Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം വോട്ട് മറിച്ചുവിറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 12:33 pm IST
in Kasargod

കൊട്ടോടി: കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് സിപിഎം പ്രാദേശിക നേതൃത്വത്തിന്റ അറിവോടെ വോട്ടുകള്‍ മറിച്ചുവിറ്റു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ പതിനാലാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനാണ് സ്വന്തം സ്ഥാനാര്‍ഥിയെ പോലും തള്ളിപ്പറഞ്ഞുള്ള സിപിഎമ്മിന്റെ നാണംകെട്ട പ്രവര്‍ത്തി നടന്നത്. ഇതിന്റെ പിന്നില്‍ കൊട്ടോടിയിലെ പ്രദേശിക നേതാവിന്റെ കൈകളാണെന്നും സൂചനയുണ്ട്. ഇതിന് വേണ്ടി ലക്ഷങ്ങള്‍ വാങ്ങിയെന്നും പറയുന്നു. വാര്‍ഡില്‍ നിലവില്‍ എല്‍ഡിഎഫിന് 85 ഉം, ബിജെപിക്ക് 380 ഉം യുഡിഎഫിന് 424 വോട്ടുമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് 228 വോട്ടുകള്‍ സിപിഎമ്മിനുണ്ട്. വാര്‍ഡില്‍ 424 വോട്ട് കിട്ടിയ കോണ്‍ഗ്രസിന് ബ്ലോക്കിലേക്ക് കിട്ടിയത് 319 വോട്ടുകള്‍ മാത്രമാണ്. ബാക്കി വരുന്ന 105 വോട്ടുകള്‍ സിപിഎം വോട്ടുകളാണ്. ഈ വോട്ടുകളാണ് അന്ധമായ ബിജെപി വിരോധം മൂലം ലക്ഷങ്ങള്‍ വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിറ്റത്.

പതിമൂന്നാം വാര്‍ഡിലും ഇതേ അടവ് നയമാണ് പ്രദേശിക നേതാവ് സ്വീകരിച്ചിട്ടുള്ളത്. സാധാരണ പ്രവര്‍ത്തകരോട് വോട്ട് വില്‍ക്കുന്ന കാര്യം ചര്‍ച്ച ചെയ്താല്‍ രഹസ്യം പരസ്യമാകുമെന്നതിനാല്‍ പാര്‍ട്ടിയില്‍ അടിയുറച്ച പ്രവര്‍ത്തകരുടെ വോട്ടുകള്‍ മാത്രമാണ് മറിച്ചിട്ടുള്ളത്. കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ച സ്വന്തം സ്ഥാനാര്‍ഥിയെ ചതിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന് വേണ്ടി സിപിഎം നേതാവ് പ്രവര്‍ത്തിച്ചത്. പകല്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച് രാത്രിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ പണം വാങ്ങി എന്നതിന്റെ വ്യക്തമായ തെളിവാണ് സിപിഎമ്മിന് വോട്ടുകള്‍ കുറഞ്ഞത്. മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന അമ്മായി അമ്മ ചിന്തയാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിച്ചത്. 13 ാം വാര്‍ഡിലും സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് പോയി. ഇവിടെ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയതും സിപിഎമ്മാണ്. കേരള കോണ്‍ഗ്രസിന് വിജയ പ്രതീക്ഷയുള്ള വാര്‍ഡായിരുന്നു പതിമൂന്ന്. കള്ളാര്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ പങ്കാളിയായിരുന്ന കേരള കോണ്‍ഗ്രസിനിപ്പോള്‍, കയ്യിലിരുന്നത് പോവുകയും ചെയ്തു ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയായി. ഒരു സീറ്റില്‍ കുടുതല്‍ വേണമെന്ന ആഗ്രഹവുമായി എല്‍ഡിഎഫിലേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസിന് ഭരണ പങ്കാളിത്തവും മാനവും നഷ്ടപ്പെട്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.