Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുലത്തൊഴിലിന് പാഠഭാഗമെഴുതി തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന് ചന്ദ്രേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 10:08 pm IST
in Thiruvananthapuram

ചന്ദ്രശേഖരന്‍ തുന്നല്‍ യന്ത്രത്തിന്റെ റിപ്പയറിംഗില്‍

പേയാട്: സ്വന്തം കുലത്തൊഴിലിന് ഏകീകൃത പാഠഭാഗമെഴുതി തലമുറകള്‍ക്ക് തുടര്‍ വിദ്യ പകര്‍ന്ന് ചന്ദ്രേട്ടന്‍. പാദരക്ഷയും തുകല്‍ ഉത്പന്നങ്ങളും നിര്‍മ്മിക്കുവാന്‍ സാങ്കേതിക പരിജ്ഞാനം നല്‍കുകയെന്ന ലക്ഷ്യത്തോടെ 1994 ലാണ് പേയാട് ബിപി നഗര്‍ ലക്ഷ്മി ഭവനില്‍ ചന്ദ്രശേഖരന്‍ (71) തന്റെ അറിവുകള്‍ കടലാസില്‍ പകര്‍ത്തിയത്.

പാദരക്ഷ നിര്‍മ്മാണവും ബാഗ് നിര്‍മ്മാണവും തുടര്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഒരു ഏകീകൃത പാഠന സഹായി തേടിനടക്കുമ്പോഴാണ് ചന്ദ്രശേഖരനെ കുറിച്ച് കേള്‍ക്കുന്നത്. വൈകാതെ ചന്ദ്രശേഖരന്‍ എഴുതിയ കുലത്തൊഴിലിനെ കുറിച്ചുള്ള കുറിപ്പുകള്‍ റിസോഴ്‌സ് സെന്റര്‍ പുസ്തകമാക്കി. നാട്ടിന്‍പുറങ്ങളിലെ പാവങ്ങള്‍ക്ക് സൗജന്യ പഠനത്തിന് നല്‍കാനെന്നു പറഞ്ഞതിനാല്‍ പ്രതിഭലമൊന്നും വാങ്ങാതെയാണ് ചന്ദ്രേട്ടന്‍ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ എഴുതിയുണ്ടാക്കിയ ആധികാരിക രേഖകള്‍ സെന്ററിന് നല്‍കിയത്. പിന്നിട് ഈ പുസ്തകം 20 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ബുക്ക് ഡിപ്പോകള്‍ വഴി വിറ്റഴിക്കുന്നതെന്ന് അറിഞ്ഞിട്ടും ചന്ദ്രേട്ടന്‍ പരിഭവിച്ചില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഈ പുസ്തകം ആയിരകണക്കിന് കോപ്പി വിറ്റഴിക്കപ്പെട്ടെങ്കിലും ചന്ദ്രശേഖരനെന്ന പാവം ചെരിപ്പുകുത്തിയ്‌ക്ക് കാല്‍ക്കാശിന്റെ പ്രയോജനം ലഭിച്ചില്ല. തന്റെ കുലത്തൊഴില്‍ തലമുറകള്‍ക്ക് പാഠ്യവിഷയമാകണം എന്നതൊഴികെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല നാട്ടുകാരുടെ ചന്ദ്രേട്ടനെന്ന ഈ വയോധികന്‍.

1999 ല്‍ തുന്നല്‍ യന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കുവാനും തയ്യല്‍ ജോലി അനായാസമാക്കാനും ഉതകുന്ന ആശയങ്ങള്‍ കോര്‍ത്തിണക്കി ഒരു പഠന രേഖയും ചന്ദ്രശേഖരന്‍ എഴുതിയുണ്ടാക്കി. ഇപ്പോള്‍ പോളിടെക്‌നിക്കിനു കീഴിലുള്ള സാമൂഹ്യ തുടര്‍ പഠന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ തയ്യല്‍, പാദരക്ഷ, തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിവരികയാണ് ചന്ദ്രേശേഖരന്‍. പിതാവ് ഗോപാലനാണ് ചന്ദ്രശേഖരന്റെ ഗുരു. ഗോപാലന്റെ മരണശേഷം ചന്ദ്രശേഖരന്‍ കുലത്തൊഴില്‍ ചെയ്യുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും സമയം കണ്ടെത്തുകയായിരുന്നു. ഖാദി കമ്മീഷനു കീഴില്‍ ആള്‍ കേരള ലതര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സ്ഥാപിച്ച് സംസ്ഥാനത്താകമാനം തുകല്‍ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുവാനും തുടക്കം കുറിച്ചത് ചന്ദ്രശേഖരനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.