Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജില്ലയില്‍ ബിജെപി തരംഗം സീറ്റ്- ജില്ലാ പഞ്ചായത്ത് 2, നഗരസഭ 19, ബ്ലോക്ക് 11, പഞ്ചായത്ത് 108, ആകെ 140 4 പഞ്ചായത്തില്‍ ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 12:31 pm IST
inKasargod

കാസര്‍കോട്: ജില്ലയില്‍ വന്‍ ബിജെപി അനുകൂല തരംഗമുണ്ടായിട്ടുണ്ടെന്നതിന് തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. കോമാലി സഖ്യമുണ്ടാക്കി ബിജെപിയെ ത്രിതതല പഞ്ചായത്ത് നഗരസഭ ഭരണത്തില്‍ നിന്ന് ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ച ഇടത് വലത് മുന്നണികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ബിജെപി ജില്ലയില്‍ നേടിയിരിക്കുന്ന ഉജ്ജ്വല വിജയം. കഴിഞ്ഞ തവണ 120 സീറ്റുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ അത് 140 ആയി വര്‍ദ്ധിച്ചു. 20 സീറ്റുകളുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അധികമായി ലഭിച്ച സീറ്റുകളെല്ലാം യുഡിഎഫ്, എല്‍ഡിഎഫ് കുത്തക സീറ്റുകളാണെന്ന പ്രത്രേകത കൂടിയുണ്ട്. പല സീറ്റുകളിലും നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ബിജെപിക്ക് നഷ്ടമായെങ്കിലും ഇടത് വലത് മുന്നണികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഭൂരിപക്ഷം ഗമ്യമായി കുറയ്‌ക്കുവാന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. അത് ജില്ലയില്‍ ബിജെപിക്കുണ്ടായിരിക്കുന്ന വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ച് ഭരണത്തിലെ നിര്‍ണ്ണായക ശക്തിയായി മാറുവാനും ബിജെപിക്ക് കഴിഞ്ഞു. ബെള്ളൂര്‍, കാറഡുക്ക, മധൂര്‍, പൈവളിഗെ ഗ്രാമപഞ്ചായത്തുകളില്‍ യഥാക്രമം 16, 8, 7, 8 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് ഭരണത്തിലേറി. എന്‍മകജെ പഞ്ചായത്തില്‍ ബിജെപിയും യുഡിഎഫും 7 സീറ്റുകള്‍ വീതം നേടി. ഗ്രാമപഞ്ചായത്തുകളിലാകെ 108 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കാസര്‍കോട് 14 നും കാഞ്ഞങ്ങാട് 5 സീറ്റുകളില്‍ ബിജെപി താമര വിരിയിച്ചു. കഴിഞ്ഞ തവണ 120 സീറ്റുകളില്‍ വിജയിച്ച് ബിജെപിക്ക് അത് ഇത്തവണ 140 ആയി ഉയര്‍ത്തുവാന്‍ സാധിച്ചു. ഇടത് വലത് മുന്നണികളുടെ കുത്തക സീറ്റുകളാണ് ബിജെപിക്ക് ലഭിച്ച സീറ്റുകളെന്ന പ്രത്രേകത കൂടിയുണ്ട്. ബെള്ളൂര്‍ പഞ്ചായത്തില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാനായി സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡണ്ടുമായ കുശലയെ സ്വതന്ത്രചിഹ്നമായ ജീപ്പ് അടയാളത്തില്‍ മത്സരിപ്പിച്ചിരുന്നു. പക്ഷെ ആ നീക്കങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചു കൊണ്ട് ബെള്ളൂര്‍ ജനത നല്‍കിയത്. വോട്ട് നിലയില്‍ ജില്ലയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിഞ്ഞു. ബിജെപിക്കെതിരായി ഇടത് വലത് മുന്നണികള്‍ കോമാലി സഖ്യത്തെ ഉപയോഗിച്ച് നടത്തിയ കള്ളപ്രചരണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഇത് സൂചിപ്പിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.