Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ബിജെപിയുടെ തേരോട്ടം ജില്ലാ പഞ്ചായത്തില്‍ ആദ്യ വിജയം രണ്ട്ഗ്രാമപഞ്ചായത്തുകള്‍ ബിജെപി ഭരിക്കും ആറ് പഞ്ചായത്തുകളിലെ ഭരണം ബിജെപി തീരുമാനിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 11:17 pm IST
in Thiruvananthapuram

അജി ബുധനൂര്‍

തിരുവനന്തപുരം: ഇടതു വലതു മുന്നണികളുടെ കോട്ടകള്‍ തകര്‍ത്ത് ജില്ലയില്‍ ബിജെപിയുടെ തേരോട്ടം. തലസ്ഥാന നഗരിയില്‍ 35 സീറ്റുകള്‍ കരസ്ഥമാക്കി ഏവരെയും അമ്പരിപ്പിക്കുന്ന വിജയക്കൊടി പാറിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തിലും ആദ്യമായി ഒരുവിജയം നേടാനായി. നാല് നഗരസഭകളിലും ബിജെപിക്ക് ശക്തമായ സാന്നിദ്ധ്യം ഉണ്ടാക്കാന്‍ സാധിച്ചു. പതിവിനു വിപരീതമായി ഗ്രാമപഞ്ചായത്തുകളിലും നിറസാന്നിദ്ധ്യമായി

കോര്‍പ്പറേഷനിലെ ബിജെപിയുടെ മുന്നേറ്റം മറ്റ് മുന്നണികളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ ഉറപ്പുപറഞ്ഞ സീറ്റുകള്‍ പോലും അട്ടിമറി ജയത്തിലൂടെ ബിജെപി കരസ്ഥമാക്കുകയായിരുന്നു. ബിജെപിയാണ് കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകഷി. 34 പേര്‍ താമര ചിഹ്നത്തില്‍ വിജയിച്ചപ്പോള്‍ ഒരാള്‍ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. സിപിഎമ്മിലെ പ്രബലന്മാരെയെല്ലാം കടപുഴുകി വീഴ്‌ത്തിക്കൊണ്ടായിരുന്നു ബിജെപിയുടെ വിജയം. സിപിഎമ്മിലെ മേയര്‍ സ്ഥാനാര്‍ത്ഥിയും ബിജെപിയുടെ വിജയപാച്ചിലില്‍ ഒലിച്ചുപോയി. 15 സ്ഥലത്ത് രണ്ടാം സ്ഥാനത്ത് ബിജെപിക്ക് എത്താന്‍ സാധിച്ചു. നിസ്സാര വോട്ടിന് രണ്ടു വാര്‍ഡുകളില്‍ തോല്‍വി സമ്മതിക്കേണ്ടതായി വന്നു. എസ്റ്റേറ്റ് വാര്‍ഡില്‍ അഭിലാഷ് ഒരു വോട്ടിനും വഞ്ചിയൂര്‍ വാര്‍ഡില്‍ പി. അശോക് കുമാര്‍ മൂന്നു വോട്ടിനുമാണ് തോറ്റത്. കഴിഞ്ഞ തവണ 70 വാര്‍ഡുകളില്‍ മത്സരിച്ച് ആറു സീറ്റ് നേടിയ ബിജെപിക്ക് ഇക്കുറി 99 വാര്‍ഡില്‍ മത്സരിച്ച് 35 സീറ്റു നേടാനായി. ജില്ലാ പഞ്ചായത്തില്‍ ആദ്യവിജയമാണ് ബിജെപിയുടേത്. വെങ്ങാനൂര്‍ ഡിവിഷനില്‍ നിന്നുമാണ് ബിജെപി വിജയിച്ചത്. ജില്ലാ പഞ്ചായത്തുകളും ബിജെപിക്ക് അന്യമല്ലായെന്ന് തെളിയിച്ചു. ലതാകുമാരിയാണ് വിജയിച്ചത്. ജനതാദള്‍ സ്ഥാനാര്‍ത്ഥിയെയാണ് തോല്പിച്ചത്.

നാല് നഗരസഭകളിലും ബിജെപിക്ക് വ്യക്തമായ സാന്നിദ്ധ്യം നേടാനായി. ഒരംഗം പോലുമില്ലായിരുന്ന നെയ്യാറ്റിന്‍കരയില്‍ അഞ്ചു സീറ്റ് നേടാനായി. നെടുമങ്ങാട് നാല് സീറ്റും ആറ്റിങ്ങലില്‍ നാല് സീറ്റും വര്‍ക്കലയില്‍ മൂന്ന് സീറ്റും നേടിയെടുത്തു. കഴിഞ്ഞ തവണ ആകെ നാല് സീറ്റുകളായിരുന്നിടത്ത് 16 സീറ്റുകള്‍ നേടിയെടുക്കാനായി. ഗ്രാമപഞ്ചായത്തില്‍ മൂന്നിരട്ടിയാണ് സീറ്റ് വര്‍ദ്ധന. 155 സീറ്റുകള്‍ ബിജെപി നേടിയെടുത്തു. കഴിഞ്ഞ തവണ 67 സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.