Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

 എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയില്‍ ഫെവിതയുടെ പഠനം വഴിമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 08:20 pm IST
in Thiruvananthapuram

 

നെയ്യാറ്റിന്‍കര: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയില്‍ ഫെവിതയുടെ പഠനം വഴിമുട്ടുന്നു. ധനുവച്ചപുരം ഐടിഐയില്‍ ഒന്നാംവര്‍ഷം ഫിറ്റര്‍ ട്രേഡ് വിദ്യാര്‍ത്ഥിനിയായ ഫെവിതയുടെ പഠനമാണ് വഴിമുട്ടിയിരിക്കുന്നത്. പരശുവയ്‌ക്കല്‍ ചാമവിള പുത്തന്‍വീട്ടില്‍ കൂലിപ്പണിക്കാരനായ തങ്കരാജിന്റെ മകള്‍ ഫെവിത ഉയര്‍ന്ന ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ സാമ്പത്തിക പ്രതിസന്ധി മൂലം സാധിച്ചില്ല. അങ്ങിനെയാണ് എത്രയും വേഗം ഒരു തൊഴില്‍ കിട്ടുവാന്‍ ധനുവച്ചപുരം ഗവ. ഐടിഐയില്‍ ഫിറ്റര്‍ ട്രേഡില്‍ പഠനം ആരംഭിച്ചത്. പഠനം ആരംഭിച്ച നാള്‍ തൊട്ട് ഐടിഐയിലെ എസ്എഫ്‌ഐ ഗുണ്ടകള്‍ ഫെവിതയെ പിന്തുടര്‍ന്നു.

ധനുവച്ചപുരം ഐടിയെയിലെ എസ്എഫ്‌ഐ സമരങ്ങളിലും പുറത്തു നടത്തുന്ന സമരങ്ങളിലും ഫെവിതയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മുമ്പില്‍ നിര്‍ത്തുക ഇവരുടെ സ്ഥിരം സ്വഭാവമായിരുന്നു. ഇക്കഴിഞ്ഞ 29ന് ധനുവച്ചപുരം ഐടിഐയില്‍ പ്രതിഷേധ സമരത്തില്‍ ഫെവിതയെ നിര്‍ബന്ധിച്ചിറക്കാന്‍ നോക്കി. എന്നാല്‍ ഫെവിത എസ്എഫ്‌ഐ കാരുടെ തീരുമാനത്തെ എതിര്‍ത്തു. തുടര്‍ന്ന് ധനുവച്ചപുരം ഐടിഐയിലെ ഫിറ്റര്‍ ട്രേഡിലെ (സീനിയര്‍ വിഭാഗം) എസ്എഫ്‌ഐയുടെ പെണ്‍ഗുണ്ടകള്‍ അടങ്ങുന്ന നാലംഗ സംഘം കൊടിപിടിക്കാനും, മുദ്രാവാക്യം ഉറക്കെ മുഴക്കാനും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇതില്‍ ഭയന്ന ഫെവിത മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യത്തിനു ശക്തി പോരായെന്നു പറഞ്ഞ് അസഭ്യം പറയുകയും റാഗ് ചെയ്യുകയും ചെയ്തു.

തനിക്കുണ്ടായ ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ നജീം, ഗോപിക, ശ്രീജ, ശരണ്യ എന്നിവര്‍ക്കെതിരെ ധനുവച്ചപുരം ഐടിഐ പ്രിന്‍സിപ്പലിന് പരാതി നല്‍കി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാണിച്ച അതിക്രമങ്ങള്‍ക്ക് നടപടി സ്വീകരിക്കാതെ അവരുമായി കുശലം പറഞ്ഞ് നടക്കുകയാണ് പ്രിന്‍സിപ്പല്‍. കമ്മ്യൂണിസ്റ്റുകാരന് കുടപിടിക്കുന്ന ധനുവച്ചപുരം ഐടിഐയിലെ ചില അധ്യാപകരുടെ നേതൃത്വത്തില്‍ പരാതി പിന്‍വലിക്കാനുള്ള ശ്രമവും ആരംഭിച്ചു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ വധഭീഷണി മുഴക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയില്‍ പഠനം ഉപേക്ഷിക്കാന്‍ ഫെവിത തയ്യാറായി. ദിവസങ്ങളായി ക്ലാസില്‍ പോകാതായതോടെ രക്ഷിതാക്കള്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തന്റെ മകള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ തങ്കരാജ് മകള്‍ക്കൊപ്പം പാറശാല പോലീസില്‍ രേഖാമൂലം പരാതി നല്‍കി. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് അധികൃതര്‍ ഐടിഐയില്‍ നിന്നും നാലംഗ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഫെവിത ഭയക്കുകയാണ്. ചില അധ്യാപകര്‍ക്കും എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പരാതി നല്‍കിയാല്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ഗുണ്ടകളെ ഭയന്ന് ഫെവിതയുടെ പഠനം വഴിമുട്ടിയ അവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

Kerala

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

Kerala

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.