Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ത്രിതല പഞ്ചായത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 10:36 pm IST
in Ernakulam

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര എന്നീ 5 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഈ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പറവൂര്‍ പുല്ലംകുളം ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്‌കൂളിലും ആലങ്ങാട് ബ്ലോക്കിന്റെ പരിധിയിലുള്ള കരുമാല്ലൂര്‍, വരാപ്പുഴ, ആലങ്ങാട്, കടുങ്ങല്ലൂര്‍ എന്നീ 4 ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ആലുവ യൂ. സി. കോളേജിലും, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, കറുകുറ്റി, അയ്യമ്പുഴ, കാഞ്ഞൂര്‍, കാലടി, മലയാറ്റൂര്‍ നീലീശ്വരം എന്നീ 8 ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ അങ്കമാലി ഡി പോള്‍ കോളേജിലുമാണ് നടക്കുക.

കൂവപ്പടി ഗ്രാമപ്പഞ്ചായത്തിലെ അശമന്നൂര്‍, മുടക്കുഴ, വേങ്ങൂര്‍, രായമംഗലം, കൂവപ്പടി, ഒക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ കുറുപ്പംപടി എം ജി എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, ചൂര്‍ണിക്കര, എടത്തല, കീഴ്മാട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ചുണങ്ങംവേലി സെന്റ് ജോസഫ് അപ്പര്‍പ്രൈമറി സ്‌കൂള്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കടമക്കുടി, ചേരാനല്ലൂര്‍, മുളവുകാട്, എളംകുന്നപ്പുഴ എന്നീ നാല്് ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ തൃക്കാക്കര ഭാരതമാതാ കോളേജ്, എന്നിവിടങ്ങളിലും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം, കുഴുപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ചെറായി രാമവര്‍മ യൂണിയന്‍ ഹൈസ്‌ക്കൂള്‍, പള്ളുരുത്തി ബ്ലോക്കിലെ ചെല്ലാനം, കുമ്പളങ്ങി, കുമ്പളം ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പള്ളുരുത്തി ശ്രീനാരായണ ഓഡിറ്റോറിയം, എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഉദയംപേരൂര്‍, മുളന്തുരുത്തി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍,മണീട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ മുളംന്തുരുത്തി പുതിയ ബ്ലോക്ക് പഞ്ചായത്ത് കാര്യാലത്തില്‍ നടക്കും.

വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 6 ഗ്രാമപഞ്ചായത്തുകളായ പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട് പുത്തന്‍കുരിശ്, മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൈങ്ങോട്ടൂര്‍, നെല്ലിക്കുഴി, പിണ്ടിമന, കാവളങ്ങാട്, വാരപ്പെട്ടി, കീരംപാറ, പോത്താനിക്കാട്, പല്ലാരിമംഗലം, കുട്ടമ്പുഴ, കോട്ടപ്പടി എന്നീ പത്ത് ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ കോതമംഗലം ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, മാര്‍ അത്തനേഷ്യസ് കോളേജ് എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

പാമ്പാക്കുട ബ്ലോക്കിലെ ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ, പാമ്പാക്കുട, രാമമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പാമ്പാക്കുട എംടിഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ചെങ്ങമനാട്, നെടുമ്പാശേരി, പാറക്കടവ്, കുന്നുകര, ശ്രീമൂലനഗരം, പുത്തന്‍വേലിക്കര എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ അത്താണി സെന്റ് ഫ്രാന്‍സിസ് അസിസി യു.പി. സ്‌കൂളില്‍ നടക്കും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ആവോലി, ആരക്കുഴ, പായിപ്ര, കല്ലൂര്‍ക്കാട്, ആയവന, മാഞ്ഞല്ലൂര്‍, മാറാടി, വാളകം എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.