Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വോട്ടെടുപ്പ് ഫലം സര്‍ക്കാര്‍ മനപൂര്‍വം തടയുന്നെന്ന് മ്യാന്‍മര്‍ പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 06:59 pm IST
in World

യാങ്കോണ്‍: മ്യാന്‍മര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാര്‍ മനപൂര്‍വ്വം തടഞ്ഞുവയ്‌ക്കുന്നെന്ന് ആങ് സാങ് സൂക്കിയുടെ നേതൃത്വ ത്തിലെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍എല്‍ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി) ആരോപിച്ചു.

കാല്‍ നൂറ്റാണ്ടിനിടെ മ്യാന്‍മര്‍ സാക്ഷ്യംവഹിച്ച ഏറ്റവും ജനാധിപത്യപരവും സമാധാനപരവുമായ വോട്ടെടുപ്പിന്റെ പരിസമാപ്തിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് എന്‍എല്‍ഡിയുടെ ആരോപണം.

തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ബോധപൂര്‍വ്വം വൈകിക്കുന്നു. അവര്‍ക്കെന്തോ തന്ത്രം പയറ്റുന്നതിനോ മറ്റെന്തിനോ വേണ്ടിയാണത്, എന്‍എല്‍ഡി വക്താവ് വിന്‍ ഹയെന്‍ പറഞ്ഞു.

ഘട്ടം ഘട്ടമായി ഫലം പുറത്തുവിടുന്നതാണെന്നു തോന്നുന്നില്ല. ഇതു അതുപോലയല്ല. അവര്‍ എന്തോ കുതന്ത്രത്തിന് ശ്രമിക്കുന്നു, സുകിയുടെ വസതിക്കു മുന്നില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഹയെന്‍ കുറ്റപ്പെടുത്തി. 664 അംഗ മ്യാന്‍മര്‍ പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റുകള്‍ സൈന്യത്തിനുവേണ്ടി മാറ്റിവച്ചതാണ്. അതിനാല്‍ത്തന്നെ എഴുപതു ശതമാനം സീറ്റുകളിലെങ്കിലും ജയിച്ചാലേ സൂക്കിയുടെ പാര്‍ട്ടിക്ക് അധികാരത്തിലെത്താനാവൂ.

ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എന്‍എല്‍ഡി വ്യക്തമായ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളില്‍ നാലെണ്ണത്തിലെ 164 സീറ്റുകളില്‍ 154ഉം ജയിച്ചതായി സൂക്കിയുടെ പാര്‍ട്ടി അവകാശപ്പെട്ടു. ഭരണകക്ഷിയായ യൂണിയന്‍ സോളിഡാരിറ്റി ഡെവലപ്‌മെന്റ് പാര്‍ട്ടി പരാജയം ഉറപ്പിച്ചമട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.