Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും: 651 ഉദ്യോഗസ്ഥര്‍ 223 ടേബിളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:15 pm IST
inKasargod

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നഗരസഭകളിലേക്കും നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏഴിന് രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലാ പഞ്ചായത്തിലേക്കും, ആറ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 38 ഗ്രാമപഞ്ചായത്തുകളിലേക്കും മൂന്ന് നഗരസഭകളിലേക്കുമുളള വോട്ടെണ്ണലാണ് ജില്ലയിലെ ഏഴ് സ്ഥലങ്ങളിലായി നിശ്ചയിച്ചിട്ടുളള ഒമ്പത് കേന്ദ്രങ്ങളില്‍ നടക്കുക. ഇതിനായി 223 കൗണ്ടിംഗ് ടേബിളുകളിലായി 651 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

കാസര്‍കോട് ഗവ.കോളേജില്‍ കാറഡുക്ക ബ്ലോക്കിനായി 30ഉം കാസര്‍കോട് ബ്ലോക്കിനായി 42ഉം കാസര്‍കോട് മുനിസിപ്പാലിറ്റിക്കായി അഞ്ചും കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിക്കുക. മഞ്ചേശ്വരം ബ്ലോക്കിനായി ജിഎച്ച്എസ്എസ് കുമ്പളയില്‍ 36ഉം കാഞ്ഞങ്ങാട് ബ്ലോക്കിനായി ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 25ഉം പരപ്പ ബ്ലോക്കിനായി ജിഎച്ച്എസ്എസ് പരപ്പയില്‍ 30ഉം നീലേശ്വരം ബ്ലോക്കിനായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ 35ഉം കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കും. കാഞ്ഞങ്ങാട് നഗരസഭയ്‌ക്കായി ഹോസ്ദുര്‍ഗ്ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടും നീലേശ്വരം നഗരസഭയ്‌ക്കായി നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഞ്ചും കൗണ്ടിംഗ് ടേബിളുകളാണ് നിശ്ചയിച്ചിട്ടുളളത്. ത്രിതല പഞ്ചായത്തുകള്‍ക്കായി 198 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 396 കൗണ്ടിംഗ് അസിസ്റ്റന്റുമാരും ഉണ്ടാകും. നഗരസഭകള്‍ക്കായി 18 വീതം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരെയും കൗണ്ടര്‍ അസിസ്റ്റന്റുമാരെയുമാണ് നിയോഗിച്ചിട്ടുളളത്. ഓരോ കേന്ദ്രങ്ങളിലും വരണാധികാരികള്‍ക്കായി ഒരു ടേബിള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കുളള പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി വരണാധികാരിയെ കൂടാതെ ഏഴ് ടേബിളുകളാണ് തയ്യാറാക്കുക. ഇതിനായി ഏഴ് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരെയും 14 കൗണ്ടിംഗ് അസിസ്റ്റന്റുമാരെയും നിയമിച്ചിട്ടുണ്ട്.

വിവിധ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി തത്സമയം കമ്മീഷനെയും മീഡിയ സെന്ററുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ സജ്ജീകരിച്ച സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യും. ഇതിനായുളള ഡാറ്റാ അപ്‌ലോഡിംഗ് സെന്ററില്‍ ആറ് ബ്ലോക്കുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും ഡാറ്റാ എന്‍ട്രി കൗണ്ടര്‍ ഓപ്പറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കൂടാതെ സാങ്കേതിക സഹായത്തിനായി കെല്‍ട്രോണ്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ബിഎസ്എന്‍എല്‍, കെഎസ്ഇബി, മുതലായവയുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണിതിട്ടപ്പെടുത്തുക. ഓരോ തലത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് തലത്തിലെ വരണാധികാരികള്‍ മാത്രമാണ് എണ്ണുക. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെയും നഗരസഭകളിലെയും ഒന്നാം വാര്‍ഡ് മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.