയില്‍ വിമതനായി മത്സരിച്ച ജോണികുളംപള്ളിയുടെ ഭാര്യാസഹോദരന്‍ റൂബി വേഴമ്പത്തോട്ടം ഒറ്റ രാത്രികൊണ്ട് എങ്ങനെ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ സ്ഥാനാര്‍ത്ഥിയായി മാറിയെന്നും പാര്‍ട്ടിയിലെ ചില ആളുകള്‍ ചോദിക്കുന്നു.റൂബിയുമായി കടുത്ത മത്സരം നേരിട്ട ജോയി ഇവിടെ ജയിച്ചത് 15 വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസ് ഔദ്ദ്യോഗിക സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ വാര്‍ഡുകള്‍ തോറും വിമതന്‍മാരെ ഇറക്കാന്‍ നേതൃത്വം നല്കിയ ജോയിവെട്ടിക്കുഴിയാണ് സീറ്റുകള്‍ കുറയാന്‍ കാരണക്കാരെനെന്ന് ജോണികുളംപള്ളിയും ആരോപിക്കുന്നു. എന്നാല്‍ വാഴവരയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു ഡിസിസി ജനറല്‍ സെക്രട്ടറിയായ തോമസ് രാജന്‍ ഗുരുതരമായ ആരോപണ ശരങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ തൊടുത്തുവിട്ടത്.എംപി ജോയിസ് ജോര്‍ജ്ജിന്റെ പുളിയന്മലയിലെ വീട്ടിലിരുന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും ഈ വീട്ടിലിരുന്ന് വാഴവരയിലെ സമിതിയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവ് ചരടുവലിച്ചതായും ആരോപിക്കുന്നു.യുഡിഎഫ് വിമതനായി നരിയംപാറയില്‍ നിന്നും വിജയിച്ച മനോജ് മുരളിയും പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.യാതൊരു സാമുദായിക സന്തുലനവും പാലിക്കാതെ ചിലര്‍ ഏകപക്ഷീയമായിസ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതുവഴി ഭൂരിപക്ഷസമുദായങ്ങളുടെ മനസിനേറ്റ മുറിവാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും 11 സീറ്റുകള്‍ നേടി നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിി

യായെങ്കിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകളാണ.്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.