Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടുതല്‍ അരയി വാര്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:11 pm IST
inKasargod

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ എറ്റവും കൂടുതല്‍ പോളിംഗ് നടന്നത് ഇരുപതാം വാര്‍ഡായ അരയി കാര്‍ത്തികയില്‍. 91.84 ശതമാനമാണ് ഇവിടുത്തെ പോളിംഗ് നില. ഏറ്റവും കുറവ് മീനാപ്പീസ് കടപ്പുറം 61.5 ശതമാനമാണ് വോട്ടിംഗ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഉദുമ-75.81, പള്ളിക്കര-74.81, അജാനൂര്‍-81.25, പള്ളിക്കര-82.45, മടിക്കൈ-90.84 എന്നിങ്ങനെയാണ് ശതമാന നിരക്ക്. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ബളാല്‍ പഞ്ചായത്തില്‍-83.07 ശതമാനവും, കിനാനൂര്‍ കരിന്തളത്ത്-86.24 ശതമാനവും, വെസ്റ്റ് എളേരിയില്‍-85.99, ഈസ്റ്റ് എളേരിയില്‍-80.5 ശതമാനവും കോടോം ബേളൂര്‍-81.13, കളളാര്‍-80.25 ശതമാനവും വോട്ട് രേഖപ്പെടുത്തി. ബിജെപിയുടെ സിറ്റിംഗ് സീറ്റായ കള്ളാര്‍ പഞ്ചായത്തിലെ മഞ്ഞങ്ങാനം പതിനാലാം വാര്‍ഡില്‍ 85.78 ശതമാനമാണ് പോളിംഗ്.

കാഞ്ഞങ്ങാട് നഗരസഭയില്‍ ബിജെപിയുടെ ശക്തികേന്ദ്രവും സിറ്റിംഗ് സീറ്റുകളുമായ 9 ാം വാര്‍ഡ് എ.സി.നഗറില്‍ 87.27 ശതമാനവും, 6 ാം വാര്‍ഡ് കാരാട്ടുവയലില്‍ 76.43 ഉം, 15-ാം വാര്‍ഡ് ലക്ഷ്മി നഗറില്‍ 80.83 ശതമാനവും, 13 -ാം വാര്‍ഡ് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ 80.83 ശതമാനവും വോട്ടിംഗ് നടന്നു. മടിക്കൈ പഞ്ചായത്തിലെ സിറ്റിംഗ് സീറ്റായ വാഴക്കോട് വാര്‍ഡില്‍ 86.92 ശതമാനമാണ് പോളിംഗ് നടന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ സിപിഎം കേന്ദ്രമായ അതിയാമ്പൂര്‍ നാലാം വാര്‍ഡില്‍ കുറഞ്ഞ പോളിംഗാണ് നടന്നത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് അതിയാമ്പൂര്‍. ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ സിപിഎമ്മിനുള്ളില്‍ കലഹമുണ്ടായിരുന്നു. ഇത് സിപിഎമ്മിന് വോട്ട് കുറയ്‌ക്കുമെന്നും പറയപ്പെടുന്നു. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറ വാര്‍ഡിലും വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടുണ്ട്. സിപിഎമ്മിന് ശക്തിയുള്ള ഇവിടെ 79.18 ശതമാനം മാത്രമാണ് പോളിംഗ്. കള്ളവോട്ട് നടത്താനാകാത്തത് പോളിംഗ് ശതമാനം കുറച്ചതായും അഭിപ്രായമുണ്ട്. ജില്ലയിലെ സിപിഎം കേന്ദ്രങ്ങളില്‍ പലതിലും വോട്ടിംഗ് ശതമാനം ഗണ്യമായി കുറഞ്ഞത് കള്ളവോട്ട് നടത്താനാകാത്തതിലാണ്. ബിജെപി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഇതിന് വിലങ്ങുതടിയായി. ഇതാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതും. ഗ്രാമ പഞ്ചായത്തുകളില്‍ മടിക്കൈ പഞ്ചായത്തില്‍ മാത്രമാണ് വോട്ടിംഗ് ശതമാനം തൊണ്ണൂറിന് മുകളിലുളളത്. എന്നാല്‍ ഈ വോട്ടുകളെല്ലാം എല്‍ഡിഎഫിനുള്ളതാണെന്ന് ഫലം പുറത്തുവന്നാലെ പറയാന്‍ സാധിക്കുകയുളളു. അജാനൂര്‍ പഞ്ചായത്തിലെ കൊളവയലില്‍ 70.86 ശതമാനമാണ് പോളിംഗ് നടന്നിട്ടുള്ളത്. ഇവിടെ ആര്‍എസ്എസിനും വിദ്യാലയത്തിനുമെതിരെ സിപിഎം നടത്തിയ അക്രമം അവര്‍ക്ക് തന്നെ എതിരായി തീര്‍ന്നിരിക്കുകയാണ്. കുറഞ്ഞ പോളിംഗാണ് ഇവിടെ നടന്നത്.

ഇത്തവണത്തെ പോളിംഗ് ശതമാനവും സിപിഎമ്മിനെതിരാണ്. ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത അവരുടെ സിറ്റിംഗ് സീറ്റികളില്‍ കഴിഞ്ഞ വര്‍ഷത്തെ പോളിംഗ് ശതമാനം കുറഞ്ഞിട്ടുണ്ട്. മറ്റുവാര്‍ഡുകളില്‍ എത്രവോട്ടുകളാണ് ചോര്‍ന്നിട്ടുള്ളതെന്ന് മനസിലാക്കാന്‍ വോട്ടെണ്ണല്‍ ദിവസം വരെ കാത്തിരിക്കണം. എന്നാല്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിംഗ് ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് വാര്‍ഡിലെ സിപിഎം കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ ബിജെപിയിലേക്ക് വന്നതിന്റെ സൂചനയാണ്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 49340 വോട്ടര്‍മാരില്‍ 39255 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ 132272 വോട്ടര്‍മാരില്‍ 105855 പേര്‍ വോട്ട് ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ 137095 വോട്ടര്‍മാരില്‍ 113316 പേരാണ് വോട്ട് ചെയ്തിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.