Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊയിലാണ്ടിയില്‍ പ്രതീക്ഷയോടെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 10:33 am IST
in Kozhikode

കൊയിലാണ്ടി: ഇരുമുന്നണികളുടെയും പ്രതീക്ഷ തകര്‍ത്തുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം, ഫലപ്രഖ്യാപനത്തിന് മുമ്പുള്ള മുന്നണികളുടെ ക്യാമ്പു കളില്‍ ആശങ്ക പടര്‍ത്തുന്നു. കൃത്യതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ അഞ്ചും പത്തും ഇരട്ടി വോട്ടുകള്‍ ഓരോ ബൂത്തിലും ബിജെപിയ്‌ക്ക് വര്‍ദ്ധിക്കും.

ആദ്യമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്ന വോട്ടര്‍മാരില്‍ 80 ശതമാനവും ബിജെപിയുടെ കൂടെയാണ്. വീടുകളില്‍ കയറി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപഖ്യാതികളും ബീഫ് രാഷ്‌ട്രീയവും ഉപയോഗിച്ചെങ്കിലും വോട്ടര്‍മാര്‍ സത്യത്തിന്റെ പക്ഷത്ത് തന്നെയാണ് നിന്നത്.

കൊയിലാണ്ടി താലൂക്കില്‍ ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ഓപ്പണ്‍ വോട്ട് പോള്‍ ചെയ്തത്. പല ബൂത്തുകളിലും ഉച്ചയാ വുമ്പോഴേയ്‌ക്കും ഓപ്പണ്‍ വോട്ട് ചെയ്യേണ്ടതിന്റെ ഫോറം തീര്‍ന്നു കഴിഞ്ഞിരുന്നു. തങ്ങള്‍ക്ക് വോട്ടു നഷ്ടപ്പെടുമെന്ന് സംശയമുള്ളവരെ ഓപ്പണ്‍ വോട്ടു ചെയ്യിക്കാന്‍ സിപിഎം ബദ്ധപ്പെടുകയായിരുന്നു. മൂടാടി പഞ്ചായത്തില്‍ മുചുകുന്ന് ഭാഗത്ത് 35 വയസ്സ് പ്രായമുള്ളവരുടെ ഒപ്പണ്‍ വോട്ടു വരെ സിപിഎമ്മുകാര്‍ ചെയ്യിച്ചു. ചില ബൂത്തുകളില്‍ മറ്റു പാര്‍ട്ടികളിലെ ഏജന്റുമാരെ ഇരുത്താന്‍ പോലും അനുവദിച്ചില്ല.

മുചുകുന്നിലെ 9, 10 ബൂത്തുകളില്‍ ഓപ്പണ്‍ വോട്ടിന്റെ എണ്ണം താരതമ്യേന കൂടുതലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായ ബാലകൃഷ്ണന് വേണ്ടിയുള്ള പ്രവര്‍ത്തനവും, അതിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തതും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരുന്നു.

നിരന്തരമായി സിപിഎം അക്രമം അഴിച്ചുവിടുന്ന മുചുകുന്നില്‍ ബിജെപി പ്രവര്‍ത്തനം ശക്തിപ്പെട്ടതുകൊണ്ട് അഞ്ച് ഇരട്ടിയിലധികം വോട്ടുകള്‍ ഈ വാര്‍ഡുകളില്‍ ബിജെപിക്ക് ലഭിക്കും. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ ഇപ്പോഴുള്ള മൂന്ന് സീറ്റുകള്‍ക്കു പുറമെ പന്തലായനി, പെരുവട്ടൂര്‍, പെരുവട്ടൂര്‍ കിഴക്ക് എന്നിവിടങ്ങളില്‍ ബിജെപി വിജയം ഉറപ്പു വരുത്തിയിട്ടുണ്ട്.

ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ ഇപ്പോഴുള്ള രണ്ട് സീറ്റുകള്‍ക്ക് പുറമെ ചേലിയ, മേലൂര്‍, വസന്തപുരം എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ ത്ഥികള്‍ക്ക് വിജയം സുനിശ്ചിതമാണ്. ചെങ്ങോട്ടുകാവില്‍ ഒരു കാലത്ത് സിപിഎമ്മിന് ആധിപത്യം ഉണ്ടായിരുന്ന 11-ാം വാര്‍ഡില്‍ ബിജെപി സഹായിക്കൂന്ന സ്വതന്ത്രസ്ഥാ നാര്‍ത്ഥിക്കും വിജയ സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.