Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ടെന്‍ഡര്‍ ആയെന്ന് എംഎല്‍എ; വിഴിഞ്ഞം റോഡിലെ കുഴികളില്‍ വീണ് നടുവൊടിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 11:12 pm IST
inThiruvananthapuram

ചെളിക്കുണ്ടായി മാറിയ ബാലരാമപുരം – വിഴിഞ്ഞം റോഡ്

ബാലരാമപുരം: വിഴിഞ്ഞം റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ട് ചെളിക്കളമായിട്ടും സ്ഥലം എംഎല്‍എ കണ്ടില്ലെന്ന് നടക്കുന്നത് നാട്ടുകാരിലും വ്യാപാരികളിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. തോരാമഴകൂടിയായതോടെ ആറിലൂടെ പോകുന്ന അവസ്ഥയിലാണ് വിഴിഞ്ഞം റോഡിലൂടെയുള്ള യാത്ര. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതിയുമായി ജമീലാ പ്രകാശം എംഎല്‍എ യുടെ അടുത്തുപോയപ്പോഴെല്ലാം ടെന്‍ഡറായി റോഡ് പണി ഉടന്‍ നടക്കുമെന്ന പതിവു പല്ലവിമാത്രമാണ് കേള്‍ക്കുന്നത്. പരാതി പറഞ്ഞ് മടുത്തതിനാല്‍ എംഎല്‍എ യോട് റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പറയാന്‍ ആരും പോകാറില്ല.

ജില്ലയില്‍ ചാല കഴിഞ്ഞാല്‍ പ്രധാന വ്യാപാര കേന്ദമാണ് ബാലരാമപുരം. നൂറ്കണക്കിന് ലോറികളാണ് ചരക്കുകളുമായി ബാലരാമപുത്ത് എത്തുന്നത്. ഗതാഗതക്കുരിക്കില്‍പ്പെടാതിരിക്കാന്‍ ബൈപ്പാസ് വഴി വിഴിഞ്ഞം റോഡ് വഴിയാണ് ബാലരാമപുരത്ത് എത്തുന്നത്. ഇതുവഴി വരുന്ന വാഹനങ്ങള്‍ മിക്കവാറും കുഴികളില്‍പ്പെട്ട് തകരാര്‍ സംഭവിച്ച് റോഡില്‍ അകപ്പെടാറുണ്ട്. അതോടൊപ്പം കോവളം സന്ദര്‍ശിച്ചതിനു ശേഷം നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നു. ചെറിയ ടൂറിസ്റ്റ് വാഹനങ്ങളില്‍ എത്തുന്നവര്‍ യാത്രക്കാര്‍ ഇറങ്ങി കാല്‍നടയായി ജംഗ്ഷനിലെത്തിയ ശേഷം വീണ്ടും വാഹനത്തില്‍ കയറിയാണ് യാത്ര. കുഴികളില്‍ വീണ് അത്രക്ക് വാഹനങ്ങള്‍ ആടിഉലയാറുണ്ട്. ബൈക്ക് യാത്രികാരാണ് പലപ്പോഴും വലിയ കുഴികളില്‍ വീണ് പിന്നില്‍ നിന്നും വരുന്ന വാഹനം തട്ടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നത്.കുഴികളില്‍ വീണ് കഴിഞ്ഞ ഒരാഴ്ചക്കിടെ വീണ് പരിക്കുപറ്റയവര്‍ പതിനൊന്ന്.ചെവ്വാഴ്ച വൈകിട്ട് ബൈക്ക് യാത്രികനായ ചന്ദ്രിക പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ബാലരാമപുരം ഹൗസിംങ് ബോര്‍ഡ് കെട്ടിടത്തില്‍ താമസിക്കുന്ന അബൂബക്കര്‍(39)വിഴിഞ്ഞം റോഡിലെ കുഴിയില്‍ വീണ് കൈക്ക് പരിക്ക് പറ്റിയിരുന്നു.തിരഞ്ഞെടുപ്പ് ദിനങ്ങളില്‍ വോട്ടറന്‍മാര്‍ പ്രതിഷേധിച്ചിരുന്നെങ്കിലും ഫലം കണാതെ പോയിരുന്നു. റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.