Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,  ഗണിത ശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 10:04 pm IST
in Wayanad
കല്‍പ്പറ്റ:പഠനത്തെ മത്സരമാക്കി മാറ്റുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ശാസ്ത്രപരമായ അറിവുകളോടൊപ്പം കുട്ടികളിലെ ക്രിയാത്മകത കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കണമെന്ന് ഐ.എസ്.ആര്‍.ഒ റിട്ട. സയിന്റിസ്റ്റും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ റിസര്‍ച്ച് ഫെല്ലോയുമായ ഡോ. പി.എം. സിദ്ധാര്‍ത്ഥന്‍ അഭിപ്രായപ്പെട്ടു. മാനന്തവാടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍- എഞ്ചിനീയറിംഗ് മേഖലകളിലേക്ക് വിദ്യര്‍ത്ഥികള്‍ കൂടുതലായി കടന്നു വരുന്നുണ്ടെന്നും പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തി ഇത്തരത്തിലുള്ള ഗ്രാമീണ മേളകള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌ട്രോള്‍ എന്നു പേരിട്ടിട്ടുള്ള ശാസ്ത്രമേളയില്‍ മാനന്തവാടി ഉപജില്ലയ്‌ക്കു കീഴിലുള്ള 129 ഓളം വിദ്യാലയങ്ങളില്‍ നിന്നായി ഏകദേശം 5000ത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങൡ രണ്ട് ദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രവൃത്തി പരിചയ മേളയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മത്സരിക്കാനെത്തിയത്. 915 വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഗണിത ശാസ്ത്ര മേളയില്‍ 399 വിദ്യാര്‍ത്ഥികളും സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ 98, ഐ.ടി വിഭാഗത്തില്‍ 100 വിദ്യാര്‍ത്ഥികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രവൃത്തി പരിചയമേള നടത്തുന്നതിന് 15000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ പ്രത്യേകം പന്തലും ഭക്ഷണം നല്‍കുന്നതിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഴിക്കുന്നതിനുമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിരുന്നെത്തിയ കുട്ടികളെയും അധ്യാപകരേയും വരവേല്‍ക്കാന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന വൊളന്റീയര്‍മാരും മേളയില്‍ സജീവമാണ്. മേളയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് 101 അംഗങ്ങളെ ഉള്‍പ്പെടുത്തി സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്.
സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായുള്ള പ്രദര്‍ശന മത്സരം, സ്റ്റില്‍- വര്‍ക്കിംഗ് മോഡല്‍, ശേഖരണം, പത്രകട്ടിംഗ്- എല്‍.പി, യു.പി. വിഭാഗം  എന്നിവയും ഗണിതശാസ്ത്ര മേളയിലെ ഭാസ്‌ക്കരാചാര്യ സെമിനാര്‍, ക്വിസ് എന്നിവയും ഇന്ന് ( നവംബര്‍ 6 ) നടക്കും. എച്ച്. എസ്, എച്ച്. എസ്.എസ്. വിഭാഗം വെബ് ഡിസൈനിംഗ്, എച്ച്.എസ്. വിഭാഗം ഐ.ടി പ്രോജക്ട്, മലയാളം ടൈപ്പിംഗ് , സയന്‍സ് മേളയുടെ എല്ലാ മത്സരങ്ങളും നാളെ നടക്കും. ചടങ്ങില്‍ തൃശ്ശിലേരി ഗവ. ജി.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് വി.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി എ.ഇ.ഒ. കെ. രമേഷ്, തൃശ്ശിലേരി ഗവ. ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ വി. ശശിധരന്‍, മാനന്തവാടി ബി.പി.ഒ. കെ.ജി. ജോണ്‍സണ്‍, പി.ടി.എ. വൈസ് പ്രസിഡന്റ് സി.ജെ. ജെയിംസ്, സംഘാടകസമിതി സെക്രട്ടറി പി.ടി. സുഗതന്‍, ട്രഷറര്‍ വി. ബേബി, അജയന്‍, മുഹമ്മദ് നവാസ്, എം. പ്രകാശ്, കെ.കെ. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)
India

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.